Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാനഡ വിസ കാത്ത് കാത്ത് യുവാവിന് മടുത്തു; ഇനി ഒരിയ്‌ക്കലും വരില്ലെന്ന് കരുതി ആത്മഹത്യ ചെയ്തു; മരണപ്പിറ്റേന്ന് വിസയെത്തി; തേങ്ങി നാട്

കാനഡയിലേക്കുള്ള വിസയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് മനംനൊന്ത് യുവാവ് കനാലില്‍ ചാടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലെ ജാന്‍സ ഗ്രാമത്തിലാണ് ഈ ദുരന്തം സംഭവിച്ചത്. പക്ഷെ കുടുംബാംഗങ്ങളെയും നാടിനെയും ഇരട്ടിദു:ഖത്തിലാഴ്‌ത്തി മരിച്ചതിന്റെ പിറ്റേ ദിവസം യുവാവിനുള്ള വിസ വീട്ടിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2022, 07:55 pm IST
inIndia

കുരുക്ഷേത്ര: കാനഡയിലേക്കുള്ള വിസയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് മനംനൊന്ത് യുവാവ് കനാലില്‍ ചാടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലെ ജാന്‍സ ഗ്രാമത്തിലാണ് ഈ ദുരന്തം സംഭവിച്ചത്. പക്ഷെ കുടുംബാംഗങ്ങളെയും നാടിനെയും ഇരട്ടിദു:ഖത്തിലാഴ്‌ത്തി മരിച്ചതിന്റെ പിറ്റേ ദിവസം യുവാവിനുള്ള വിസ വീട്ടിലെത്തി.  

കാനഡയില്‍ ഉപരിപഠനത്തിന് പോകാനാണ് വികേഷ് സൈനിയെന്ന ജാന്‍സ ഗ്രാമത്തിലെ 23കാരന്‍ വിസയ്‌ക്കപേക്ഷിച്ചത്. ഈയിടെയാണ് വികേഷ് സൈനി ബിരുദപഠനം പൂര്‍ത്തിയാക്കിയത്. എന്നാല‍് പണം കൊടുത്തിട്ടും ഏജന്‍സി വിസ നല്‍കാന്‍ കാലതാമസം വരുത്തിയത് വികഷേ സൈനിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കൊവിഡ് ഉള്‍പ്പെടെ പല കാരണമാണ് വിസയുടെ കാലതാമസത്തിന് കാരണമായി ഏജന്‍സി പറഞ്ഞിരുന്നത്.  

ഒടുവില്‍ മനം നൊന്ത് വികേഷ് സൈനി ജാന്‍സ ഗ്രാമത്തിലെ നര്‍വാണ കനാലില്‍ എടുത്തുചാടുകയായിരുന്നു. ആഗസ്ത് 17ന് രാത്രിയാണ് വികേഷ് വീട്ടില്‍ നിന്നും ആത്മഹത്യയ്‌ക്കായി പുറത്തിറങ്ങിയതെന്നും വിസ വരാന്‍ വൈകിയതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നും ജാന്‍സ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ രാജ്പാല്‍ സിങ്ങ് പറയുന്നു.  

ഒരു ദിവസം കഴിഞ്ഞ വെള്ളിയാഴ്ച ഗോര്‍ഖ ഗ്രാമത്തിലെ കനാലില്‍ മൃതദേഹം പൊങ്ങി. വികേഷിന്റെ മോട്ടോര്‍ സൈക്കിളും ചെരിപ്പും കനാലിന്റെ തീരത്ത് നിന്നും കണ്ടെത്തി. ശനിയാഴ്ച വികേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. എന്നാല്‍ വികേഷ് ആത്മഹത്യ ചെയ്ത ബുധനാഴ്ചയുടെ പിറ്റേ ദിവസം വ്യാഴാഴ്ച തന്നെ വിസ വീട്ടില്‍ എത്തിയിരുന്നു. 

Tags: വിസ കാലതാമസംകാനഡ കുടിയേറ്റംsuicideഹരിയാന പൊലീസ്ഹരിയാനCanadavisaഉന്നത വിദ്യാഭ്യാസ മേഖലഉപരി പഠനംകാനഡ വിസ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.