Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഈഡിസ് ഈജിപ്തി പുതുച്ചേരി’: ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയെയും തുരത്താന്‍ പുതിയ ഇനം കൊതുകുകള്‍; നൂതന പരീക്ഷണവുമായി ഗവേഷകര്‍

ഡെങ്കിയും ചിക്കുന്‍ഗുനിയയും മഞ്ഞപ്പനിയുംമറ്റും പരത്തുന്ന ഈഡിസ് ഈജിപ്തി ഇനത്തില്‍പ്പെട്ട കൊതുകില്‍ രണ്ടിനം വോല്‍ബാച്ചീ ബാക്ടീരിയയെ സന്നിവേശിപ്പിച്ചാണ് ഈഡിസ് ഈജിപ്തി പുതുച്ചേരി എന്നുപേരിട്ട കൊതുകിനെ ഗവേഷകര്‍ വികസിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2022, 10:18 am IST
in India

ചെന്നൈ: ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പടര്‍ത്തുന്ന വൈറസുകളെ തടയാന്‍ പ്രത്യേകയിനം ബാക്ടീരിയയെ സന്നിവേശിപ്പിച്ച കൊതുകുകളെ ഉപയോഗിക്കാമെന്ന് കണ്ടെത്തല്‍. പുതുച്ചേരിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററില്‍(വി.സി.ആര്‍.സി.) വികസിപ്പിച്ച കൊതുകിനങ്ങളെ തുറന്നുവിടുന്നതിന് അധികൃതരുടെ അനുമതി കാത്തിരിക്കയാണ് വിദഗ്ധര്‍.

ഡെങ്കിയും ചിക്കുന്‍ഗുനിയയും മഞ്ഞപ്പനിയുംമറ്റും പരത്തുന്ന ഈഡിസ് ഈജിപ്തി ഇനത്തില്‍പ്പെട്ട കൊതുകില്‍ രണ്ടിനം വോല്‍ബാച്ചീ ബാക്ടീരിയയെ സന്നിവേശിപ്പിച്ചാണ് ഈഡിസ് ഈജിപ്തി പുതുച്ചേരി എന്നുപേരിട്ട കൊതുകിനെ ഗവേഷകര്‍ വികസിപ്പിച്ചത്. കൊതുകിന്റെ ശരീരകലകളില്‍ വോല്‍ബാച്ചീ ബാക്ടീരിയ നിലയുറപ്പിക്കുന്നതുകാരണം അതിന് വൈറസിനെ വഹിക്കാനാകാതെവരും. നാടന്‍ കൊതുകിനങ്ങളുമായി ഈ കൊതുക് ഇണചേര്‍ന്നുണ്ടാവുന്ന കുട്ടികളിലും ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാവും. കാലക്രമേണ നാടന്‍ കൊതുകിനങ്ങളെ തുരത്തി ബാക്ടീരിയയടങ്ങുന്ന കൊതുക് മാത്രമാവുന്നതോടെ കൊതുകിലൂടെ വൈറസ് രോഗങ്ങള്‍ പടരുന്നത് നിലയ്‌ക്കും.  

ഓസ്ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയില്‍നിന്ന് കൊണ്ടുവന്ന 10,000 കൊതുകുമുട്ട വിരിയിച്ചാണ് വിസിആര്‍സിയില്‍ ഗവേഷണം നടത്തിയത്. ഈ കൊതുകുകളെ നാടന്‍ കൊതുകുകളുമായി ഇണചേര്‍ത്ത് ഈഡിസ് ഈജിപ്തി പുതുച്ചേരി വികസിപ്പിച്ചു. ഇവയുപയോഗിച്ച് വൈറസ് വ്യാപനം ഗണ്യമായി കുറയ്‌ക്കാമെന്ന് നാലുവര്‍ഷം നീണ്ട ഗവേഷണത്തില്‍ തെളിഞ്ഞതായി പുതുച്ചേരി വി.സി.ആര്‍.സി. ഡയറക്ടര്‍ ഡോ. അശ്വനി കുമാര്‍ അറിയിച്ചു.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട്  വോല്‍ബാച്ചീ കൊതുകുകളില്‍ വിസിആര്‍സി പരീക്ഷണം നടത്തിയിരിന്നു. പദ്ധതി വിജയിക്കണമെങ്കില്‍ നിശ്ചിതപ്രദേശത്ത് ആഴ്ചതോറും പുതിയ കൊതുകിനത്തെ കൂട്ടത്തോടെ തുറന്നുവിടണം. ഇതിന് സര്‍ക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും വിവിധ വകുപ്പുകളുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. നാട്ടുകാരുടെ സമ്മതംകൂടിയുണ്ടെങ്കിലേ കൊതുകുകളെ തുറന്നുവിടാന്‍ കഴിയൂ.

Tags: ചെന്നൈഡെങ്കിപ്പനിmosquitoചിക്കുന്‍ഗുനിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

Health

ചിലരെ മാത്രം കൊതുക് കടിക്കുന്നുണ്ടോ? എങ്കിൽ കാരണം ഇതാണ്

Varadyam

ഐസ്‌ലാന്റിലെ കൊതുകുകള്‍

Kerala

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

Kerala

ഡെങ്കിപ്പനി പടരുന്നു; ഇടുക്കി മലയോര മേഖല പകർച്ചവ്യാധി ഭീഷണിയിൽ

പുതിയ വാര്‍ത്തകള്‍

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.