Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈന ആനയെങ്കില്‍ തയ് വാന്‍ ഉറുമ്പ്; എന്നിട്ടും ചൈനയ്‌ക്ക് തയ് വാനെ പേടിയാണ്; കാരണം പെണ്‍പുലിയാണ് സായ് ഇങ് വെന്‍

ആയുധശക്തിയുടെ കാര്യത്തിലും ഭൂവിസ്തൃതിയുടെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും തയ് വാനും ചൈനയും തമ്മില്‍ അജഗജാന്തരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 05:11 pm IST
in World

ബെയ് ജിങ്: ആയുധശക്തിയുടെ കാര്യത്തിലും ഭൂവിസ്തൃതിയുടെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും തയ് വാനും ചൈനയും തമ്മില്‍ അജഗജാന്തരം.  

ചൈനയുടെ പ്രതിരോധ ബജറ്റ് ഇക്കഴിഞ്ഞ വര്‍ഷം 25200 കോടി ഡോളറാണ്. തയ് വാന്‍റേതാകട്ടെ ഇത് വെറും 1300 കോടി ഡോളര്‍ മാത്രമാണ്. അതായത് തയ് വാന്റെ ഏകദേശം 20 ഇരട്ടിയോളം തുക ചൈന ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഉപയോഗിക്കുന്നു.  

ചൈനയുടെ സജീവ സൈനികരുടെ എണ്ണം 20 ലക്ഷമാണ്. തയ് വാന്‍റേത് വെറും 1.63 ലക്ഷം മാത്രം. ഇനി വ്യോമസേനാബലം കണക്കുക്കൂട്ടിനോക്കാം. തയ് വാന്‍റേത് 800 യുദ്ധവിമാനങ്ങളാണെങ്കില്‍ ചൈനയുടേത് ഇത് 4000 യുദ്ധ വിമാനങ്ങള്‍ ആണ്.  

യുദ്ധടാങ്കുകള്‍, സായുധ വാഹനങ്ങള്‍, ആര്‍ട്ടിലറികള്‍ എന്നിവയുടെ കാര്യത്തിനും ചൈന ഏറെ മുന്‍പിലാണ്. ഇനി കടല്‍ യുദ്ധത്തിന്റെ കാര്യമെടുക്കാം. ചൈനയ്‌ക്ക് 700 യുദ്ധക്കപ്പലുകള്‍ ഉണ്ടെങ്കില്‍ തയ് വാനുള്ളത് വെറും 100 യുദ്ധക്കപ്പലുകള്‍ മാത്രം.  

ജനസംഖ്യയുടെ കാര്യമെടുത്താല്‍ രണ്ട് തയ് വാനും ചൈനയും തമ്മിലുള്ള ശാക്തികബലാബലം ശരിക്കും മനസ്സിലാകും. ചൈനയുടെ ജനസംഖ്യ 140.21 കോടിയാണെങ്കില്‍ തയ് വാന്‍റേത് ഇത് വെറും 2.36 കോടി മാത്രം. ഇനി ഭൂവിസ്തൃതിയുടെ കാര്യമെടുക്കാം. ചൈനയുടേത് 95.9 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആണ് ഭൂവിസ്തൃതി. തയ് വാന്‍റേത് വെറും 32,260 ചതുരശ്രകിലോമീറ്റര്‍. അതായത് ഭൂവിസ്തൃതിയുടെ കാര്യത്തില്‍ തയ് വാനേക്കാള്‍ 285 മടങ്ങ് വലുതാണ് ചൈന. 

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും ചൈനയ്‌ക്ക് തയ് വാനെ പേടിയാണ്. കാരണം തയ് വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍ പെണ്‍പുലിയാണ്. സംശയലേശമേന്യയാണ് അവര്‍ യുഎസ് സ്പീക്കര്‍ നാന്‍സി പെലാസിയെ ക്ഷണിച്ചത്. മാത്രമല്ല, അവരെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു. ചൈനയെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ വലിയൊരു നാണക്കേടില്ല, പ്രകോപനവുമില്ല. പക്ഷെ നാന്‍സി പെലോസിയെ തടയാനോ, തയ് വാനെ പിടിച്ചെടുക്കാനോ ചൈനയ്‌ക്ക് കഴിയാത്തത് വലിയ ദൗര്‍ബല്യമായി ചൈനയ്‌ക്കുള്ളില്‍ വിമര്‍ശിക്കപ്പെടുന്നു.  

സമാധാനപാതയിലൂടെ തയ് വാനെ ചൈനയുമായി ലയിപ്പിക്കുമെന്ന് ഷീ ജിന്‍പിങ് പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷെ ഉറച്ചനിലപാടുകളുള്ള സായ് ഇങ് വെന്‍ ഉള്ളിടത്തോളം അത് നടക്കില്ലെന്ന് ഷീയ്‌ക്കറിയാം. സായ് ഇങ് വെന്‍ എന്ന ജനങ്ങളുടെ കണ്ണിലുണ്ണിയെ അട്ടിമറിക്കാന്‍ നൂറു ജന്മം തപസ്സിരുന്നാലും ഷീ ജിന്‍പിങ്ങനാവില്ല. അതാണ് കഴിഞ്ഞ ദിവസം തയ് വാന്റെ ദേശീയ സുരക്ഷ മേധാവി ചെന്‍ മിങ് ടോങ് പറഞ്ഞത് :” സായ് ഇങ് വെന്‍ ഉള്ളകാലത്തോളം ചൈന തയ് വാനെ ആക്രമിക്കാന്‍ ഒരുമ്പെടില്ല” എന്ന്. സായ് ഇങ് വെനിന്റെ കാലത്ത് ചൈനയും തയ് വാനും തമ്മില്‍ ആയുധമെടുത്തുള്ള ഒരു യുദ്ധം ഉണ്ടാകില്ലെന്നും ചെന്‍ മിങ് ടോങ് അടിവരയിട്ട് പറയുന്നു. 2024 മെയ് വരെയാണ് സായ് ഇങ് വെന്നിന്റെ ഭരണകാലാവധി. 

Tags: സായ് ഇങ് വെന്‍.പെലോസിതയ് വാന്‍നാന്‍സി പെലോസിഐഎസ്പെലോസി തയ് വാന്‍chinaതയ് വാന്‍ കടലിടുക്ക്യുഎസ്മൂന്നാം ലോകമഹായുദ്ധംതയ്വാന്‍usajoe bidenഷീ ജിന്‍പിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിൽ ബക്രീദിന് ”ഡൊണാൾഡ് ട്രംപിനെ” ബലി നൽകും ; ഉടമ വിറ്റത് കിലോയ്‌ക്ക് 550 രൂപയ്‌ക്ക്

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.