Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ഭരണകൂട ഭീകരതക്കെതിരെ പ്രതികരിക്കുക; അല്ലാത്തപക്ഷം സാംസ്‌കാരിക നായകര്‍ ഭരണകൂട അടിമകളാണന്ന് സമ്മതിക്കുകയെന്ന് അഡ്വ ബി. ഗോപാലകൃഷ്ണന്‍

ഒന്നുകില്‍ നിങ്ങള്‍ അടിമത്തത്തിന്റെ ഇടത് പക്ഷ പൂട്ട് പൊളിച്ച് സ്വത്വം വെളിപ്പെടുത്തുക. അല്ലെങ്കില്‍ കേരളത്തിലെ ഭരണകൂട ഭീകരതക്കെതിരെ അനീതിക്കെതിരെ പ്രതികരിക്കുക. അതുംഅല്ലെങ്കില്‍ ഞങ്ങള്‍ ഉദരരക്ഷാര്‍ത്ഥം ഭരണകൂട അടിമകളാണന്ന് വിലപിക്കുകയെങ്കിലും ചെയ്യുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 09:22 pm IST
inKerala

തിരുവനന്തപുരം: സിംഹം വാപൊളിച്ചന്ന് പറഞ്ഞ് നാവ് നീട്ടിയ കേരളത്തിലെ സാംസ്‌കാരിക നായകര്‍ വനിത സിനിമ സംവിധായിക കുഞ്ഞില മസില മണിയെ ഭരണകൂട ഭീകരത വലിച്ചിഴച്ചപ്പോള്‍ പ്രതികരിച്ചില്ലെന്ന് അഡ്വ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. രാഷ്‌ട്രീയ രക്തസാക്ഷിയുടെ വിധവ കെ.കെ.രമയെ നിയമസഭയില്‍ അപമാനിച്ചപ്പോഴും വായ പൂട്ടി കണ്ണടച്ച് അടിമ ചങ്ങലയില്‍ തൂങ്ങി മുദ്രാവാക്യം വിറോടെ വിളിക്കുന്ന വിപ്‌ളവ നായകരുടെ ദുരവസ്ഥ കേരളത്തിന് ശാപമാകുന്നുവെന്നും അദേഹം വിമര്‍ശിച്ചു.

ഒന്നുകില്‍ നിങ്ങള്‍ അടിമത്തത്തിന്റെ ഇടത് പക്ഷ പൂട്ട് പൊളിച്ച് സ്വത്വം വെളിപ്പെടുത്തുക. അല്ലെങ്കില്‍ കേരളത്തിലെ ഭരണകൂട ഭീകരതക്കെതിരെ അനീതിക്കെതിരെ പ്രതികരിക്കുക. അതുംഅല്ലെങ്കില്‍ ഞങ്ങള്‍ ഉദരരക്ഷാര്‍ത്ഥം ഭരണകൂട അടിമകളാണന്ന് വിലപിക്കുകയെങ്കിലും ചെയ്യുക. രണ്ടിനും കഴിയാത്തവര്‍ക്കുള്ള അടിമ മുദ്രയായി കേരളശ്രീയും കേരള ഭൂഷണം കിട്ടും എന്ന വികാര അനുഭൂതിയാണങ്കില്‍ നിങ്ങളോട് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വാസ്തവത്തില്‍ നിങ്ങള്‍ കേരളത്തില്‍ നടത്തുന്നത് സാംസ്‌കാരിക കൊലപാതങ്ങള്‍ക്ക് പ്രേരണ നല്‍കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ സ്വയം സാംസ്‌കാരിക അധമന്മാരായി  മാറുമ്പോള്‍  ദൈവത്തിന്റെ നാടായ കേരളം പിശാചിന്റെ നാടാണന്ന് കൃത്യമായി രേഖപ്പെടുത്തുകയാണ്. ഉത്തര ഇന്ത്യയിലേക്ക് നോക്കി നാവ് നീട്ടി വാപൊളിക്കുന്ന ജന്മങ്ങളായി നിങ്ങള്‍ കേരളത്തിലെ ഭൂരിപക്ഷ സാംസ്‌കാരിക നായകരും മാറണം എന്നതാണ് ഇടത് പക്ഷ ഭരണത്തിന്റെ സാംസ്‌കാരിക നിലപാടെങ്കില്‍ മാനിഷാദ എന്ന് മാത്രമാണ് പറയാനുള്ളതെന്നും അദേഹം വിമര്‍ശിച്ചു

Tags: keralaഅഡ്വ. ബി ഗോപാലകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.