Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിരുമനിലെ സുന്ദര ജോഡി കാര്‍ത്തിയുടെയും-അദിതിയുടെയും പുതിയ മോഡേണ്‍ സ്റ്റില്ലുകള്‍ പുറത്ത്; നിമിഷങ്ങള്‍ക്കകം ചിത്രങ്ങള്‍ വൈറല്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാര്‍ത്തിയും അദിതിയും പങ്കെടുത്ത പ്രചരണ പരിപാടികള്‍ മാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ ഗ്രാമീണ നായകനും നായികയുമായിട്ടാണ് കാര്‍ത്തിയും അദിതിയും എത്തുന്നത്. ഇതിന്റെ സ്റ്റില്ലുകളും നേരത്തെ പുറത്തു വന്നിരുന്നു. കോടമ്പാക്കത്തിപ്പോള്‍ കാര്‍ത്തി-അദിതി ജോഡി പൊരുത്തമാണ് ചര്‍ച്ചാ വിഷയം.അതിന് ഉത്തേജനം നല്‍കും വിധം ചിത്രത്തിലെ വേഷത്തില്‍ നിന്നും വ്യത്യസ്തമായി ഈ സെന്‍സേഷണല്‍ ജോഡികളുടെ മോഡേണ്‍ സ്‌റ്റൈല്‍ ഫോട്ടോകള്‍ പുറത്ത് വിട്ട് തരംഗമാക്കിയിരിക്കയാണ് അണിയറക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2022, 04:36 pm IST
inEntertainment

കാര്‍ത്തിയെ നായകനാക്കി 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും നിര്‍മ്മിച്ച ‘ വിരുമന്‍’ ആഗസ്റ്റ് 12-ന്, നാളെ ലോകമെമ്പാടും റിലീസാവുകയാണ്. ഇതു വരെ ഒരു കാര്‍ത്തി സിനിമയ്‌ക്കും നല്‍കാത്ത പ്രചരണമാണ് അണിയറക്കാര്‍ വിരുമന് നല്‍കി വരുന്നത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാര്‍ത്തിയും അദിതിയും പങ്കെടുത്ത പ്രചരണ പരിപാടികള്‍ മാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

May be a close-up of 1 person, standing and jewellery

 ചിത്രത്തില്‍ ഗ്രാമീണ നായകനും നായികയുമായിട്ടാണ് കാര്‍ത്തിയും അദിതിയും എത്തുന്നത്. ഇതിന്റെ സ്റ്റില്ലുകളും നേരത്തെ പുറത്തു വന്നിരുന്നു. കോടമ്പാക്കത്തിപ്പോള്‍ കാര്‍ത്തി-അദിതി ജോഡി പൊരുത്തമാണ് ചര്‍ച്ചാ വിഷയം.അതിന് ഉത്തേജനം നല്‍കും വിധം ചിത്രത്തിലെ വേഷത്തില്‍ നിന്നും വ്യത്യസ്തമായി ഈ സെന്‍സേഷണല്‍ ജോഡികളുടെ മോഡേണ്‍ സ്‌റ്റൈല്‍ ഫോട്ടോകള്‍ പുറത്ത് വിട്ട് തരംഗമാക്കിയിരിക്കയാണ് അണിയറക്കാര്‍.

May be an image of 1 person, beard and standing

മുത്തയ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വിരുമനില്‍ സംവിധായകന്‍ ഷങ്കറിന്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് കാര്‍ത്തിയുടെ നായിക. ‘പരുത്തി വീരന്‍ ‘ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയില്‍ വേരോട്ടം നടത്തിയ കാര്‍ത്തിക്ക് ഗ്രാമീണ വേഷത്തില്‍ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘ കൊമ്പന്‍ ‘ . ഇതിനു ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘ വിരുമന്‍ ‘. ഇത് ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷന്‍ എന്റര്‍ടൈനറായിരിക്കുമെന്ന് അണിയറക്കാര്‍. 

May be a close-up of 1 person, sitting, wrist watch, jewellery and indoor

അച്ഛനും മകനും തമ്മിലുള്ള പോരാണ് ഇതിവൃത്തം. പ്രകാശ് രാജാണ് കാര്‍ത്തിയുടെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും കടുത്ത മത്സരാഭിനയത്തിനാണ് പ്രേക്ഷകര്‍ സാക്ഷികളാവാനിരിക്കുന്നത്. എസ്.കെ. ശെല്‍വകുമാര്‍ ഛായഗ്രഹണവും യുവന്‍ ഷങ്കര്‍രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.അനല്‍ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്. ഫോര്‍ച്യൂണ്‍ സിനിമാസാണ് കേരളത്തില്‍ നൂറില്‍ പരം തിയേറ്ററുകളില്‍ ‘ വിരുമന്‍ ‘റീലീസ് ചെയ്യുന്നത്.  

Tags: tamil movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

Entertainment

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.