Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബംഗളൂരു എഫ്‌സിയുമായി കരാര്‍ ഉറച്ചു; ബിദ്യാഷാഗര്‍ സിങ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍

ടിഡിം റോഡ് അത്‌ലറ്റിക് യൂണിയന്‍ എഫ്‌സിയില്‍ കളിജീവിതം ആരംഭിച്ച ഈ ഇരുപത്തിനാലുകാരന്‍ സ്‌െ്രെടക്കര്‍ 2016ല്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കൊപ്പമാണ് പ്രെഫഷണല്‍ കരിയറിന് തുടക്കം കുറിച്ചത്. 201617 അണ്ടര്‍ 18 ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ ഫൈനലില്‍ എത്തിച്ചതോടെയാണ് താരം ആദ്യമായി ശ്രദ്ധേയനാകുന്നത്. ടൂണമെന്റില്‍ ആറ് ഗോളുകള്‍ നേടിയ താരം 2018ല്‍ സീനിയര്‍ ടീമിനായും അരേങ്ങേറി. രണ്ട് സീസണിലായി സീനിയര്‍ ടീമിനുവേണ്ടി 12 മത്സരങ്ങളില്‍ താരം കളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2022, 09:42 pm IST
in Football

കൊച്ചി: ബംഗളൂരു എഫ്‌സി സ്‌ട്രൈക്കര്‍ ബിദ്യാഷാഗര്‍ സിങ്ങുമായി കരാറിലെത്തിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. 2023 വരെ ബംഗളൂരു എഫ്‌സിയില്‍നിന്ന് വായ്‌പാടിസ്ഥാനത്തിലാണ് ഈ യുവ സ്‌ട്രൈക്കര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.

ടിഡിം റോഡ് അത്‌ലറ്റിക് യൂണിയന്‍ എഫ്‌സിയില്‍ കളിജീവിതം ആരംഭിച്ച ഈ ഇരുപത്തിനാലുകാരന്‍ സ്‌െ്രെടക്കര്‍ 2016ല്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കൊപ്പമാണ് പ്രെഫഷണല്‍ കരിയറിന് തുടക്കം കുറിച്ചത്. 201617 അണ്ടര്‍ 18 ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ ഫൈനലില്‍ എത്തിച്ചതോടെയാണ് താരം ആദ്യമായി ശ്രദ്ധേയനാകുന്നത്. ടൂണമെന്റില്‍ ആറ് ഗോളുകള്‍ നേടിയ താരം 2018ല്‍ സീനിയര്‍ ടീമിനായും അരേങ്ങേറി. രണ്ട് സീസണിലായി സീനിയര്‍ ടീമിനുവേണ്ടി 12 മത്സരങ്ങളില്‍ താരം കളിച്ചു.

2020ല്‍ ഐ ലീഗ് ക്ലബ്ബ് ട്രാവുവുമായി ബിദ്യാഷാഗര്‍ കരാര്‍ ഒപ്പിട്ടു. ഈ നീക്കം അദ്ദേഹത്തിന്റെ ഫുട്‌ബോള്‍  ജീവിതത്തിലെ വലിയ വഴിത്തിരിവായി. 15 മത്സരങ്ങളില്‍ 12 ഗോളുകള്‍ നേടി. ഇതില്‍ രണ്ട് ഹാട്രിക്കും ഉള്‍പ്പെടും. ആ വര്‍ഷം ട്രാവുവിനെ മൂന്നാം സ്ഥാനത്തേക്ക് നയിച്ചു. ആക്രമണനിരയിലെ ഈ പ്രകടനങ്ങള്‍ അദ്ദേഹത്തിന് നിരവധി വ്യക്തിഗത അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. ടോപ് സ്‌കോറര്‍ പുരസ്‌കാരം, ഹീറോ ഓഫ് ദി സീസണ്‍ എന്നിവയ്‌ക്കൊപ്പം ഐ ലീഗ് ടീം ഓഫ് ദി സീസണില്‍ സ്ഥാനവും നേടിക്കൊടുത്തു.

