Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം

ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ നടന്‍ ദിലീപിന്റെ സുഹൃത്തുക്കളാണ്. ദിലീപിന് വേണ്ടി ചാനലില്‍ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാള്‍ക്കും ഒരു ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്‌ക്കും ഇതില്‍ പങ്കുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2022, 04:54 pm IST
in Kerala

കൊച്ചി : ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്റെ ഒരു ഭാരവാഹി അതിലുണ്ട്. ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തും തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ലൈംഗിക പീഡനാരോപണത്തില്‍ സംവിധായകനെതിരെ തെളിവുകള്‍ ഇല്ലെന്നും ആരോപണം വ്യാജമാണെന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ നടന്‍ ദിലീപിന്റെ സുഹൃത്തുക്കളാണ്. ദിലീപിന് വേണ്ടി ചാനലില്‍ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാള്‍ക്കും ഒരു ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്‌ക്കും ഇതില്‍ പങ്കുണ്ട്.

‘തനിക്കെതിരായ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന പോലീസ് റിപ്പോര്‍ട്ടില്‍ വളരെയധികം സന്തോഷമുണ്ട്. തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം ഇത് കേരളത്തിലാണ് ഇതൊക്കെ നടക്കുന്നതാണെന്നതാണ്. പരാതിക്കാരിയെ തനിക്ക് അറിയില്ല. എഫ്‌ഐആര്‍ വഴി പരാതിക്കാരിയുടെ പേരും വിലാസവും മാത്രമാണ് അറിയാമായിരുന്നത്. അന്വേഷണത്തില്‍ അവര്‍ പല സ്ഥലത്ത് പല പേരുകളില്‍ പല പ്രായത്തിലാണ് പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തിയത്.

അവരുടെ ഫോട്ടോ പോലും കണ്ടിട്ടില്ല. അത്തരത്തിലൊരാള്‍ ഇങ്ങനെ പരാതി നല്‍കുമ്പോള്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന നിലയിലാണ്. താന്‍ ദിലീപിനെതിരെ മൊഴി കൊടുത്തത് കൊണ്ടാണ് കേസ് വന്നത്. തന്നെ അറസ്റ്റ് ചെയ്താല്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യും. അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു ശ്രമമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

എന്നോട് ശത്രുതയുണ്ടായിരുന്ന ആളുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ നീക്കമായിരുന്നു ഇത്. സംഭവത്തില്‍ നിയമപരമായി ഏതറ്റം വരെയും പോകാന്‍ താന്‍ തയ്യാറാണ്. സത്യം പറയുന്നവന് ഒരു വാക്കേ പറയാനാവൂവെന്നും ബാലചന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags: നടന്‍ ദിലീപ്ദിലീപ്Sexual Exploitationലൈംഗിക പീഡനംബാലചന്ദ്ര കുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേടന്‍ സെക്സ് മാനിയാക്കോ? വേടനെ പൊക്കിപ്പിടിച്ചവര്‍ കണ്ടം വഴി ഓടുന്നു

Kerala

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ ആകാമെന്ന് സിബിഐ

Kerala

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണവും ദുരനുഭവങ്ങളും അന്വേഷിക്കാന്‍ ഏഴംഗ ഉന്നത പോലീസ് സംഘം

Kerala

എസ്എഫ്‌ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച് പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

News

തട്ടിപ്പ് കേസില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പോലീസുകാരന്‍ പീഡിപ്പിച്ചു; പോലീസ് കംപ്ലെയിന്റ് അതോറിട്ടിയില്‍ പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.