Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മിനി കരുവന്നൂരാ’യി ഇഞ്ചക്കുണ്ട് സഹകരണ ബാങ്ക്; അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഉത്തരവ്, ബാങ്കില്‍ നടന്നിട്ടുള്ളത് അനധികൃത നിയമനങ്ങള്‍

ബാങ്കിൽ ജീവനക്കാരെ നിയമിച്ചതും അനധികൃതമായാണ്. ഇ.എസ് ഗിരീഷ് എന്നയാളെ ഭരണസമിതി നിയമിച്ച തസ്തികക്ക് ബിരുദധാരികള്‍ അപേക്ഷിക്കാന്‍ പാടില്ല. എന്നാല്‍ ബിരുദധാരിയായ ഗിരീഷ് ഇക്കാര്യം മറച്ചുവെച്ച് വ്യാജമായാണ് ജോലി സമ്പാദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 12:22 pm IST
inKerala

തൃശൂര്‍: സിപിഎം ഭരിക്കുന്ന ഇഞ്ചക്കുണ്ട് സര്‍വീസ് സഹകരണ ബാങ്കില്‍  ‘കരുവന്നൂര്‍’ മോഡലില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. ജീവനക്കാരുടെ നിയമനം, അനധികൃതമായി വായ്‌പ അനുവദിക്കല്‍, എസ്ബി അക്കൗണ്ടിലെ അഴിമതി തുടങ്ങിയ സംബന്ധിച്ചാണ് പരാതിയുള്ളത്. പരാതി സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ച് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവായി. 

മുപ്ലിയം വില്ലേജ് പരിധിയിലെ പാവപ്പെട്ടവരുടെ ചെറിയ സമ്പാദ്യം എടുത്താണ് ബാങ്ക് ഭരണസമിതി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. നന്തിപുലം സ്വദേശി തൃക്കാശേരി ടി.ആര്‍ രമേഷാണ് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. ബാങ്കിൽ ജീവനക്കാരെ നിയമിച്ചതും അനധികൃതമായാണ്. ഇ.എസ് ഗിരീഷ് എന്നയാളെ ഭരണസമിതി നിയമിച്ച തസ്തികക്ക് ബിരുദധാരികള്‍ അപേക്ഷിക്കാന്‍ പാടില്ല. എന്നാല്‍ ബിരുദധാരിയായ ഗിരീഷ് ഇക്കാര്യം മറച്ചുവെച്ച് വ്യാജമായാണ് ജോലി സമ്പാദിച്ചത്.  

ബാങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ഭരണസമിതിക്ക് നേരിട്ട് നിയമിക്കാന്‍ അധികാരില്ല. സഹകരണ പരീക്ഷാബോര്‍ഡ് വഴിയാണ് ഈ തസ്തികയില്‍ നിയമനം നടത്തേണ്ടത്. ഭരണ സമിതി അധികാര ദുര്‍വിനിയോഗം നടത്തി കെ.എസ്.സ്വരാജ് എന്നയാളെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി നിയമിച്ചിരിക്കുകയാണ്. ബാങ്കില്‍ ജോലി ചെയ്യുന്ന ബീന എന്ന ജീവനക്കാരി ബിരുദധാരിയല്ല. ഇവര്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിയില്‍ പ്രവേശിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തിലും അന്വേഷണം നടത്തേണ്ടതാണെന്നും പരാതിയില്‍ പറയുന്നു. 

വായ്‌പകള്‍ അനുവദിച്ചത് ക്രമവിരുദ്ധമായി  

ബാങ്ക് ഭരണസമിതി അംഗങ്ങളായ വി.ആര്‍ ബൈജു, ടി.എസ് അഭിലാഷ്, പി.എല്‍ തോമസ് എന്നിവര്‍ ബാങ്കില്‍ നിന്ന് ലക്ഷകണക്കിന് രൂപ വായ്‌പ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും എടുത്തിട്ടുണ്ട്. വായ്‌പകളെല്ലാം തിരിച്ചടക്കാതെ വന്‍ കുടിശികയായി കിടക്കുകയാണ്. ഇതിന് പുറമേ ഒരു വസ്തു ഈടാക്കിയാണ് ഒന്നില്‍ കൂടുതല്‍ വായ്‌പകള്‍ എടുത്തിട്ടുള്ളത്. വസ്തുവിന്റെ വാല്യുവേഷന്‍ കണക്കാക്കിയിട്ടുള്ളതും ശരിയല്ല. കൂടാതെ ഗഹാന്‍ ചെയ്യാതെയും ശരിയായി ആധാര ലക്ഷ്യങ്ങളില്ലാതെയും നിയമപ്രകാരം ഈടായി സ്വീകരിക്കാന്‍ പറ്റാത്ത വസ്തു ഈടായി സ്വീകരിച്ചും വായ്‌പ അനുവദിച്ചിട്ടുണ്ട്.  

ബാങ്കിന്റെ 2007-2008 സാമ്പത്തിക വര്‍ഷത്തെ എസ്ബി അക്കൗണ്ട് ഷെഡ്യൂള്‍ ഡിഫറന്‍സസ് ഇതുവരെയായി ഡ്യു ടുവിലാണ് പിടിച്ച് വരുന്നത്. ഈസംഖ്യ ലക്ഷകണക്കണിന് രൂപവരും. ഇക്കാര്യത്തില്‍ ലക്ഷകണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. നിയമവിരുദ്ധമായ ബാങ്കിന്റെ പ്രവൃത്തി വിശദമായി പരിശോധിക്കണം. 

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി

സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ക്ക് 2021 ഡിസംബറിലാണ് രമേഷ് പരാതി നല്‍കിയത്. ചാലക്കുടി അസി.രജിസ്ട്രാര്‍ക്കും (ജനറല്‍) പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് പരാതിക്കാരെ നേരില്‍ കാണുന്നതിന് 2022 ജനു.19ന് കൊടകര യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പരാതിയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്ന് രമേഷ് മൊഴി നല്‍കിയിട്ടുണ്ട്.  

Tags: Injakkkundu service co-operative bankco-operative bankഅഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Editorial

സിപിഎം നയിക്കുന്ന സഹകരണക്കൊള്ള

Kerala

പ്യൂണിന് ക്‌ളര്‍ക്കാവാന്‍ യോഗ്യതാപരീക്ഷ , ഈടു വസ്തുവിന്‌റെ മൂല്യനിര്‍ണ്ണയത്തിന് സമിതി, സഹകരണ നിയമങ്ങളില്‍ ഭേദഗതിയായി

Kerala

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ കോടികളുടെ തിരിമറി: ഇന്ന് ജനകീയ ധര്‍ണ

Kerala

സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്; സഹകരണ ബാങ്കുകളും ആശുപത്രികളും, സൈബര്‍ സുരക്ഷ ശക്തമാക്കണം

പുതിയ വാര്‍ത്തകള്‍

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.