Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീടുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നത് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമെന്ന് വരുത്തി തീര്‍ക്കാന്‍ സിപിഎം ശ്രമം, പാർട്ടി ഓഫീസുകളിലും പതാക ഉയർത്തും

വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ഹര്‍ഘര്‍തിരംഗ വിപുലമായി ആഘോഷിക്കപ്പെടുമ്പോള്‍ തങ്ങളുടെ നിര്‍ദ്ദേശ പ്രകാരമാണ് സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും പാതക ഉയര്‍ത്തുന്നതെന്ന് കൊട്ടി ഘോഷിക്കുകയാണ് സിപിഎം കാസര്‍കോട് ജില്ലാ കമ്മറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2022, 11:04 am IST
in Kerala

കാസര്‍കോട്: സ്വാതന്ത്രത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികം ആസാദികാ അ മൃത് മഹോത്സവത്തിന്റെ ഭാഗമായി 2 മുതല്‍ 15 വരെ വിപുലമായി ആഘോഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം രാജ്യത്തെ ജനങ്ങള്‍ ഒറ്റകെട്ടായി ഏറ്റെടുത്തപ്പോള്‍ ജാള്യത മറക്കാന്‍ സിപിഎം കാസര്‍കോട് ജില്ലാ നേതൃത്വത്തിന്റെ ശ്രമം.  

വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ഹര്‍ഘര്‍തിരംഗ വിപുലമായി ആഘോഷിക്കപ്പെടുമ്പോള്‍ തങ്ങളുടെ നിര്‍ദ്ദേശ പ്രകാരമാണ് സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും പാതക ഉയര്‍ത്തുന്നതെന്ന് കൊട്ടി ഘോഷിക്കുകയാണ് സിപിഎം കാസര്‍കോട് ജില്ലാ കമ്മറ്റി. ജില്ലയിലെ 12 ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ ആറ് മുതല്‍ 15 വരെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി 143 ലോക്കലുകളിലും 1893 ബ്രാഞ്ചുകളിലും എല്ലാ സിപി എം പാര്‍ട്ടി ഓഫീസുകളിലും സ്വാന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുന്നത്.

കുമ്പള, കാടകം, ബേക്കല്‍, വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് മാ ന്തോപ്പ് മൈതാനം, കാസര്‍ കോട്, നീലേശ്വരം, കയ്യൂര്‍, തൃക്കരിപ്പൂര്‍, ഏളേരി, പെരുമ്പള, പനത്തടി, അയ്യങ്കാവ്, അട്ടഗോളി തുടങ്ങിയ സ്ഥലങ്ങളിലാണ് വിവിധ ദിവസങ്ങളിലായി സ്വാതന്ത്രദിനാഘോഷം സംഘടിപ്പിക്കുന്നത്. ഇന്നലെ കാസര്‍കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍മാസ്റ്റര്‍ ഇക്കാര്യം അറിയിച്ചത്. 

Tags: cpmപതാകപാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

പുതിയ വാര്‍ത്തകള്‍

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.