Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരിലെ ബസ് സ്റ്റാന്‍ഡുകളില്‍ സിറ്റി പോലീസിന്റെ മിന്നല്‍ പരിശോധന; മദ്യപിച്ച് ബസ് ഓടിച്ച ഒമ്പതു ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

തൃശൂര്‍ എസിപി കെ.കെ. സജീവ്, ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തന്‍ നഗര്‍, വടക്കേച്ചിറ ബസ് സ്റ്റാന്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പതു ബസ് ഡ്രൈവമാര്‍ പിടിയിലായത്. ഇവരെ വൈദ്യപരിശോധനയക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 12:32 pm IST
in Kerala

തൃശൂര്‍: നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് തൃശൂര്‍ സിറ്റി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒമ്പതു ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. തൃശൂര്‍ നഗരത്തില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവമാര്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നത് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ മിന്നല്‍ പരിശോധനക്ക് ഉത്തരവിട്ടത്.

തൃശൂര്‍ എസിപി കെ.കെ. സജീവ്, ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തന്‍ നഗര്‍, വടക്കേച്ചിറ ബസ് സ്റ്റാന്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പതു ബസ് ഡ്രൈവമാര്‍ പിടിയിലായത്.  ഇവരെ വൈദ്യപരിശോധനയക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

സ്വകാര്യ ബസ് ഡ്രൈവമാര്‍ മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ബസ് ഓടിക്കുന്നു എന്ന പരാതികള്‍ വ്യാപകമാണ്. സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ മത്സരയോട്ടവും, ബസ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പതിവാണ്. സ്വകാര്യബസ്സുകളുടെ അമിതവേഗതയും, െ്രെഡവര്‍മാരുടെ അജാഗ്രതയും മൂലമുണ്ടാകുന്ന അപകടങ്ങളും ഏറിവരികയാണ്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിന്റെ ചില്ലുകള്‍ മറ്റൊരു ബസ്സിലെ ജീവനക്കാരന്‍ തല്ലിയുടച്ച സംഭവവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. തൃശൂര്‍ നഗരത്തില്‍ തുടങ്ങിവെച്ച മിന്നല്‍ പരിശോധന വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ബസ് സ്റ്റാന്‍ഡുകളിലേക്കും, റോഡുകളിലേക്കും വ്യാപിപ്പിക്കും.  

അറസ്റ്റിലായവര്‍:

  1. അനൂപ് (33), കൈപറമ്പില്‍ വീട്, കിഴൂര്‍ ദേശം, കുന്ദംകുളം
  2. സബിന്‍ (40), മോങ്കാട്ടുക്കര വീട്, ചെമ്മാപ്പിള്ളി ദേശം, താന്യം
  3. ഗോകുല്‍ (34) കളപുരപറമ്പില്‍ വീട്, കുന്നത്തങ്ങാടി, വെളുത്തൂര്‍
  4. കിഷോര്‍ തോമസ്സ് (38) തെക്കനത്ത് വീട്, പുറനാട്ടുക്കര ദേശം
  5. റിയാസ് (36) കെ.കെ.പി വീട്ടില്‍, ഫാറോക്ക് ദേശം, കോഴിക്കോട്
  6. സുധീര്‍ (48) ചീരോത്ത് വീട്, വെട്ടുക്കാട് ദേശം, പുത്തൂര്‍
  7. ജോര്‍ജ്ജ് (50) ഉള്ളാട്ടുകുടിയില്‍ വീട്, കൊരന്‍ചിറ, മണലിത്തറ ദേശം
  8. വിപിന്‍ (32) വടക്കിട്ടി വീട്, കടലാശ്ശേരി ദേശം, അട്ടപ്പിള്ളി തൃശ്ശൂര്‍
  9. സുഭാഷ് (33), കാട്ടൂര്‍ വീട്, നന്തിപുലം ദേശം, അട്ടപ്പിള്ളി, തൃശ്ശൂര്‍
Tags: Thrissurകേരള പോലീസ്buskerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് കോഴിക്കോട്ട്‌ദാരുണാന്ത്യം

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

പുതിയ വാര്‍ത്തകള്‍

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.