Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

സിംഗപ്പൂര്‍ ഓപ്പണില്‍ മിന്നും ജയത്തോടെ സൈന ക്വാര്‍ട്ടറില്‍

അഞ്ചാം സീഡ് താരമായ ബിങ് ജിയോവിനെ 21-19, 11-21, 21-17 എന്ന സ്‌കോറിനാണ് സൈന മറികടന്നത്. മൂന്ന് വര്‍ഷത്തിനിടയില്‍ സൈനയുടെ മികച്ച പ്രകടനമാണ് സിംഗപ്പൂരിലേത്. ഓര്‍ലീന്‍ മാസ്റ്റര്‍ സൂപ്പറില്‍ സെമിഫൈനലിലെത്തിയതാണ് ഇതിന് മുമ്പ് ഉണ്ടായ നേട്ടം. 2020 മലേഷ്യ മാസ്റ്റേഴ്‌സിലും ബാഴ്‌സലോണ സ്‌പെയിന്‍ മാസ്റ്റേഴ്‌സിലും ക്വാര്‍ട്ടറില്‍ കടന്നിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 10:22 pm IST
in Badminton

സിംഗപ്പൂര്‍: മിന്നും ജയത്തോടെ സൈന നെഹ്‌വാള്‍ സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍. രണ്ടര വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സൈനയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ലോക ഒന്‍പതാം നമ്പര്‍ താരം ചൈനയുടെ ബിങ് ജിയോവിനെയാണ് സൈന തോല്പിച്ചത്. പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും നേരത്തെതന്നെ സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

അഞ്ചാം സീഡ് താരമായ ബിങ് ജിയോവിനെ 21-19, 11-21, 21-17 എന്ന സ്‌കോറിനാണ് സൈന മറികടന്നത്. മൂന്ന് വര്‍ഷത്തിനിടയില്‍ സൈനയുടെ മികച്ച പ്രകടനമാണ് സിംഗപ്പൂരിലേത്. ഓര്‍ലീന്‍ മാസ്റ്റര്‍ സൂപ്പറില്‍ സെമിഫൈനലിലെത്തിയതാണ് ഇതിന് മുമ്പ് ഉണ്ടായ നേട്ടം. 2020 മലേഷ്യ മാസ്റ്റേഴ്‌സിലും ബാഴ്‌സലോണ സ്‌പെയിന്‍ മാസ്റ്റേഴ്‌സിലും ക്വാര്‍ട്ടറില്‍ കടന്നിരുന്നു.  

വിയറ്റ്‌നാമിന്റെ തുയ്‌ലിന്‍ നുയാനെ പരാജയപ്പെടുത്തിയാണ് പി.വി. സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ചൈനയുടെ ഹാന്‍ യുവാണ് എതിരാളി. ലോക നാലാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ ചൗതിന്‍ ചെന്നിനെ തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്. ജപ്പാന്റെ കൊഡായ് നരോക്കയാണ് അടുത്ത ഘട്ടത്തിലെ എതിരാളി.

Tags: സെയ്‌ന നെഹ് വാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

സൈനയ്‌ക്ക് ഗംഭീര വിജയം; സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പ്രണോയ് ക്വാര്‍ട്ടറില്‍; അര്‍ജുന്‍-കപില, സായ്‌രാജ് -ചിരാഗ് സഖ്യങ്ങളും മുന്നേറി; ലക്ഷ്യ, സൈന പുറത്ത്

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈന, ട്രീസ-ഗായത്രി സഖ്യം രണ്ടാം റൗണ്ടില്‍

Badminton

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: പ്രണോയ്, സിന്ധു, സൈന രണ്ടാം റൗണ്ടില്‍; ശ്രീകാന്തിനെ വീഴ്‌ത്തി മിഥുന്‍

Badminton

രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച സൈന നേവാളിന്റെ കരിയര്‍ അവസാനഘട്ടത്തിലേക്കോ; സൈന മടങ്ങുന്നുവോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.