Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി

താലിബാന്‍ എന്ന തീവ്രവാദസംഘടനയിലുമുണ്ട് സ്വജനപക്ഷപാതം. സ്വന്തം വധുവിനെ വീട്ടിലെത്തിക്കാന്‍ താലിബാന്റെ കമാന്‍ഡര്‍ ഉപയോഗിച്ചത് സൈനിക ഹെലികോപ്റ്റര്‍. വധുവിനെ നല്‍കിയതിന് അവളുടെ പിതാവിന് കമാന്‍ഡര്‍ സ്ത്രീധനമായി ഒരു കോടി 20 ലക്ഷം രൂപ നല്‍കിയതിനെതിരെയും വിമര്‍ശനം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 08:03 pm IST
inWorld

കാബൂള്‍: താലിബാന്‍ എന്ന തീവ്രവാദസംഘടനയിലുമുണ്ട് സ്വജനപക്ഷപാതം. സ്വന്തം വധുവിനെ വീട്ടിലെത്തിക്കാന്‍ താലിബാന്റെ കമാന്‍ഡര്‍ ഉപയോഗിച്ചത് സൈനിക ഹെലികോപ്റ്റര്‍. വധുവിനെ നല്‍കിയതിന് അവളുടെ പിതാവിന് കമാന്‍ഡര്‍ സ്ത്രീധനമായി ഒരു കോടി 20 ലക്ഷം രൂപ നല്‍കിയതിനെതിരെയും വിമര്‍ശനം ഉയരുന്നു.  

താലിബാനുള്ളില്‍ വലിയ സ്വാധീനമുള്ള ഹഖാനി സംഘത്തില്‍പ്പെട്ട കമാന്‍ഡറാണ് അനധികൃതമായി സ്വന്തം ആവശ്യത്തിന് സൈനിക ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. അനസ് ഹഖാനി, സിറാജുദ്ദീന്‍ ഹഖാനി, ഖലീര്‍ ഉര്‍ റഹ്മാന്‍ ഹഖാനി എന്നിവര്‍ ഹഖാനി ശൃംഖലയില്‍പ്പെട്ട താലിബാനെ നിയന്ത്രിക്കുന്നവരില്‍പ്പെട്ട ഉന്നത നേതാക്കളാണ്.  കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയില്‍ നിലകൊള്ളുന്ന ഭാര്യവീട്ടിലേക്ക് ഹെലികോപ്റ്റര്‍ പറന്നിറങ്ങുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കമാന്‍ഡറിന് നിഷേധിക്കാനുമാവുന്നില്ല.  

വീഡിയോ ക്ലിപ്പിന് താഴെ സമൂഹമാധ്യമങ്ങളില്‍ നിരവധി ആളുകള്‍ ഈ സ്വജനപക്ഷപാതത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. പൊതു സ്വത്ത് സ്വന്തം ആവശ്യത്തിന് ദുരുപയോഗം ചെയ്യുന്നുവെന്ന രീതിയിലാണ് വിമര്‍ശനം.  

അതേ സമയം ഹഖാനി ഗ്രൂപ്പില്‍പെട്ട താലിബാന്റെ ഡപ്യൂട്ടി വക്താവ് ഖാരി യൂസഫഫ് അഹമ്മദി ഈ കമാന്‍ഡറെ ന്യായീകരിക്കുകയാണ്. ഈ ആരോപണം തെറ്റാണെന്ന വിശദീകരണമാണ് താലിബാന്‍ നേതാക്കള്‍ നല്‍കുന്നത്.  

ഒരു വശത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ താലിബാന്‍ കവര്‍ന്നെടുക്കുന്നതിനിടയിലാണ് ഇത്തരം അധികാര ദുരുപയോഗങ്ങള്‍ നടക്കുന്നതെന്ന് ഹ്യൂമണ്‍  റൈറ്റ്സ് വാച്ചിന്റെ (എച്ച് ആര്‍ ഡബ്ല്യൂ) ഹീതര്‍ ബാര്‍ വിമര്‍ശിച്ചു. 

Tags: താലിബാന്‍ഹഖാനി ശൃംഖലഹക്കാനിഅനസ് ഹഖാനിസിറാജുദ്ദീന്‍ ഹഖാനിതാലിബാൻ സർക്കാർഖലീല്‍ ഉര്‍ റഹ്മാന്‍ ഹഖാനിതാലിബാന്‍ കമാന്‍ഡര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

World

ആദ്യം സ്‌കൂളും കോളേജും…. ഇനി സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറും വേണ്ടെന്ന് താലിബാന്‍

World

താലിബാന്റെ വിലക്ക് ലംഘിച്ച് അഫ്ഗാന്‍ പെണ്‍കുട്ടി പഠിക്കാന്‍ മോഹിച്ചു; സഹായഹസ്തം നീട്ടി ഇന്ത്യയിലെ ഐഐടി ;ഒടുവില്‍ എംടെക് നേടി ബെഹിഷ്ട

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഒന്നാം ടി20യില്‍ സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.