Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക ഉപന്യാസ രചനാ മത്സരം നടത്തി

വിസ്ഡം പബ്ലിക് സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ കെപിഎച്ച് ആചാരി മത്സരം ഉദ്ഘാടനം ചെയ്തു. വാസവന്‍ കുന്നപ്പറ്റാ, ബിപിഡി കേരളയുടെ അനില്‍ ടി.കെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 03:07 pm IST
inIndia

ന്യൂദല്‍ഹി : വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടു ശ്രേണികളിലായി നടത്തിയ ശ്രീനാരായണ കേന്ദ്രയുടെ വാര്‍ഷിക ഉപന്യാസ രചനാ മത്സരത്തില്‍ അഞ്ഞൂറില്‍പ്പരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളുകള്‍ക്കുള്ള ഡോ. എം.ആര്‍. ബാബുറാം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി വികാസ്പുരി കേരള സ്‌കൂള്‍ കരസ്ഥമാക്കി.  

ഏഴു സ്‌കൂളുകളിലായി നടന്ന മത്സരങ്ങളില്‍ വികാസ്പുരി കേരള സ്‌കൂളിലെ ചടങ്ങിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ജയന്തി ആര്‍ ചന്ദ്രന്‍, ശ്രീനാരായണ കേന്ദ്ര വൈസ് പ്രസിഡന്റ് ജി. ശിവശങ്കരന്‍, ട്രഷറര്‍ കെ. സുന്ദരേശന്‍, എസ്എന്‍ഡിപി ദല്‍ഹി യൂണിയന്‍ ബോര്‍ഡ് അംഗം പ്രകാശ്, എ.ആര്‍. സോമന്‍, എസ്എന്‍ഡിപി വികാസ്പുരി ശാഖ സെക്രട്ടറി സിജു എന്നിവരുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ മാനേജര്‍ രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

കാനിംഗ് റോഡ് കേരള സ്‌കൂളിലെ മത്സരങ്ങള്‍ പ്രിന്‍സിപ്പാള്‍ ഹരികുമാര്‍, ശ്രീനാരായണ കേന്ദ്രയുടെ ജനറല്‍ സെക്രട്ടറി എന്‍. ജയദേവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കേന്ദ്ര പ്രസിഡന്റ് എന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. മയൂര്‍ വിഹാര്‍ ഫേസ്-3 കേരളാ സ്‌കൂളിലെ ചടങ്ങുകള്‍, എംഎല്‍ ഭോജന്‍, ബിന്ദു ലാല്‍ജി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പാള്‍ ലത നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

ആന്ധ്രാ സ്‌കൂളിലും സര്‍വോദയ സ്‌കൂളിലും ദല്‍ഹി മലയാളി അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി സി ചന്ദ്രന്‍, ജി. തുളസീധരന്‍, എം. പ്രകാശ്, വിനോദ് കല്ലേത്ത്, ബിനു ഒ.എം. എന്നിവരോടൊപ്പം നിര്‍വാഹക സമിതി അംഗം കെ.എന്‍. കുമാരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വിസ്ഡം പബ്ലിക് സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ കെപിഎച്ച് ആചാരി മത്സരം ഉദ്ഘാടനം ചെയ്തു. വാസവന്‍ കുന്നപ്പറ്റാ, ബിപിഡി കേരളയുടെ അനില്‍ ടി.കെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ശ്രീനാരായണ കേന്ദ്രയില്‍ ത്രിഫ്ട് ആന്‍ഡ് ക്രെഡിറ്റ് സൊസൈറ്റി സെക്രട്ടറി വി.കെ. ബാലന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ്, സി കൃഷ്ണകുമാര്‍, സുരേഷ് വി.എസ്. എന്നിവരും ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കാളികളായി.

ഉപന്യാസ മത്സരത്തില്‍ ലഭിച്ച രചനകളുടെ മൂല്യനിര്‍ണയത്തിനു ശേഷം വിജയികളെ പ്രഖ്യാപിക്കുന്നതാണ്. ദ്വാരക ശ്രീനാരായണ കേന്ദ്രയില്‍ സെപ്തംബര്‍ 10-നു നടക്കുന്ന നൂറ്റി അറുപത്തെട്ടാമത് ഗുരുദേവ ജയന്തി ആഘോഷങ്ങളില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ശ്രീനാരായണ കേന്ദ്ര ജനറല്‍ സെക്രട്ടറി എന്‍. ജയദേവന്‍ അറിയിച്ചു.

Tags: competitionശ്രീനാരായണ ഗുരു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മത്സരം മൂലം വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നഷ്ടമാകുന്നു; അജണ്ടകള്‍ക്ക് വേണ്ടിയുള്ള വാര്‍ത്താ നിര്‍മിതി വര്‍ധിച്ചിരിക്കുന്നു: നരേന്ദ്രകുമാര്‍

തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർട്ട് അപ്പ് LumeXR പുരസ്കാര വിജയികൾ
Kerala

വേവ്സ് XR ക്രിയേറ്റർ ഹാക്കത്തോൺ മത്സരം : വിജയികളെ പ്രഖ്യാപിച്ചു

US

ചെന്നൈക്കാരി മിസ് ഇന്ത്യ യുഎസ്എ 2024 കിരീടം സ്വന്തമാക്കി

Literature

പ്രേമലേഖന മെഴുതാം സമ്മാനം നേടാം, മല്‍സരം കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്

Kerala

ഓണം പ്രമാണിച്ച് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.