Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീനിവാസന്‍ കൊലക്കേസ്: മുഖ്യ പ്രതികള്‍ക്ക് എസ്ഡിപിഐ ദല്‍ഹി അക്കൗണ്ടില്‍ നിന്നും എല്ലാമാസവും പണമെത്തി, ആസൂത്രിത കൊലപാതകം

കൃത്യംനടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പണമെത്തിയത് കൊലയാളികള്‍ക്ക് സാമ്പത്തികസഹായം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന് പോലീസ് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 10:23 am IST
inKerala

പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് എസ്ഡിപിഐയുടെ എല്ലാമാസവും പണം നല്‍കിയിരുന്നതായി തെളിവുകള്‍. പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍റഷീദിന്റെ അക്കൗണ്ടിലേക്ക് ദല്‍ഹി ഓഫീസില്‍ നിന്നാണ് പണം എത്തിയിരുന്നത്. ശ്രീനിവാസന്‍ കൊല്ലപ്പെടുന്നതിന് തൊട്ടടുത്ത ദിവസവും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്.  

കേസിലെ 11ാം പ്രതിയായ അബ്ദുള്‍ റഷീദ് നിലവില്‍ ഒളിവിലാണ്. ദല്‍ഹി ബോഗല്‍ലൈനിലെ ബാങ്കിലുള്ള എസ്ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ടില്‍നിന്നും എല്ലാ മാസവും അവസാനത്തെ ആഴ്ച 13,200 രൂപ വീതം ഇയാള്‍ക്ക് ലഭിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയതിയതോടെ ദല്‍ഹിയിലെ അക്കൗണ്ടിപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.

ഇത് കൂടാതെ മൂന്ന് വ്യക്തികള്‍ കൂടി ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ 15,000 രൂപയാണ് നല്‍കിയത്.  ഒളിവില്‍ കഴിയുന്ന അബ്ദുള്‍ റഷിദീന് വേണ്ടി അന്വേഷണത്തിലാണെന്നാണ് പോലീസ് സംഘം അറിയിച്ചു. കൃത്യംനടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പണമെത്തിയത് കൊലയാളികള്‍ക്ക് സാമ്പത്തികസഹായം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന് പോലീസ് വിലയിരുത്തല്‍.  

കഴിഞ്ഞ ഏപ്രില്‍ 16-നാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. അന്ന് ബിജെപി ഓഫീസിന് മുന്നിലൂടെ കൊലയാളിസംഘത്തിന് വഴിതെളിച്ച് കടന്നുപോയ ചുവന്നകാര്‍ ഓടിച്ചിരുന്നത് അബ്ദുള്‍ റഷീദായിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപത്തുനടന്ന ചര്‍ച്ചയ്‌ക്കിടെ കൊലപാതകം ആസൂത്രണംചെയ്തതും കൊലയാളികളെ നിശ്ചയിച്ചതും വാഹന- സാമ്പത്തിക സഹായങ്ങള്‍ ഏര്‍പ്പെടുത്തിയതും റഷീദാണെന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കഴിഞ്ഞ ദിവസമാണ് സമര്‍പ്പിച്ചത്.

Tags: കൊലപാതകംപാലക്കാട്കേസ്പണംശ്രീനിവാസന്‍ കൊലപാതകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.