Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ സര്‍വകലാശാല: ചട്ടപ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുവാനുള്ള അധികാരം വിസിക്കല്ല; ശുപാര്‍ശ ഗവര്‍ണര്‍ തള്ളി

സര്‍വകലാശാല ആരംഭിച്ച 1996 മുതല്‍ വിവിധ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവര്‍ണറാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്. എന്നാല്‍ അതിന് ഘടകവിരുദ്ധമായി കഴിഞ്ഞ വര്‍ഷം സര്‍വകലാശാല തന്നെ നേരിട്ട് വിവിധ ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 01:01 pm IST
in Kerala

കണ്ണൂര്‍ :  കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ വിവിധ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്കുള്ള അംഗങ്ങളുടെ പട്ടികയ്‌ക്ക് അംഗീകാരം നല്‍കണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളി. സര്‍വ്വകലാശാല ചട്ട പ്രകാരം ഗവര്‍ണര്‍ക്കാണ് നാമനിര്‍ദ്ദേശം നടത്താനാവുന്നത്. അങ്ങനെയിരിക്കേ ഇതില്‍ വിസിക്ക് എങ്ങനെ തീരുമാനമെടുക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയത്.  

വിവിധ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് (പഠന ബോര്‍ഡ്) 72 അംഗങ്ങളുടെ ശുപാര്‍ശയാണ് ഗവര്‍ണര്‍ മുന്നോട്ടുവെച്ചത്. ഗവര്‍ണര്‍ നടത്തേണ്ട നാമ നിര്‍ദ്ദേശങ്ങള്‍ സര്‍വ്വകലാശാലയ്‌ക്ക് എങ്ങനെ നടത്താനാവും. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ വിസിയില്‍ നിന്നും വിശദീകരണവും തേടിയിട്ടുണ്ട്.  

സര്‍വകലാശാല ആരംഭിച്ച 1996 മുതല്‍ വിവിധ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവര്‍ണറാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്. എന്നാല്‍ അതിന് ഘടകവിരുദ്ധമായി കഴിഞ്ഞ വര്‍ഷം സര്‍വകലാശാല തന്നെ നേരിട്ട് വിവിധ ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ.പി. ജോസ് ഹര്‍ജി ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് സര്‍വകലാശാലയുടെ നടപടി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഗവര്‍ണറുടെ അംഗീകാരമില്ലാതെ പുനഃസംഘടന സാധ്യമല്ലെന്നും കോടതി വിധിച്ചു.  

സര്‍വകലാശാല ആക്ട് പ്രകാരം സിന്‍ഡിക്കറ്റിന്റെ അധികാരം ഉപയോഗിച്ചാണ് പഠന ബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ചതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. സ്റ്റാറ്റിയൂട്ടിലെ വ്യവസ്ഥ പ്രകാരം അംഗങ്ങളെ നിര്‍ദ്ദേശിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. സര്‍വകലാശാല ആക്ടില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് സംബന്ധിച്ച ഭാഗത്തും അംഗങ്ങളെ നിയോഗിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണെന്ന് പറയുന്നുണ്ട്.

Tags: governorകണ്ണൂര്‍ യൂണിവേഴ്‌സിറ്റിArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

Kerala

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പുതിയ വാര്‍ത്തകള്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.