Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഇന്ധനം തീര്‍ന്നു; വിദേശ പായ്‌ക്കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത്, കപ്പലിലുള്ളത് മൂന്ന് റഷ്യൻ സ്വദേശികൾ, സഞ്ചാരികള്‍ ഭക്ഷണവസ്തുക്കളും ആവശ്യപ്പെട്ടു

ലിത്വാനിയന്‍ ഭാഷ മാത്രമറിയാവുന്ന സംഘത്തിന്റെ സഹായ അഭ്യര്‍ഥനയ്‌ക്ക് വ്യക്തത വരുത്താന്‍ അധികൃതര്‍ക്ക് ഏറെനേരം വേണ്ടിവന്നു. യാത്രയ്‌ക്കിടെ പുറം കടലില്‍ വച്ചായിരുന്നു ഇന്ധനക്കുറവ് അനുഭവപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 01:57 pm IST
inThiruvananthapuram

വിഴിഞ്ഞം: യാത്രയ്‌ക്കിടയില്‍ ഇന്ധനവും വെള്ളവും ഭഷ്യവസ്തുക്കളും തീര്‍ന്നതിനെ തുടര്‍ന്ന് വിദേശ പായ്‌ക്കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കാന്‍ അടിയന്തര അനുമതി നല്‍കി. ഇന്ത്യോനേഷ്യയില്‍ നിന്ന് ഗോവയിലെ മോര്‍മുഗാവോയിലേക്ക് പോകുകയായിരുന്ന മൂന്ന് റഷ്യന്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ചെലിയാ ബിന്‍സ്‌ക് എന്ന പായ്‌ക്കപ്പലാണ് തുറമുഖത്ത് കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12.30 ഓടെ അടുപ്പിച്ചത്.

റഷ്യന്‍ സ്വദേശികളായ ഗോര്‍ണോവ് വ്ലഡിമര്‍ (67), അകിമോവ് (51), സൈനുദീന്‍ അലെക്‌സി (43) എന്നിവരാണ് പായ്‌ക്കപ്പലിലുളളത്. ലിത്വാനിയന്‍ ഭാഷ മാത്രമറിയാവുന്ന സംഘത്തിന്റെ സഹായ അഭ്യര്‍ഥനയ്‌ക്ക് വ്യക്തത വരുത്താന്‍ അധികൃതര്‍ക്ക് ഏറെനേരം വേണ്ടിവന്നു. യാത്രയ്‌ക്കിടെ പുറം കടലില്‍ വച്ചായിരുന്നു ഇന്ധനക്കുറവ് അനുഭവപ്പെട്ടത്. തുടര്‍ന്ന് മാരിടൈം ബോര്‍ഡിന്റെ നിയന്ത്രണത്തിലുളള വിഴിഞ്ഞം തുറമുഖവുമായി സംഘം ബന്ധപ്പെട്ടു. അടിയന്തരസാഹചര്യം മുന്‍നിര്‍ത്തി വിഴിഞ്ഞം സീവേര്‍ഡ് വാര്‍ഫിലെത്താന്‍ തുറമുഖ വകുപ്പ് അനുമതി നല്‍കി. എന്നാല്‍ ഇവര്‍ക്ക് കരയില്‍ കയറാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് തുറമുഖ അധികൃതര്‍ അറിയിച്ചതിനുസരിച്ച് വിദേശ പൗരന്‍മാരുടെ പാസ്‌പോര്‍ട്ട് വിസയടക്കമുളള രേഖകള്‍ ഇമിഗ്രേഷന്‍ അധികൃതരെത്തി പരിശോധിച്ചു. ഇന്ധനത്തോടൊപ്പം സഞ്ചാരികള്‍ കുടിവെളളവും പലവ്യഞ്ജനങ്ങളും മറ്റ് ഭക്ഷണവസ്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം തുറമുഖ പര്‍സര്‍ വിനുലാല്‍ പറഞ്ഞു.

വിഴിഞ്ഞം മുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെ.എം. ബക്ഷി കമ്പനിയാണ് സഞ്ചാരികള്‍ക്ക് ഇന്ധനമുള്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ നല്‍കുക. രാജ്യാന്തര സഞ്ചാരികളായതിനാല്‍ ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് അടക്കമുളള നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ ഇവരെ തുറമുഖത്ത് അടുപ്പിക്കാനാകൂ. ഇമിഗ്രേഷന്‍ നടപടിക്ക് ശേഷം ഇന്ന് വൈകിട്ടോടെ കസ്റ്റംസ് പരിശോധനയും പൂര്‍ത്തിയാകും. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ധനം നിറച്ചശേഷം പായ്‌ക്കപ്പല്‍ വിഴിഞ്ഞം തീരം വിടുമെന്ന് മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

Tags: ShipVizhinjamഇന്ധന പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

Kerala

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍
Kerala

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

Kerala

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.