Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ ഓരോ കുട്ടിക്കും ആരോഗ്യകരവും സന്തോഷകരവുമായ ഒരു ബാല്യകാലം ഉറപ്പാക്കുക, അവരുടെ മുഴുവന്‍ കഴിവുകളും കണ്ടെത്തി വളരാന്‍ അവരെ സഹായിക്കുക ,കുട്ടികളുടെ വികസനത്തിനായി സുസ്ഥിരമായ രീതിയില്‍ ഒരു അന്തരീക്ഷം സൃഷ്ടിക്കുക, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 ന്റെ ഉത്തരവുകള്‍ പാലിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സംസ്ഥാനങ്ങളെ/ കേന്ദ്രഭരണ പ്രദേശങ്ങളെ സഹായിക്കുക എന്നിവയാണ് മിഷന്‍ വാത്സല്യയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2022, 08:31 pm IST
inIndia

ന്യൂദല്‍ഹി: കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി 2009-10 മുതല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘മിഷന്‍ വാത്സല്യ’ ശിശു സംരക്ഷണ സേവന (സിപിഎസ്) പദ്ധതി വനിതാ ശിശുവികസന മന്ത്രാലയം നടപ്പിലാക്കുന്നു. ഇന്ത്യയിലെ ഓരോ കുട്ടിക്കും ആരോഗ്യകരവും സന്തോഷകരവുമായ ഒരു ബാല്യകാലം ഉറപ്പാക്കുക, അവരുടെ മുഴുവന്‍ കഴിവുകളും കണ്ടെത്തി വളരാന്‍ അവരെ സഹായിക്കുക ,കുട്ടികളുടെ വികസനത്തിനായി സുസ്ഥിരമായ രീതിയില്‍ ഒരു അന്തരീക്ഷം സൃഷ്ടിക്കുക, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 ന്റെ ഉത്തരവുകള്‍ പാലിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സംസ്ഥാനങ്ങളെ/ കേന്ദ്രഭരണ പ്രദേശങ്ങളെ സഹായിക്കുക എന്നിവയാണ് മിഷന്‍ വാത്സല്യയുടെ ലക്ഷ്യം.

അവസാന ആശ്രയമെന്ന നിലയില്‍  ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക്  കുടുംബാധിഷ്ഠിത സ്ഥാപനേതര പരിചരണം മിഷന്‍ വാത്സല്യ പ്രോത്സാഹിപ്പിക്കുന്നു. നിയമാനുസൃത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക; സേവന വിതരണ ഘടനകളെ ശക്തിപ്പെടുത്തുക; ഉയര്‍ന്ന തലത്തിലുള്ള സ്ഥാപന പരിചരണം/സേവനങ്ങള്‍; സ്ഥാപനേതര സമൂഹാധിഷ്ഠിത പരിചരണം പ്രോത്സാഹിപ്പിക്കുക; അടിയന്തര ഔട്ട്‌റീച്ച് സേവനങ്ങള്‍; പരിശീലനവും വിഭവ ശേഷി വര്‍ദ്ധിപ്പിക്കലും എന്നിവയാണ് മിഷന്‍ വാത്സല്യയുടെ കീഴിലുള്ള ഘടകങ്ങള്‍

പദ്ധതി നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മന്ത്രാലയവുമായി ധാരണാപത്രം  (എംഒയു) ഒപ്പുവച്ചു. കേന്ദ്രസംസ്ഥാന/കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍ തമ്മിലുള്ള നിശ്ചിത ചെലവ് പങ്കിടല്‍ അനുപാതം അനുസരിച്ച് മിഷന്‍ വാത്സല്യ കേന്ദ്രാവിഷ്‌കൃത പദ്ധതിയായി നടപ്പിലാക്കും. മന്ത്രാലയം, മിഷന്‍ വാത്സല്യ പദ്ധതിയുടെ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചു മിഷന്‍ വാത്സല്യ പദ്ധതിക്ക്കീഴില്‍, സംസ്ഥാന ഗവണ്‍മെന്റുകളോടും/കേന്ദ്ര ഭരണ പ്രദേശ ങ്ങളോടും 202223 വര്‍ഷത്തേക്കുള്ള സാമ്പത്തിക നിര്‍ദ്ദേശങ്ങളും പദ്ധതികളും തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  വാത്സല്യ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ 01 ഏപ്രില്‍ 2022 മുതല്‍ പ്രാബല്യത്തിലുണ്ട്.

Tags: ശിശുക്ഷേമ സമിതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മത്തൊട്ടിലിൽ പുതിയ അതിഥി; അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞിന് ‘നവംബർ’ എന്ന് പേരിട്ടു

Kerala

അമ്മത്തൊട്ടിലില്‍ ഇന്നെത്തിയത് മൂന്ന് പെണ്‍മണികള്‍; വീണ, അക്ഷര, അഹിംസ

Kerala

ബാലസംഘം നേതാവിന്റെ പരാതിയിൽ ജില്ലാ കൺവീനറെ മാറ്റി; ആരോപണ വിധേയൻ ശിശുക്ഷേമ സമിതിയുടെ ട്രഷറർ സ്ഥാനത്ത് തുടരുന്നു

Kerala

ആരോപണ വിധേയന്‍ ശിശുക്ഷേമ സമിതിയുടെ ട്രഷറര്‍ സ്ഥാനത്ത് തുടരുന്നു

Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയെ നല്‍കിയത് സ്വമേധയാ, സാമ്പത്തിക ഇടപാടുകളില്ല; കുഞ്ഞിനെ സംരക്ഷിക്കാന്‍ പ്രയാസങ്ങള്‍ ഉണ്ടായിരുന്നെന്ന് പിതാവ്

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.