Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നായ്‌ക്കള്‍ക്ക് വെടിയേറ്റ സംഭവം: മറ്റ് ജില്ലകളിലും അന്വേഷണം വ്യാപിപ്പിക്കും, പ്രത്യേക സംഘം രൂപീകരിക്കും, തീവ്രവാദ ബന്ധവും പരിശോധിക്കും

നായയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് എയര്‍ഗണ്‍ പെല്ലറ്റ് ആയതിനാല്‍ ജില്ലയില്‍ ലൈസന്‍സ് ഉള്ള തോക്ക് ഉടമകളെയും പോലീസ് വിളിച്ചുവരുത്തും. ആലപ്പുഴ ആറാട്ടുകുളങ്ങരയിലും വയറ്റില്‍ വെടിയുണ്ടകളുമായി നായയെ കണ്ടെത്തിയ സംഭവത്തിന് ഇതുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2022, 03:18 pm IST
in Kerala

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്കായി എത്തിച്ച നായ്‌ക്കളുടെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. അടുത്തിടെ സമീപ ജില്ലകളില്‍ സമാന സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നത്. നിലവില്‍ ഗുരുവായൂര്‍ എസ്എച്ച്ഒ പി. പ്രേമാനന്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.  

സമാന സംഭവങ്ങള്‍ നടന്ന കൊല്ലം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചത്. ഗുരുവായൂര്‍ പെരുന്തട്ട ക്ഷേത്രത്തിന് മുന്നില്‍ വാഹനം ഇടിച്ച് ശരീരം തളര്‍ന്ന തെരുവ് നായയുടെയും പാലക്കാട് നിന്ന് കണ്ടെത്തിയ മറ്റൊരു നായയുടെയും കാലിലും വയറിലുമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.  

മുറിവ് ഇല്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയ വെടിയുണ്ട മാസങ്ങള്‍ക്ക് മുന്‍പ് തറച്ചതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ തീവ്ര മത സംഘടനകളുടെയും മറ്റ് തീവ്രവാദ സംഘങ്ങളുടെ ബന്ധവും പോലീസ് പരിശോധിച്ചു വരികയാണ്. നായയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് എയര്‍ഗണ്‍ പെല്ലറ്റ് ആയതിനാല്‍ ജില്ലയില്‍ ലൈസന്‍സ് ഉള്ള തോക്ക് ഉടമകളെയും പോലീസ് വിളിച്ചുവരുത്തും. ആലപ്പുഴ ആറാട്ടുകുളങ്ങരയിലും വയറ്റില്‍ വെടിയുണ്ടകളുമായി നായയെ കണ്ടെത്തിയ സംഭവത്തിന് ഇതുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.  

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ നായയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലം ജില്ലയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ആലപ്പുഴ മാവേലിക്കരയ്‌ക്കടുത്തും സമാനമായ സംഭവം ഉണ്ടായി. അന്നത്തെ സംഭവങ്ങളില്‍ പോലീസ് തീവ്രവാദ ബന്ധവും തീവ്രമത സംഘനകളുടെ ബന്ധവും സ്ഥിരീകരിച്ചിരുന്നു. വെടിയേറ്റത് എവിടെ നിന്നാണെന്നോ ആരാണ് വെടിവെച്ചതെന്നോ വ്യക്തമല്ല.  

പോലീസിനും ഇതുസംബന്ധിച്ച് കൃത്യമായ ഉത്തരം നല്കാനായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് തെരുവ് നായയെ ഗുരുവായൂരില്‍ വാഹനം ഇടിച്ചത്. റോഡില്‍ നിന്ന് ഇഴഞ്ഞ് പെരുന്തട്ട ക്ഷേത്രനടപ്പുരയിലെത്തിയ നായയെ മൃഗസ്‌നേഹിയായ പ്രദീപ് പയ്യൂര്‍ ഏറ്റെടുത്ത് ആശുപതിയില്‍ എത്തിക്കുകയായിരുന്നു.

Tags: ThrissurdogShoot death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.