Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സഞ്ജയ് റാവുത്തിനെ ആഗസ്ത് നാല് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി; തലകുനിക്കില്ലെന്ന ‘പുഷ്പ’ ഡയലോഗുമായി ഉദ്ധവ്; പിന്നാലെ ട്രോളന്മാര്‍

ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ആഗസ്ത് നാല് വരെ ഇഡി കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവായി. മുംബൈ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. ഇഡി റെയ്ഡില്‍ മുംബൈയില്‍ ഭാണ്ഡൂപിലുള്ള ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും 11.5 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. സ്വന്തം വീട്ടില്‍ നിന്നുള്ള ആഹാരം കഴിക്കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2022, 05:21 pm IST
inIndia

മുംബൈ : ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ആഗസ്ത് നാല് വരെ ഇഡി കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവായി. മുംബൈ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. ഇഡി റെയ്ഡില്‍ മുംബൈയില്‍ ഭാണ്ഡൂപിലുള്ള ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും 11.5 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. സ്വന്തം വീട്ടില്‍ നിന്നുള്ള ആഹാരം കഴിക്കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.  

അറസ്റ്റിന് ശേഷം ട്രോളുകള്‍ സജീവമാണ്:

ആയിരം കോടിയുടെ മുംബൈയിലെ പത്ര ചേരി പുനര്‍വികസനവുമായി ബന്ധപ്പെട്ടുള്ള അഴിതമിക്കേസിലാണ് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ഇഡി റാവുത്തിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും മറ്റ് സഹായികളും ബന്ധുക്കളും ഈ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കാളികളാണ്. പത്ര ചൗള്‍ പുനര്‍വികസനവുമായി ബന്ധപ്പെട്ട് നടന്ന തിരിമറിയുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും ഭാഗമായി ഭാര്യ വര്‍ഷ റാവുത്തിന്റെയും സഞ്ജയ് റാവുത്തിന്റെ രണ്ട് സഹായികളുടെയും ഉടമസ്ഥതയിലുള്ള 11.5 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. ഇത് ഭൂമിയായിട്ടാണ് സ്വന്തമാക്കിയിരിക്കുന്നത്. താനെ ജില്ലയിലും പല്‍ഘാറിലുമാണ് ഈ ഭൂസ്വത്തുക്കള്‍.  ഭാര്യ വര്‍ഷ റാവുത്തിന്റെ ഉടമസ്ഥതയില്‍ മുംബൈയിലെ ദാദറിലെ ഒരു ഫ്ലാറ്റും അലിബാഗിലെ‍ കിഹിം ബീച്ചിലുള്ള എട്ട് പ്ലോട്ടുകളും ഇതില്‍ ഉള്‍പ്പെടും. ഇത് വര്‍ഷ റാവുത്തിന്റെയും സഞ്ജയ് റാവുത്തിന്റെ സുഹൃത്ത് സുജിത് പട്കറുടെ ഭാര്യ സ്വപ്ന പട്കറുടെയും പേരിലാണ്.  

ഇതിനിടെ ഫോണിലൂടെ വധഭീഷണിയും അധിക്ഷേപവും നടത്തുകയും തന്റെ സ്വത്ത് തട്ടാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് മറാഠി സിനിമ നിര്‍മ്മതാവ് സ്വപ്ന പട് കര്‍ നല്‍കിയ പരാതിയിലും സഞ്ജയ് റാവുത്തിനെതിരെ കേസെടുത്തു. അറസ്റ്റിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ റാവുത്തിന്റെ കുടുംബത്തെ സന്ദർശിച്ചു. ഭാണ്ഡൂപിലുള്ള റാവത്തിന്റെ വീട്ടിലാണ് ഉദ്ധവ് എത്തിയത്. ആരെയും പേടിയില്ല എന്ന് വീട് സന്ദർശിച്ച ശേഷം ഉദ്ധവ് പറഞ്ഞു.

ഇതിനിടെ സഞ്ജയ് റാവുത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉദ്ധവ് താക്കറെ പുഷ്പ എന്ന സിനിമയിലെ ഡയലോഗ് ഉദ്ധരിച്ചത് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. “സഞ്ജയ് റാവുത്ത് ഒരു യഥാര്‍ത്ഥ ശിവസൈനികനാണ്. പുഷ്പ എന്ന സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്-  “ജുകേഗാ നഹി” (തലകുനിക്കില്ലെടാ) എന്ന്. ഒരിക്കലും തലകുനിക്കാത്ത വ്യക്തിത്വമുള്ള സഞ്ജയ് റാവുത്ത് യഥാര്‍ത്ഥ ശിവസൈനികനാണ്. ഒരിയ്‌ക്കലും തലകുനിക്കാത്തവരാണ് ഉദ്ധവ് പക്ഷത്തുള്ള നേതാക്കൾ. ബാലാസാഹിബിന്റെ യഥാർത്ഥ അനുയായികളും ഞങ്ങൾ തന്നെയാണ്. സഞ്ജയ് റാവത്ത് ഒരു യഥാർത്ഥ ശിവസൈനികൻ ആണ്” – വാര്‍ത്താസമ്മേളനത്തില്‍ ഉദ്ധവ് പറഞ്ഞു.  

അതേസമയം, ഉദ്ധവിന്റെ പുഷ്പ ഡയലോഗ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയിൽ പിതാവിനെ കുറിച്ച് ചോദിക്കുമ്പോഴാണ് നായകൻ പ്രകോപിതനാകുന്നത്. കോൺഗ്രസിനോടും എൻസിപിയോടും സഖ്യമുണ്ടാക്കിയതിലൂടെ ശിവസേനയുടെയും ബാൽ താക്കറെയുടെയും പൈതൃകം നശിപ്പിച്ചു എന്ന വിമർശനം പൊതുവിൽ ഉദ്ധവ് പക്ഷം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, സ്വയം മാസ് സൃഷ്ടിക്കാനാണ്  ഉദ്ധവ് ഈ പുഷപ ഡയലോഗ് പുറത്തെടുത്തതെന്ന് ട്രോളന്മാര്‍ പറയുന്നു.  

Tags: പത്ര ചൗള്‍സാമ്പത്തിക തട്ടിപ്പ്ഇഡിMPUddhav ThackerayShiv Senaസഞ്ജയ് റാവത്ത്ബാല്‍ താക്കറെ'പുഷ്പ' ഡയലോഗു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.