ഐ ലീഗിലെ മിന്നുന്ന പ്രകടനത്തെതുടര്‍ന്ന് അദ്ദേഹം ബംഗളൂരു എഫ്‌സിയുമായി കരാര്‍ ഒപ്പ് വച്ചു. വിവിധ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇറങ്ങിയ താരം 11  കളികളില്‍ നിന്ന് മൂന്ന് ഗോളുകളും നേടി. ‘കേരള ബ്ലാസ്‌റ്റേഴ്‌സ് ക്ലബ്ബില്‍ ചേര്‍ന്നതിന് ബിദ്യയെ ഞാന്‍ അഭിനന്ദിക്കുന്നു. രണ്ട് സീസണുകള്‍ക്ക് മുമ്പുതന്നെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണ്. കൂടാതെ ഐഎസ്എലില്‍ അദ്ദേഹത്തിന് സ്വന്തം കഴിവുകള്‍ കൂടുതല്‍ തെളിയിക്കാനുള്ള അവസരം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പുതിയ വെല്ലുവിളിയില്‍ അദ്ദേഹത്തെ സഹായിക്കാനുണ്ടാകും. എല്ലാവിധ ആശംസകളും ഞങ്ങള്‍ നേരുന്നു’. സമ്മര്‍ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ ഇന്ത്യന്‍ കരാറിനെക്കുറിച്ച് സംസാരിക്കവെ സ്‌പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

‘ഈ നീക്കത്തില്‍ ഞാന്‍ ആവേശത്തിലാണ്. കളിസമയം കൂടുതല്‍ ലഭിക്കാനും ഗോളടിമികവിലേക്ക് തിരികെയെത്താനും ഞാന്‍ ശ്രമിക്കുകയാണ്. മണിപ്പൂരില്‍ നിന്നുള്ള എന്റെ ചില ടീമംഗങ്ങളെ എനിക്കറിയാം, ബാക്കിയുള്ളവരെയും കൂടി അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഒരു പുതിയ വെല്ലുവിളിയാണ്. പുതിയ സ്ഥലം, പുതിയ നിറങ്ങള്‍, ഒരു പുതിയ ദൗത്യം. അത് നിറവേറ്റാന്‍ ശ്രമിക്കും. എനിക്ക് ഈ അവസരം നല്‍കിയതിന് പരിശീലകനും മാനേജ്‌മെന്റിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ബിദ്യാഷാഗര്‍ സിങ് പറഞ്ഞു.

സൗരവ് മണ്ഡലിനും െ്രെബസ് മിറാന്‍ഡയ്‌ക്കും ശേഷമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സമ്മര്‍ സീസണില്‍ കരാര്‍ ഒപ്പിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ബിദ്യാഷാഗര്‍ സിങ്.  വരാനിരിക്കുന്ന ഹീറോ ഐഎസ്എല്‍ 2022/23 സീസണിനായി ടീം തയ്യാറെടുക്കുമ്പോള്‍ ബിദ്യാഷാഗര്‍ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന്  പുതിയ മാനം നല്‍കും. യുഎഇയില്‍ നടക്കുന്ന മൂന്ന് സൗഹൃദ മത്സരങ്ങളിലെ ആദ്യ മത്സരത്തിനായി ബ്ലാസ്‌റ്റേഴ്‌സ് തയ്യാറെടുക്കുമ്പോള്‍ ദുബായില്‍ വച്ച്  ബിദ്യാഷാഗര്‍  സഹതാരങ്ങളുമായി ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 20ന് യുഎഇ ഫസ്റ്റ് ഡിവിഷന്‍ ടീമായ അല്‍ നാസറിനെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രീ-സീസണ്‍ തയാറെടുപ്പ്: കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് തിരിക്കും

Football

ചരിത്രത്തിലെ ആദ്യ കേരള ഡര്‍ബി; ഗോകുലം കേരള കേരള ബ്ലാസ്‌റ്റേസിനെ പരാജയപ്പെടുത്തി

Football

ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ്-ഗോകുലം പോര്

Football

ഡ്യൂറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; 13 ന് ആദ്യ മത്സരം ഗോകുലം കേരളയ്‌ക്കെതിരെ

Football

സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പകരം എത്തുന്നത് പ്രിതം കോട്ടാല്‍

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.