Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാട്ടര്‍ അതോറിട്ടിക്ക് 2064 കോടി രൂപയുടെ കുടിശ്ശിക; ആഗസ്ത് 15 നകം അദാലത്തുകള്‍ നടത്തുമെന്ന് ജലവിഭവ മന്ത്രി

വെള്ളം ലീക്ക് ചെയ്യുന്നത് മൂലം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വലിയ തുക കുടിശ്ശിക വരുന്നുണ്ട്. അത്തരത്തിലെ പരാതികള്‍ പരിഹരിക്കുന്നതിന് അദാലത്തില്‍ അവസരം നല്‍കും. 50 ശതമാനം വരെ ഇളവ് വരുന്ന നിലയിലായിരിക്കും അദാലത്തുകള്‍ സംഘടിപ്പിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 10:58 am IST
inKerala

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിട്ടിക്ക് 2064 കോടി രൂപയുടെ കുടിശ്ശികയുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. ഇതിന് പരിഹാരം കാണുന്നതിനായി ആഗസ്ത് 15 നകം അദാലത്തുകള്‍ നടത്തും. തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, ഗാര്‍ഹിക ഉപഭോക്താക്കള്‍ എന്നിവരില്‍ നിന്നാണ് കുടിശ്ശിക ഈടാക്കേണ്ടത്. വെള്ളം ലീക്ക് ചെയ്യുന്നത് മൂലം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വലിയ തുക കുടിശ്ശിക വരുന്നുണ്ട്. അത്തരത്തിലെ പരാതികള്‍ പരിഹരിക്കുന്നതിന് അദാലത്തില്‍ അവസരം നല്‍കും. 50 ശതമാനം വരെ ഇളവ് വരുന്ന നിലയിലായിരിക്കും അദാലത്തുകള്‍ സംഘടിപ്പിക്കുക.

ജലജീവന്‍ പദ്ധതിയുടെ പൂര്‍ത്തീകരണം വൈകുന്നത് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സമാണെന്ന് മന്ത്രി അറിയിച്ചു. പദ്ധതിക്കായി ഭൂമി ഏറ്റെടുത്തു നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്. സ്ഥലത്തിന്റെ ലഭ്യതക്കുറവും പെപ്പ് സ്ഥാപിക്കുന്നതിന് വിവിധ റോഡ് ഏജന്‍സികള്‍, റെയില്‍വെ അധികാരികള്‍ എന്നിവരില്‍ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള കാലതാമസവും പദ്ധതി വൈകാനിടയാക്കുന്നുണ്ട്. കൂടാതെ പൈപ്പിന്റെയും അനുബന്ധ സാധനങ്ങളുടെയും വിലവര്‍ധന, എല്‍എംആര്‍ റേറ്റിന്റെ അപാകത എന്നിവ മൂലം കരാറുകാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

2024-26 ഓടെ കൂടി ജലജീവന്‍ മിഷന്‍ സമ്പൂര്‍ണ പദ്ധതി പൂര്‍ത്തിയാക്കും. 2024 ഓടെ 20.67 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കും. നിലവില്‍ പദ്ധതികള്‍ക്കായി വാട്ടര്‍ അതോറിട്ടിക്ക് സ്ഥലം ഏറ്റെടുക്കാനുള്ള പരിമിതികളുണ്ട്. അത് മാറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കടല്‍വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്ന പദ്ധതി ഭാവിയില്‍ നടപ്പാക്കേണ്ടിവരും. അത് സംബന്ധിച്ച പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കും.

ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ പരിഹാരം കാണാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയുണ്ട്. ഈ സമിതിക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ പ്രത്യേകം പരിഹരിക്കും. അമൃത് രണ്ട് പദ്ധതിക്ക് പണം കണ്ടെത്തേണ്ടതുണ്ട്. ജല്‍ജീവന്‍ പദ്ധതിക്ക് തദ്ദേശസ്ഥാപനങ്ങള്‍ 15 ശതമാനവും തുകയും 10 ശതമാനം തുക പൊതുജനങ്ങളില്‍ നിന്നുമാണ് കണ്ടെത്തേണ്ടത്. കേന്ദ്രസര്‍ക്കാര്‍ വിഹിതം 50 ശതമാനമാണ്. തുക കണ്ടെത്താന്‍ പ്രയാസമുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്ന കാര്യം പരിഗണിക്കും. പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പൈപ്പുകളുടെ കാലപ്പഴക്കം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പൈപ്പുകളുടെ കാലപ്പഴക്കം കണ്ടെത്താന്‍ രൂപരേഖ തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags: waterജല അതോറിറ്റിറോഷി അഗസ്റ്റിൻ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.