Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ വീഡിയോ: ഛത്തീസ് ഗഢ്, രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് തിരിച്ചടി; സീ ടിവിയുടെ രോഹിത് രഞ്ജനെ ഉപദ്രവിയ്‌ക്കരുത്:സുപ്രീംകോടതി

രാഹുല്‍ ഗാന്ധിയെക്കുറിച്ച് വ്യാജ വീഡിയോ ക്ലിപ് നിര്‍മ്മിച്ചു എന്ന ആരോപണത്തില്‍ സീടിവി വാര്‍ത്താ അവതാരകന്‍ രോഹിത് രഞ്ജന് സുപ്രീംകോടതിയുടെ ആശ്വാസം. തല്‍ക്കാലം രോഹിത് രഞ്ജനെ കസ്റ്റഡിയിലെടുക്കാന്‍ ബലപ്രയോഗം നടത്തുന്ന തരത്തില്‍ നടപടികള്‍ പാടില്ലെന്ന് ഛത്തീസ് ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 07:31 pm IST
in India

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെക്കുറിച്ച് വ്യാജ വീഡിയോ ക്ലിപ് നിര്‍മ്മിച്ചു എന്ന ആരോപണത്തില്‍ സീടിവി വാര്‍ത്താ അവതാരകന്‍ രോഹിത് രഞ്ജന് സുപ്രീംകോടതിയുടെ ആശ്വാസം. തല്‍ക്കാലം രോഹിത് രഞ്ജനെ കസ്റ്റഡിയിലെടുക്കാന്‍ ബലപ്രയോഗം നടത്തുന്ന തരത്തില്‍ നടപടികള്‍ പാടില്ലെന്ന് ഛത്തീസ് ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.  

രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന ഛത്തീസ് ഗഡിലെ റായപൂരിലും രാജസ്ഥാനിലെ ജയ് പൂരിലും കേസുകള്‍ നിലവിലുണ്ട്. ഉത്തര്‍പ്രദേശിലെ നോയ്ഡയിലും കേസുണ്ട്. എന്നാല്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനുള്ള ബലപ്രയോഗ നടപടികള്‍ പാടില്ലെന്ന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും ജെ.കെ. മഹേശ്വരിയും വെള്ളിയാഴ്ച വിധിച്ചു.  

കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്ത എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കുന്ന രാഹുല്‍ഗാന്ധിയുടെ വീഡിയോ ഉദയ് പൂരില്‍ കനയ്യ ലാലിനെ തലയറുത്ത് കൊന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് മാപ്പ് നല്‍കുന്ന രീതിയില്‍ മാറ്റി വ്യാജവീഡിയോ നിര്‍മ്മിച്ചെന്ന കുറ്റമാണ് രോഹിത് രഞ്ജന് എതിരെ ഉയര്‍ന്നത്. ജൂലായ് ഒന്നിന് സീ ടിവിയുടെ ഒരു വാര്‍ത്താ പരിപാടിയില്‍ രോഹിത് രഞ്ജന്‍ രാഹുല്‍ ഗാന്ധിയുടെ ഈ വ്യാജ വീഡിയോ ക്ലിപ്പ് ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ സംഭവം അബദ്ധമാണെന്നറിഞ്ഞ രോഹിത് രഞ്ജന്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ആ വാര്‍ത്താ പരിപാടി പിന്‍വലിക്കുകയും ചെയ്തു.  

അതിനിടയില്‍ ഉത്തര്‍പ്രദേശുകാരനായ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാന്‍ ഛത്തീസ് ഗഢ് പൊലീസ് യുപിയിലെത്തിയത് യുപി പൊലീസുമായി കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. ഇതോടെയാണ് രോഹിത് രഞ്ജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. മനപൂര്‍വ്വമല്ലാത്ത ഒരു തെറ്റാണ് സംഭവിച്ചതെന്നും തെറ്റിനെക്കുറിച്ച് പിന്നീട് രോഹിത് രഞ്ജന്‍ മാപ്പ് പറഞ്ഞെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്ര സുപ്രീംകോടതിയില്‍ വാദിച്ചു. എല്ലാ കേസുകളും റദ്ദാക്കുക, അതല്ലെങ്കില്‍ ഒരു സ്റ്റേഷനിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങളാണ് രോഹിത് രഞ്ജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Tags: സീ ടിവിസുപ്രീംകോടതിRahul Gandhiരാജസ്ഥാന്‍congressവാര്‍ത്തഛത്തീസ്ഗഡ്രോഹിത് രഞ്ജന്‍സീ ടിവി ന്യൂസ് ആങ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.