Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നാരായണീയം വീട്ടിലെ നിറപുഞ്ചിരിയൊഴിഞ്ഞു, നെയ്യാറ്റിന്‍കരയുടെ അഭിമാനമായ ഗാന്ധിയന്‍ പത്മശ്രീ ഗോപിനാഥന്‍ നായര്‍ ഇനി ഓര്‍മകളില്‍ മാത്രം

പത്മശ്രീ ഗോപിനാഥന്‍നായരുടെ മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ വീട്ടിലേക്ക് നാട്ടുകാര്‍ ഒഴുകിയെത്തുകയാണ്. അദ്ദേഹം മരണമടഞ്ഞ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിക്ക് മുന്നില്‍ വൈകിയും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.

പ്രദീപ് കളത്തില്‍ by പ്രദീപ് കളത്തില്‍
Jul 6, 2022, 01:49 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ നാരായണീയം വീട്ടില്‍ നിറപുഞ്ചിരിയോടെ ഇനി ആ മനുഷ്യന്‍ ഇല്ല. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പറഞ്ഞും പ്രചരിപ്പിച്ചും ജീവിതം നയിച്ച വീട്ടില്‍ പ്രിയപത്‌നി സരസ്വതിഅമ്മയെ ഒറ്റയ്‌ക്കാക്കി ഗോപിനാഥന്‍ നായര്‍ വിടവാങ്ങി.

സഹനസമരങ്ങളിലൂടെ പകര്‍ന്നുകിട്ടിയ കരുത്തുമായിട്ടാണ് പി. ഗോപുനാഥന്‍നായര്‍ ജീവിച്ചത്. 1922 ജൂലൈ ഏഴിനാണ് ജനനമെങ്കിലും മിഥുനത്തിലെ തൃക്കേട്ടനാളിലാണ് പിറന്നാളാഘോഷം. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരണത്തിന് രാജ്യംമുഴുവന്‍ സഞ്ചരിച്ചിട്ടുള്ള ഗോപിനാഥന്‍നായര്‍ രണ്ടുവര്‍ഷമായി നെയ്യാറ്റിന്‍കരയിലെ നാരായണീയം വീട്ടിലാണ്. ഭാര്യ സരസ്വതിയമ്മയും ഒപ്പമുണ്ടായിരുന്നു. യാത്രയും പ്രഭാഷണങ്ങളും ഇല്ലെങ്കിലും നാട്ടുവിശേഷങ്ങളൊക്കെ അറിയുന്നു, പ്രതികരിക്കുന്നു.  

പഞ്ചാബില്‍ സിഖ്-ഹിന്ദു സംഘര്‍ഷ സമയത്ത് സാഹസികമായി അവിടെ എത്തിയതും ശാന്തിയുടെ പാതയിലേക്ക് ജനങ്ങളെ നയിച്ചതും വീട്ടിലെ അവസാനനാളുകളില്‍ അദ്ദേഹം ഓര്‍ക്കുമായിരുന്നു. മാറാട് സംഘര്‍ഷമുണ്ടായപ്പോള്‍ സമാധാനം സ്ഥാപിക്കാന്‍ ഗാന്ധിയന്‍മാരുടെ ശാന്തിസംഘത്തെ നയിച്ച ഓര്‍മകളും  അവസാനനാളുകളിലും കാണാനെത്തുന്നവരോട് പങ്കുവയ്‌ക്കുമായിരുന്നു.  

നാട്ടുകാര്‍ക്ക് ഏതൊരു ആവശ്യത്തിനും നാരായണീയം വീട് എന്നും തുറന്നു കിടക്കുമായിരുന്നു. പുറത്തുനിന്ന് ഒരു വിളിവിളിച്ചാല്‍ ഭാര്യ സരസ്വതിഅമ്മ അദ്ദേഹത്തെ കൂട്ടി പുറത്തുവരുന്ന കാഴ്ചയാണ് കഴിഞ്ഞമാസം വരെ ഉണ്ടായിരുന്നത്. പത്മശ്രീ ഗോപിനാഥന്‍നായരുടെ മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ വീട്ടിലേക്ക് നാട്ടുകാര്‍ ഒഴുകിയെത്തുകയാണ്. അദ്ദേഹം മരണമടഞ്ഞ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിക്ക് മുന്നില്‍ വൈകിയും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. എന്നും നെയ്യാറ്റിന്‍കരയുടെ അഭിമാനമായി ലോകമെങ്ങും അറിയപ്പെട്ടിരുന്ന ഗാന്ധിയന്‍ പത്മശ്രീ ഗോപിനാഥന്‍ നായര്‍ ഇനി ഓര്‍മകളില്‍ മാത്രം.

Tags: memoriesഅന്തരിച്ചുP.Gopinathan Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്പത്രിയിലേക്ക് അമ്മയെ കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയ, തുടര്‍ന്ന് അമ്മ മരണപ്പെട്ട ആ കോണ്‍ഗ്രസ് റാലി മറക്കില്ലെന്ന് ഡോ.എം. ലീലാവതി

Kerala

ആര്‍. ഹരി അനുസ്മരണം ഇന്ന് ശാഖകളില്‍; ചിതാഭസ്മം നിളയില്‍ നിമജ്ജനം ചെയ്തു

Kerala

കഥകളി നടന്‍ കലാമണ്ഡലം രാമകൃഷ്ണന്‍ അന്തരിച്ചു

Kottayam

ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പ്രശസ്തരായി: പ്രൊഫ.ഒ.എം. മാത്യു

Kerala

വിശാലിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 11 വയസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.