Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പ്രഗ്നനാന്ദയുള്‍പ്പെടുന്ന അട്ടിമറിബാലന്‍മാര്‍ കുതിപ്പ് തുടരുന്നു; നാല് റൗണ്ടുകളില്‍ നാലിലും ജയിച്ച് ഇന്ത്യ ബി ടീം; ഫാബിയാനോ കരുവാനയ്‌ക്ക് തോല്‍വി

വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സണും ജയസാധ്യത കല്‍പിക്കുന്ന പ്രഗ്നാനന്ദ ഉള്‍പ്പെടുന്ന ഇന്ത്യ ബി ടീം 44ാമത് ചെസ് ഒളിമ്പ്യാഡില്‍ വിജയക്കുതിപ്പ് തുടരുന്നു. നാല് റൗണ്ട് പിന്നിട്ടപ്പോള്‍ നാല് കളികളും ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 06:36 pm IST
inSports

ചെന്നൈ: വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സണും ജയസാധ്യത കല്‍പിക്കുന്ന പ്രഗ്നാനന്ദ ഉള്‍പ്പെടുന്ന ഇന്ത്യ ബി ടീം 44ാമത് ചെസ് ഒളിമ്പ്യാഡില്‍ വിജയക്കുതിപ്പ് തുടരുന്നു.  

നാല് റൗണ്ട് പിന്നിട്ടപ്പോള്‍ നാല് കളികളും ഇന്ത്യ ബി ടീം ജയിച്ചു. പ്രഗ്നാനന്ദ, അധിബന്‍, നിഹാല്‍ സരിന്‍, ഡി.ഗുകേഷ്, റൗനക് സാധ്വാനി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യ ബി ടീം. അധിബന്‍ എന്ന 29 കാരനൊഴികെ മറ്റ് നാല് പേരും 16കാരാണ്.എല്ലാവരും ഗ്രാന്‍ഡ് മാസ്റ്റര്‍മാരാണ്. നാലാം റൗണ്ടില്‍ ഇറ്റലിക്കെതിരെ ഇന്ത്യ ബി ടീം വിജയിച്ചതോടെ നാല് റൗണ്ടുകളിലും ജയിച്ച് ആകെ എട്ട് പോയിന്‍റായി. ഇറ്റലിക്കെതിരെ പ്രഗ്നാനന്ദ സമനില പാലിച്ചപ്പോള്‍ നിഹാല്‍ സരിനും ഡി. ഗുകേഷും ജയിച്ചു. നേരത്തെ സ്വിറ്റ്സര്‍ലാന്‍റിനെ 4-0ന് ഇന്ത്യ ബി ടീം തകര്‍ത്തിരുന്നു.  

ഇതോടെ അഞ്ചാം റൗണ്ടിലേക്ക് കടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ എട്ട് പോയിന്‍റ് വീതം നേടി ഇന്ത്യ ബി ടീം, അര്‍മേനിയ, ഇസ്രയേല്‍, ഇംഗ്ലണ്ട് , സ്പെയിന്‍ എന്നിവര്‍ മുന്നിട്ട് നില്‍ക്കുന്നു.  

അതേ സമയം ഈ ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം സീഡുകാരായ ഇന്ത്യ എ ടീമിനെ ഫ്രാന്‍സ് നാലാം റൗണ്ടില്‍ സമനിലയില്‍ പിടിച്ചു. വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണന്‍, എര്‍ഗായ്സി അര്‍ജുന്‍, നായാണന്‍ എസ് എല്‍, ശശികിരണ്‍ കെ എന്നിവര്‍ ഉല്‍പ്പെടുന്നതാണ് ഇന്ത്യ എ ടീം.  

ടൂര്‍ണ്ണമെന്‍റിലെ ഒരു അട്ടിമറി ലോക അഞ്ചാം നമ്പര്‍ താരവും മുന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍വരെ എത്തിയ താരവുമായ യുഎസിന്റെ ഫാബിയാന കരുവാനയെ ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള നോഡിര്‍ബെക് അബ്ദുസത്തൊറൊവ് അട്ടിമറിച്ചതാണ്. ഈ ചെസ് ഒളിമ്പ്യാഡില്‍ ഒന്നാം സീഡുകാരായ യുഎസിനെ 2-2ല്‍ തളയ്‌ക്കുകയായിരുന്നു ഉസ്ബെകിസ്ഥാന്‍.  എങ്കിലും ഈ ചെസ്സ് ഒളിമ്പ്യാഡില്‍ യുഎസ് ചാമ്പ്യന്മാരാകുമെന്നാണ് നെതര്‍ലാന്‍റ്സ് ടീമിന്റെ ക്യാപ്റ്റനും മികച്ച ഗ്രാന്‍ഡ് മാസ്റ്റര്‍മാരില്‍ ഒരാളുമായ അനീഷ് ഗിരി പ്രവചിക്കുന്നത്. ഫാബിയാനോ കരുവാന, ലെവോണ്‍ ആരോണിയന്‍, വെസ്ലി സോ, സാം ഷങ്ക് ലാന്‍റ്, ലെയ്നിയര്‍ ഡൊമിംഗ്വസ് എന്നീ അഞ്ച് ഗ്രാന്‍റ് മാസ്റ്റര്‍മാരാണ്  യുഎസ്  ടീമംഗങ്ങള്‍. 

അതുപോലെ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍ ഉള്‍പ്പെട്ട നോര്‍വെയെ മംഗോളിയ 2-2ന് സമനിലയില്‍ പിടിച്ചതും വന്‍ അട്ടിമറിയായി. മാഗ്നസ് കാള്‍സണ്‍ വിജയിച്ചു. 

Tags: ഡി. ഗുകേഷ്ഫാബിയാനോ കരുവാനറൗനക് സാധ്വാനിചെസ്സ്ആര്‍. പ്രഗ്നാനന്ദ44ാം ചെസ് ഒളിമ്പ്യാഡാചെസ്സ് ഒളിമ്പ്യാഡ്ചെസ് ഒളിമ്പ്യാഡ് 2022ചെസ് ചെന്നൈ 2022നിഹാല്‍ സരിന്‍ബി. അധിബന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

Sports

ഡിങ് ലിറന്‍; ചെസിലെ പുതിയ ലോകചാമ്പ്യന്‍

Sports

ഏഴാം റൗണ്ടില്‍ നെപൊമ്‌നിയാഷി

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.