Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയില്‍ സുഹൃത്തിനെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

മാര്‍ക്കറ്റിന് സമീപത്തെ പെറ്റ് ഷോപ്പിന് മുന്നില്‍ കിടന്ന പോസ്റ്റില്‍ ക്രിസ്റ്റഫര്‍ വന്ന് ഇരിക്കുകയും, പിന്നീട് കത്തി ഉപയോഗിച്ച് കഴുത്തും, കൈയ്യു മുറിക്കുകയായിരുന്നു.രക്തം വാര്‍ന്ന് കുഴഞ്ഞ് വീണപ്പോഴാണ് അടുത്തുളള കടക്കാര്‍ പോലും ഇത് കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2022, 10:49 am IST
in Kerala

കൊച്ചി: സൃഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ശേഷം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു.തോപ്പുംപടി പളളിച്ചാല്‍ സ്വദേശിയും സിറില്‍ ഡിക്രൂസിന്റെ മകനുമായ ക്രിസ്റ്റഫര്‍ ക്രൂസാണ്(24) ആത്മഹത്യ ചെയ്തത്.ആലുവ സ്വദേശി സച്ചിനാണ് പരിക്കേറ്റ്  ആശുപ്ത്രിയില്‍ കഴിയുന്നത്. സച്ചിന്റെ കഴുത്തിനാണ് കുത്തേറ്റത്.സച്ചിന്‍ മരിച്ചു എന്ന് വിചാരിച്ചായിരിക്കാം ക്രിസ്റ്റഫര്‍ ആത്മഹത്യ ചെയ്തത്.എന്നാല്‍ ക്രിസ്റ്റഫര്‍ എന്തിന് ഇത് ചെയ്തു എന്ന് അറിയില്ല എന്ന് അച്ഛന്‍ സിറില്‍ ഡിക്രൂസ് പറയുന്നു.ക്രിസ്റ്റഫറും സച്ചിനും അടുത്ത സുഹൃത്തുക്കളാണ്.ഇവര്‍ എഞ്ചിനീയറിങ്ങിന് ഒന്നിച്ച് പഠിച്ചവരാണ്.സച്ചിനെ ക്രിസ്റ്റഫറിന്റെ ബന്ധുക്കള്‍ക്കും നല്ല പരിചയമാണ്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടക്കുന്നത്.മാര്‍ക്കറ്റിന് സമീപത്തെ പെറ്റ് ഷോപ്പിന് മുന്നില്‍ കിടന്ന പോസ്റ്റില്‍ ക്രിസ്റ്റഫര്‍ വന്ന് ഇരിക്കുകയും, പിന്നീട് കത്തി ഉപയോഗിച്ച് കഴുത്തും, കൈയ്യു മുറിക്കുകയായിരുന്നു.രക്തം വാര്‍ന്ന് കുഴഞ്ഞ് വീണപ്പോഴാണ് അടുത്തുളള കടക്കാര്‍ പോലും ഇത് കാണുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി ക്രിസ്റ്റഫറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവ് സ്വയം കഴുത്ത്അറുക്കന്നത് വ്യക്തമാണ്. പരിശോധനയ്‌ക്കായി പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചു.

മരിച്ചത് തോപ്പും പടി സ്വദേശിയാണെന്ന് മനസിലായതോടെ നോര്‍ത്ത് പോലീസ് ബന്ധുക്കളെ വിവരം അറിയിച്ചു.തുടര്‍ന്ന് ബന്ധുക്കളെത്തി ആളെ തിരിച്ചറിഞ്ഞു.മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ് ക്രിസ്റ്റഫര്‍.അടുത്തിടെ ജോലിയും ലഭിച്ചിരുന്നു.ഇയാള്‍ക്ക് വിഷാദരോഗമോ, മറ്റ് മാനസിക പ്രശ്‌നങ്ങളോ ഇല്ല.ക്രിസ്റ്റഫറിന്റെ അമ്മ: മാരി ഡിക്രൂസ്‌

Tags: suicidekochi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

Kerala

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

Kerala

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

Kerala

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.