Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

2060 വരെ ലോകം ചൂടില്‍ വെന്തുരുകും; ജീവനുകള്‍ ഇല്ലാതാകും; വരുന്നത് തീവ്രതയുള്ള ശക്തമായ ഉഷ്ണതരംഗം; മുന്നറിയിപ്പുമായി യുഎന്‍

കാലാവസ്ഥാ വ്യതിയാനം മൂലം താപനിലയിലെ റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഭാവിയില്‍ ഇത്തരത്തിലുള്ള ഉഷ്ണ തരംഗങ്ങള്‍ അതിസാധാരണമാകും, ഇതിലും തീവ്രതയോടെ അനുഭവപ്പെടാം.Heatwave Trend To Continue Until 2060s, Warns UN

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2022, 01:11 pm IST
inWorld

ജനീവ: പടിഞ്ഞാറന്‍ യൂറോപ്പിനെ വെന്തുരുക്കുന്ന ഉഷ്ണതരംഗം കുറഞ്ഞത് 2060 വരെയെങ്കിലും ആവര്‍ത്തിക്കുമെന്ന് യുഎന്‍. അന്തരീക്ഷത്തിലേക്ക് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇപ്പോഴത്തെ ഉഷ്ണതരംഗമെന്നും യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

Heatwave Trend To Continue Until 2060s, Warns UN

”കാലാവസ്ഥാ വ്യതിയാനം മൂലം താപനിലയിലെ റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഭാവിയില്‍ ഇത്തരത്തിലുള്ള ഉഷ്ണ തരംഗങ്ങള്‍ അതിസാധാരണമാകും, ഇതിലും തീവ്രതയോടെ അനുഭവപ്പെടാം” ഡബ്ല്യുഎംഒ മേധാവി പെറ്റെരി താലസ് പറഞ്ഞു.

”കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2060 ാടെ ഇപ്പോഴത്തേതിലും ശക്തമായ ഉഷ്ണതരംഗം ഉണ്ടാകും, പ്രത്യേകിച്ചും ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനീവയില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  

Heat Wave 2019: How Summer Heat Affects the Body and Brain

ബ്രിട്ടനില്‍ ഇതാദ്യമായാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ (104 ഡിഗ്രി ഫാരന്‍ഹീറ്റ്) എത്തുന്നത്. ഫ്രാന്‍സ്, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ എക്കാലത്തെയും ഉയര്‍ന്ന താപനില ഉണ്ടാകുമെന്നാണ് കരുതല്‍. ഇത് എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അടുത്തയാഴ്ചയും ചൂട് തുടരുമെന്നും ഡബ്ല്യുഎംഒയുടെ അപ്ലൈഡ് ക്ലൈമറ്റ് സര്‍വീസ് മേധാവി റോബര്‍ട്ട് സ്റ്റെഫാന്‍സ്‌കി പറഞ്ഞു. നിലവിലെ ഉഷ്ണതരംഗം പലയിടങ്ങളിലും കാട്ടുതീ ഉണ്ടാകുന്നതിനും കാരണമായിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

UN weather chief: Heat wave should serve as 'wake-up call' | MorungExpress | morungexpress.com

കഴിഞ്ഞ വര്‍ഷം തെക്കന്‍ ഇറ്റലിയിലെ സിസിലിയില്‍ താപനില 48.8 ഡിഗ്രി സെല്‍ഷ്യസില്‍ ആയിരുന്നു. യൂറോപ്പിലെ ചൂടിനും റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി. 1977നു ശേഷം 2021ലാണ് ഏറ്റവും ഉയര്‍ന്ന താപനില ഗ്രീസില്‍ രേഖപ്പെടുത്തിത്. ഈ വര്‍ഷവും സമാനമായ ചൂട് അനുഭവപ്പെടുമെന്നും റോബര്‍ട്ട് സ്റ്റെഫാന്‍സ്‌കി അറിയിച്ചു. 2003ല്‍ യൂറോപിലുണ്ടായ ഉഷ്ണ തംരംഗം 70,000-ലധികം പേരെ ബാധിച്ചിരുന്നതായി ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി-കാലാവസ്ഥ- ആരോഗ്യ വിഭാഗം ഡയറക്ടര്‍ മരിയ നെയ്റ ചൂണ്ടിക്കാട്ടി.

”ഇപ്പോഴത്തെ ഈ ഉയര്‍ന്ന ചൂട്, ആന്തരിക താപനില നിയന്ത്രിക്കാനുള്ള നമ്മുടെ ശരീരത്തിന്റെ ശേഷിയെയും ബാധിച്ചേക്കാം. ഇത് ക്ഷീണം, ഹീറ്റ് സ്‌ട്രോക്ക്, ഹൈപ്പര്‍തെര്‍മിയ തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കാം”, മരിയ നെയ്റ കൂട്ടിച്ചേര്‍ത്തു. കടുത്ത ചൂട് കാരണം ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: lifeweatherഉഷ്ണതരംഗംBritainയുഎന്‍carbon dioxide
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Samskriti

സാക്ഷാത്ക്കാരം

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.