Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹിക മാറ്റം വേണം; വളര്‍ച്ചയുടെ ഉത്തരവാദിത്തം ജനതക്ക്; രാജ്യപുരോഗതിയുടെ ചുമതല സമാജം ഏറ്റെടുക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്

രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനുള്ള കരാര്‍ ജനങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാതെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം. നമ്മള്‍ നമ്മുടെ കര്‍ത്തവ്യം നിറവേറ്റണം, അദ്ദേഹം പറഞ്ഞു. മറാത്തി സാഹിത്യ സംഘടനയായ വിദര്‍ഭ സാഹിത്യ സംഘത്തിന്റെ ശതാബ്ദി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2022, 09:44 am IST
in Kerala

നാഗ്പൂര്‍: ദേശീയ സമൂഹം അതിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രാപ്തരാകണമെന്നതാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നേതാക്കള്‍ സമൂഹത്തെയല്ല, സമൂഹമാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. എല്ലാ കാര്യങ്ങളും നടക്കുന്നത് സമൂഹത്തിലെ മാറ്റത്തിലൂടെയാണ്. ആര്‍എസ്എസ് അത്തരത്തില്‍ സമൂഹത്തെ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്.

രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനുള്ള കരാര്‍ ജനങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാതെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം. നമ്മള്‍ നമ്മുടെ കര്‍ത്തവ്യം നിറവേറ്റണം, അദ്ദേഹം പറഞ്ഞു. മറാത്തി സാഹിത്യ സംഘടനയായ വിദര്‍ഭ സാഹിത്യ സംഘത്തിന്റെ ശതാബ്ദി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

സാധാരണക്കാര്‍ നിരത്തിലിറങ്ങിയപ്പോഴാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. ഒരു നേതാവിന് ഒറ്റയ്‌ക്ക് രാജ്യത്തിന് മുന്നിലുള്ള എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കഴിയില്ല. ഏതെങ്കിലും ഒരു സംഘടനയ്‌ക്ക് മാത്രമായും അത് സാധ്യമല്ല. സ്വാതന്ത്ര്യത്തിലേയ്‌ക്ക് അനേകം ധാരകള്‍ സംഘടിതമായും അല്ലാതെയും ഒഴുകി. സമരഭൂമിയില്‍ അനേകായിരങ്ങള്‍ സഹനവും ത്യാഗവും കൊണ്ട് കഠിനപ്രയത്‌നം നടത്തി, ജീവന്‍ സമര്‍പ്പിച്ചു.

നേതാവ് എത്ര വലിയ ആളായാലും അദ്ദേഹത്തിന് മാത്രമായി രാഷ്‌ട്രത്തിന്റെ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ കഴിയില്ലെന്നും അതിന് സമാജം പരിശ്രമിക്കണമെന്നും സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. മാറ്റത്തിനായി സമൂഹം ഒന്നാകെ പ്രയത്‌നിക്കണം. നമ്മുടെ സ്വാതന്ത്ര്യസമരം സംഘടിത രൂപത്തില്‍ 1857ല്‍ തുടങ്ങിയിരുന്നു, അതിനുമുമ്പും ചെറുത്തുനില്‍പുംപോരാട്ടവും ഏറെയുണ്ടായി. എന്നാല്‍ ആ മുന്നേറ്റങ്ങള്‍ വിജയിച്ചത് എല്ലാവരിലേക്കും സ്വാതന്ത്ര്യബോധം എത്തുകയും സാധാരണക്കാര്‍ തെരുവിലിറങ്ങുകയും ചെയ്തപ്പോഴാണ്.

വിപ്ലവകാരികളും സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള ധീരനായകരും ബ്രിട്ടീഷുകാര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചു, അവരുടെയൊക്കെ പ്രയത്‌നത്തിലൂടെ സമൂഹം പൊരുതാനുള്ള ധൈര്യം ആര്‍ജ്ജിച്ചു. എല്ലാവരും ജയിലില്‍ പോയിട്ടില്ല, ചിലര്‍ അകന്നു നിന്നു, പക്ഷേ രാജ്യം സ്വതന്ത്രമാകണമെന്ന വികാരം വ്യാപകമായിരുന്നു, മോഹന്‍ ഭാഗവത് പറഞ്ഞു.

Tags: indiaആര്‍എസ്എസ്developmentമോഹന്‍ ഭാഗവത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

പുതിയ വാര്‍ത്തകള്‍

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

വില്ലനായത് കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ്; മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല, അല്‍ റീമിനെതിരെ കേസെടുത്ത് പോലീസ്

ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മക്കായക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.