Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ ആദ്യ സംരംഭക സൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനം; വരും വര്‍ഷത്തില്‍ 2000 സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യം

സംരംഭകര്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നതിനായി എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെല്ലും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. തൃശൂര്‍ ശക്തന്‍ ആര്‍ക്കേഡില്‍ അഞ്ചാം നിലയില്‍ 1000 സ്‌ക്വയര്‍ ഫീറ്റിലാണ് എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെല്‍ സജ്ജീകരിച്ചിട്ടുള്ളത്. സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട് കോര്‍പറേഷനില്‍ നിയമിക്കപ്പെട്ടിട്ടുള്ള എട്ട് ഇന്റേണുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഓഫീസും സംരംഭകര്‍ക്കാവശ്യമായ വിവരങ്ങളും അടിസ്ഥാന സേവനങ്ങളും നല്‍കുന്നതിനുള്ള ഫ്രണ്ട് ഓഫീസ് സംവിധാനവും ഇതില്‍ ഉള്‍പ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2022, 05:06 pm IST
inKerala

തൃശൂര്‍: സംസ്ഥാനത്തെ പ്രഥമ സംരംഭകസൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തൃശൂര്‍ കോര്‍പ്പറേഷന്‍. നാളെ തൃശൂര്‍ ശക്തന്‍ ആര്‍ക്കേഡില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ വ്യവസായമന്ത്രി പി രാജീവ് പ്രഖ്യാപനം നിര്‍വഹിക്കും.

സംരംഭകര്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നതിനായി എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെല്ലും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. തൃശൂര്‍ ശക്തന്‍ ആര്‍ക്കേഡില്‍ അഞ്ചാം നിലയില്‍ 1000 സ്‌ക്വയര്‍ ഫീറ്റിലാണ് എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെല്‍ സജ്ജീകരിച്ചിട്ടുള്ളത്. സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട് കോര്‍പറേഷനില്‍ നിയമിക്കപ്പെട്ടിട്ടുള്ള എട്ട് ഇന്റേണുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഓഫീസും സംരംഭകര്‍ക്കാവശ്യമായ വിവരങ്ങളും അടിസ്ഥാന സേവനങ്ങളും നല്‍കുന്നതിനുള്ള ഫ്രണ്ട് ഓഫീസ് സംവിധാനവും ഇതില്‍ ഉള്‍പ്പെടും.

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2000 സംരംഭങ്ങള്‍ ആരംഭിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. സംരംഭകര്‍ക്ക് ലൈസന്‍സ് സമയബന്ധിതമായി അനുവദിക്കുന്നതിനുള്ള നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിച്ചിട്ടുണ്ട്. സ്വന്തം നിലയ്‌ക്ക് വൈദ്യുതി വിതരണം നടത്തുന്ന തദ്ദേശ സ്ഥാപനം എന്ന നിലയില്‍ സംരംഭകര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് വേഗത്തിലാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ സ്വയം തൊഴില്‍  വായ്‌പ വിതരണം  ചെയ്യും.  മേയര്‍ എം കെ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി മേയര്‍ രാജശ്രീ ഗോപന്‍ വിശിഷ്ടാതിഥിയാകും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കെ എസ് കൃപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്‌ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Tags: പി. രാജീവ്തൃശൂര്‍ കോര്‍പറേഷന്‍Thrissur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കഥയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു, ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല’; വിവാദത്തിന് പ്രതികരണവുമായി ടീം

സ്വർണ വിലയില്‍ ഇന്നും വർധനവ് !

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.