Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹൈറേഞ്ചില്‍ കനത്ത മഴ മണ്ണിടിഞ്ഞും മരം വീണും നാശം

മരം കടപുഴകി വീണതാണ് വീട് തകരാന്‍ കാരണം. മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത്. മഴ ഇനിയും തുടര്‍ന്നാല്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉള്‍പ്പെടെ വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങള്‍.നേര്യമംഗലം, അടിമാലി, കല്ലാര്‍, മാങ്കുളം, വെള്ളത്തൂവല്‍, കൊന്നത്തടി അടക്കമുള്ള സ്ഥലങ്ങളിലും കനത്ത മഴയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 10:08 am IST
in Idukki

മൂന്നാര്‍/ രാജാക്കാട്: ഹൈറേഞ്ച് മേഖലയില്‍ മഴ കനത്തതോടെ മണ്ണിടിഞ്ഞും മരം വീണും ഇന്നലെ പന്ത്രണ്ടോളം വീടുകള്‍ക്ക് ഭാഗികമായി തകര്‍ന്നു. ദേവികുളം, ഇടുക്കി, നെടുങ്കണ്ടം മേഖലകളിലാണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്. ദേവികുളം മേഖലയില്‍ മാത്രം പത്തോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും അടിമാലി ആനച്ചാല്‍ മന്നാക്കുടിയില്‍ ഉപ്പൂട്ടിപറമ്പില്‍ സുധാകരന്‍ രാജേന്ദ്രന്റെ വീടിന് മുകളിലേക്ക് വന്‍മരം കടപുഴകി വീണു. സംഭവ സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. രാജകുമാരിയില്‍ പാലത്തിങ്കല്‍ ബാബൂട്ടിയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉടുമ്പന്‍ചോലയില്‍ കാരിത്തോട് കരിമ്പിന്‍ മാവില്‍ ശാന്ത ബിജുവിന്റെ വീടാണ് തകര്‍ന്നത്.  

മരം കടപുഴകി വീണതാണ് വീട് തകരാന്‍ കാരണം. മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത്. മഴ ഇനിയും തുടര്‍ന്നാല്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉള്‍പ്പെടെ വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങള്‍.നേര്യമംഗലം, അടിമാലി, കല്ലാര്‍, മാങ്കുളം, വെള്ളത്തൂവല്‍, കൊന്നത്തടി അടക്കമുള്ള സ്ഥലങ്ങളിലും കനത്ത മഴയായിരുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായി. കനത്ത മഴയില്‍ തോടുകള്‍ കരകവിഞ്ഞൊഴുകുകയും ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്നലെ തുറന്നു. കനത്ത മഴയില്‍ നെടുങ്കണ്ടത്ത് വീടിന് മുകളില്‍ മരം വീണു. നെടുങ്കണ്ടം മൈനര്‍സിറ്റി കക്കുഴിനഗറില്‍ ഇരുളുംതറയില്‍ കെ.ഇ. വത്സലന്റെ വീടിന്റെ മുകളിലേയ്‌ക്കാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വന്‍മരം കടപുഴകി വീണത്.  

വൈദ്യതി ലൈനുകളും കേബിള്‍ ലൈനുകളും തകര്‍ത്താണ് മരം വീടിന്റെ മുകളിലേയ്‌ക്ക് വീണത്. വെള്ളത്തൂവല്‍ രാജാക്കാട് റോഡില്‍ പന്നിയാര്‍കൂട്ടിയ്‌ക്ക് സമീപം മരം വീണ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. തുടര്‍ന്ന് ഇവിടെ ഗതാഗതം പുനസ്ഥാപിച്ചു. ദേവികുളം മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ ദേവികുളം മേഖലയില്‍ 5.06 സെ. മീറ്റര്‍ മഴ രേഖപ്പെടുത്തി. ജില്ലയില്‍ ഇന്നലെ ശരാശരി 2.66 സെ. മീറ്റര്‍ മഴ ലഭിച്ചു. മൂന്നാറിലും പരിസര പ്രദേശത്തും കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ മറിഞ്ഞ് വീണ് ദേശീയ പാതയിലടക്കം ഗതാഗതം തടസപ്പെട്ടു. കൊച്ചി – ധനുഷ് കോടി ദേശീയ പാതയില്‍ പെട്ട ദേവികുളം ലാക്കാട് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ പത്തരയോടെയാണ് വന്‍മരം മറിഞ്ഞു വീണത്. ഇതെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.  

മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മൂന്നാര്‍ വട്ടവട റോഡില്‍ ഫോട്ടോ പോയിന്റ്, ടോപ് സ്റ്റേഷന്‍ എന്നിവടങ്ങളിലായി ബുധനാഴ്ച രാവിലെ മരങ്ങള്‍ വീണ് ഏതാനും മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടിരുന്നു. അഗ്‌നി രക്ഷാ സേന, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പെട്ടിമുടിയില്‍ ചൊവ്വാഴ്ച ഉച്ചമുതല്‍ മഴ കുറഞ്ഞു. മഴ കുറഞ്ഞെങ്കിലും പെട്ടിമുടിയില്‍ നിന്നും രാജമലയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ച തൊഴിലാളികള്‍ ഇപ്പോഴും അവിടെ തന്നെ കഴിയുകയാണ്.

Tags: idukkiമൂന്നാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.