Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രൂപ തകരുന്നില്ലെന്ന് നിര്‍മ്മല സീതാരാമന്‍; പ്രശ്നം ഡോളറുമായുള്ള വിനിമയത്തില്‍ മാത്രം; മറ്റ് കറന്‍സികളില്‍ രൂപ മുമ്പില്‍

: ഇന്ത്യന്‍ രൂപയുടെ മൂല്യം തകരുന്നില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപയുടെ മൂല്യം ഇടിയാതിരിക്കാനാണ് ഇന്ത്യ വിദേശകറന്‍സി വിനിമയ വിപണിയില്‍ ഇടപെടുന്നതെന്നും നിര്‍മ്മല സീതാരാമന്‍.

Janmabhumi Online by Janmabhumi Online
Aug 3, 2022, 06:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം തകരുന്നില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു. . ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപയുടെ മൂല്യം ഇടിയാതിരിക്കാനാണ് ഇന്ത്യ വിദേശകറന്‍സി വിനിമയ വിപണിയില്‍ ഇടപെടുന്നത്. ഇന്ത്യ റിസര്‍വ്വ് ബാങ്കുമായി ചേര്‍ന്ന് വിദേശ കറന്‍സി കൂടുതലായി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. – നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞു.  

ഡോളറുമായാണ് ഇന്ത്യന്‍ രൂപയ്‌ക്ക് അസ്ഥിരത നിലനില്‍ക്കുന്നത്. എന്നാല്‍ ലോകത്തിലെ മറ്റ് കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ രൂപ ശക്തമാണ്. – നിര്‍മ്മല സീതാരാമന്‍ പറയുന്നു.  

യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് ഡോളറിന്റെ പലിശനിരക്ക് കൂട്ടിയ നീക്കത്തെ ഇന്ത്യന്‍ രൂപ അതിജീവിച്ചുകഴിഞ്ഞു. മറ്റേത് കറന്‍സികളേക്കാള്‍ ഇക്കാര്യത്തില്‍ ഇന്ത്യ ശക്തമാണ്. ഈ സാഹചര്യം നമ്മള്‍ക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. എന്തായാലും ഒരു കാര്യം ഞാന്‍ ഉറപ്പുതരുന്നു. രൂപ ഒരു തകര്‍ച്ചയും നേരിടുന്നില്ല. – നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.  

യുഎസ് ഫെഡ് റിസര്‍വ്വ് ഡോളറിന് ജൂണ്‍ 22ന് 75 ബേസിസ് പോയിന്‍റും പിന്നീട് ജൂലായ് 27ന് വീണ്ടും ഒരു 75 ബേസിസ് പോയിന്‍റും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇതോടെ ഡോളറിന്റെ പലിശ നിരക്ക് 2.25 ശതമാനം മുതല്‍ 2.5 ശതമാനം വരെയായി. ഫെഡ് റിസര്‍വ്വ് ചെയര്‍മാന്‍ ജെറോം പവല്‍ ആണ് വര്‍ധന പ്രഖ്യാപിച്ചത്. ഇനി സെപ്തംബറില്‍ ചേരുന്ന അടുത്ത ഫെഡ് യോഗത്തില്‍ പലിശ നിരക്കില്‍ കൂടുതല്‍ വര്‍ധന വേണമോ എന്ന് തീരുമാനിക്കും.  1990ന് ശേഷം ഇതാദ്യമായാണ് ഡോളര്‍ പലിശ നിരക്ക് ഇത്രയ്‌ക്കും വര്‍ധിപ്പിക്കുന്നത്. യുഎസില്‍ പിടിമുറുക്കിയ അതി ശക്തമായ സാമ്പത്തികമാന്ദ്യത്തില്‍ നിന്നും രാജ്യത്തെ കരകയറ്റാനായാരിുന്നു ഈ നീക്കം.  പക്ഷെ ജൂണ്‍ മാസത്തിലെ പണപ്പെരുപ്പത്തോത് 9.1 ശതമാനമാണ്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്ക് കരുത്ത് പകരുന്ന സ്ഥിതിവിശേഷമല്ലെന്ന് യുഎസ് ധനകാര്യവിദഗ്ധര്‍ പറയുന്നു. 

ഇതിന്റെ ഭാഗമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 80 രൂപ എന്ന നിലയിലേക്ക് വരെ താഴ്ന്നതാണ്. പക്ഷെ റിസര്‍വ്വ് ബാങ്ക് വിദേശനാണ്യ വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തി. ഇന്ത്യയുടെ കരുതല്‍ ധനമായ ഡോളര്‍ വിപണിയില്‍ ഇറക്കി. ഒപ്പം രൂപയെ അന്താരാഷ്‌ട്ര ഇടപാടുകള്‍ നടത്താനുള്ള കറന്‍സിയാക്കി മാറ്റി കയറ്റുമതി വര്‍ധിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. ഇതെല്ലാമായപ്പോള്‍ ഡോളറിനെതിരെ രൂപ പിടിച്ചു നിന്നു. ബുധനാഴ്ചത്തെ കണക്കനുസരിച്ച് രൂപയുടെ മൂല്യം ഒരു ഡോളറിന് 79.12 രൂപ എന്ന നിലയിലാണ്.  

ഡോളറുമായി മാത്രമേ രൂപയ്‌ക്ക് അല്‍പം ചാഞ്ചാട്ടം ഉള്ളൂ. നേരെ മറിച്ച് ബ്രിട്ടീഷ് സ്റ്റെര്‍ലിങ്, യൂറോ, പൗണ്ട് എന്നീ വിദേശ കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയാണ് ഈ നാളുകളില്‍ ചെയ്തത്. 

Tags: യൂറോധനമന്ത്രിഐഎസ്ബ്രിട്ടീഷ് സ്റ്റെര്‍ലിങ്പാര്‍ലമെന്റ്രാജ്യസഭNirmala SitharamanIndian RupeeDollarഡോളര്‍ രൂപ വിനിമയ നിരക്ക്രൂപഡോളര്‍ പലിശ നിരക്ക്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

മന്ത്രി ബാലഗോപാല്‍ നിര്‍മലാ സീതാരാമനെ കണ്ടു; ഗാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കുമെന്ന്

India

ഇന്ത്യയുടെ നാലാം സാമ്പത്തികപാദവളര്‍ച്ചയില്‍ വന്‍കുതിപ്പ്; 7.4 ശതമാനം വളര്‍ച്ച; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടി

India

കൂടുതല്‍ സ്വര്‍ണ്ണം വാങ്ങുന്ന റിസര്‍വ്വ് ബാങ്ക് തീരുമാനത്തിന് കയ്യടി നല്‍കി സാമ്പത്തിക വിദഗ്ധര്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

India

ഇഎംഎസ് സര്‍ക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞതും പഴങ്കഥയോ: നിര്‍മല സീതാരാമന്‍

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies