Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുഹമ്മദ് സുബൈറിന് ജാമ്യത്തുക നല്‍കിയത് എന്‍ഡിടിവി ജേണലിസ്റ്റ് ശ്രീനിവാസന്‍ ജെയിന്‍; ഇത് ട്വീറ്റ് ചെയ്ത അഭിജിത് അയ്യര്‍ മിത്രക്കെതിരെ ട്വിറ്റര്‍

നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രവാചകനിന്ദാ പരാതി ഉയര്‍ത്തിക്കൊണ്ടുവന്ന ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിന് ജാമ്യത്തുക കെട്ടിവെച്ചത് എന്‍ഡിടിവി ജേണലിസ്റ്റ് ശ്രീനിവാസന്‍ ജെയിനെന്ന് രാഷ്‌ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്രയുടെ വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2022, 06:17 pm IST
in Sports

ന്യൂദല്‍ഹി: നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രവാചകനിന്ദാ പരാതി ഉയര്‍ത്തിക്കൊണ്ടുവന്ന ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിന് ജാമ്യത്തുക കെട്ടിവെച്ചത് എന്‍ഡിടിവി ജേണലിസ്റ്റ് ശ്രീനിവാസന്‍ ജെയിനെന്ന് രാഷ്‌ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്രയുടെ വെളിപ്പെടുത്തല്‍. . ഇക്കാര്യം ട്വീറ്റ് ചെയ്ത അഭിജിത് അയ്യര്‍ മിത്രയോട് ട്വീറ്റ് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ നിര്‍ബന്ധിച്ചതായി പറയുന്നു. എന്നാല്‍ ഇത് അവഗണിച്ച് രണ്ടാമതും ഇക്കാര്യം ട്വീറ്റ് ചെയ്ത അഭിജിത് അയ്യര്‍ മിത്രയുടെ ട്വിറ്റര്‍ പേജ് ട്വിറ്റര്‍ ലോക്ക് ചെയ്തു.  

ജാമ്യം അനുവദിക്കുമ്പോള്‍ 50,000 രൂപയുടെ ജാമ്യത്തുക കെട്ടിവെയ്‌ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ആ തുകയാണ് എന്‍ഡിടിവിയുടെ ജേണലിസ്റ്റ് ശ്രീനിവാസന്‍ ജെയിന്‍ നല്‍കിയതായി അഭിജിത് അയ്യര്‍ മിത്ര ട്വീറ്റ് ചെയ്തത്.

അഭിജിത് അയ്യര്‍ മിത്രയുടെ ട്വിറ്റര്‍ പേജ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്  ‘സ്വരാജ്യ’യുടെ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററായ ആനന്ദ് രംഗനാഥന്‍ നടത്തിയ ട്വീറ്റ്:

അഭിജിത് അയ്യര്‍ മിത്രയുടെ ട്വിറ്റര്‍ പേജ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് (അണ്‍ലോക്ക് അഭിജിത് – അഭിജിതിനെ കെട്ടഴിയ്‌ക്കൂ) എന്ന പേരില്‍ ഒരു ഹാഷ്ടാഗ് വൈറലായി ഒാടുകയാണ്. ഇതോടെ എന്‍ഡിടിവിയും മുഹമ്മദ് സുബൈറും തമ്മിലുള്ള രഹസ്യബാന്ധവവും പുറത്തുവനന്നിരിക്കുകയാണ്. 

Tags: എന്‍ഡിടിവി ലേഖകന്‍അഭിജിത് അയ്യര്‍ മിത്രശ്രീനിവാസന്‍ ജെയിന്‍അണ്‍ലോക്ക് അഭിജിത്ആള്‍ട്ട് ന്യൂസ്സുബൈര്‍മതനിന്ദഎന്‍‍‍ഡിടിവി ജിഹാദ്ട്വിറ്റര്‍ട്വിറ്റര്‍ ഹാന്‍ഡില്‍ജെയിന്‍നൂപുര്‍ ശര്‍മ്മട്വീറ്റ്മുഹമ്മദ് സുബൈര്‍എന്‍ഡി ടിവിഎന്‍ഡിടിവി ജേണലിസ്റ്റ് ശ്രീനിവാസന്‍ ജെയിന്‍ശ്രീനിവാസന്‍ട്വിറ്റര്‍ ലോക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

Social Trend

ആകാശത്ത് വിചിത്രമായ നിഴല്‍ കണ്ട് അത്ഭുതപ്പെട്ട് പ്രദേശവാസികള്‍; ‘സ്വര്‍ഗവാതില്‍’ എന്ന് നെറ്റിസണ്‍സ്; വീഡിയോ വൈറല്‍

Business

‘കിളി’യെ പറത്തി ഇലോണ്‍ മസ്‌ക്; ഇനി ട്വിറ്റര്‍ അല്ല ‘എക്‌സ്’; അറിയാം മാറ്റങ്ങള്‍

Business

‘കിളി’യെ പറപ്പിച്ച് ‘എക്‌സി’നെ പ്രതിഷ്ഠിക്കാനൊരുങ്ങി ട്വിറ്റര്‍; ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിലെ ബംഗാളി ഭായി ബംഗ്ലാദേശിലെ ഭീകരന്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.