Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊണ്ടുപോയത് ടൈപ്പിസറ്റ് ജോലിയ്‌ക്ക്, ചെയ്യേണ്ടിവന്നത് സെക്‌സ്ചാറ്റ്, തൊഴില്‍ തട്ടിപ്പിനിരയായി മലയാളികള്‍

കംബോഡിയായിലെ ചൈനീസ് കമ്പനിയുടെ പേരിലുളള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്‌സ്ചാറ്റ് നടന്നത്.ഇവിടെ കൊണ്ടുവരുന്നവരെ യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഐഡി ഉണ്ടാക്കി വിദേശികളോട് സെക്‌സ്ചാറ്റ് ചെയ്യാന്‍ ആവശ്യപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 10:49 am IST
in Ernakulam

എറണാകുളം: ടൈപ്പിസ്റ്റ് ജോലി എന്ന പേരില്‍ മലയാളികളെ കംബോഡിയായിലെ അന്താരാഷ്ട സെക്‌സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയതായി പരാതി.കോട്ടയം ,പത്തനംതിട്ട സ്വദേശികളായ എജന്റുമാരാണ് മലയാളികളെ തൊഴില്‍തട്ടിപ്പിനിരയാക്കിയത്.കോന്നി സ്വദേശിയായ അ്‌രുണ്‍കുമാറാണ് മൂന്ന് ലക്ഷത്തോളം രൂപവാങ്ങി ആളുകളെ കംബോഡിയായിയിലേക്ക് അയച്ചതെന്ന് തട്ടിപ്പിനിരയായ പാനായിക്കുളം മേത്തനം കാട്ടിലെപ്പറമ്പില്‍ വീട്ടില്‍ അന്‍ഷുല്‍മോന്‍ പറഞ്ഞു.

കംബോഡിയായിലെ ചൈനീസ് കമ്പനിയുടെ പേരിലുളള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്‌സ്ചാറ്റ് നടന്നത്.ഇവിടെ കൊണ്ടുവരുന്നവരെ യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഐഡി ഉണ്ടാക്കി വിദേശികളോട് സെക്‌സ്ചാറ്റ് ചെയ്യാന്‍ ആവശ്യപ്പെടും.ചാറ്റ് ചെയ്ത് അവരെ വീഴ്‌ത്തി പണം സമ്പാദിക്കണം. ഒരാള്‍ 30 ഡോളറെങ്കില്‍  സമ്പാദിച്ചിരിക്കണം.

എന്നാല്‍ അന്‍ഷുല്‍ ഉള്‍പ്പെടെ ഉളളവര്‍ ഇത് എതിര്‍ത്തു.ടൈപ്പിങ്ങ് ജോലി മാത്രമെ ചെയ്യു എന്ന നിര്‍ബന്ധം പിടിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും. ഭക്ഷണവും, വെളളവും തരാതിരിക്കുകയും ചെയ്തു.വിവരം കംബോഡിയായിയിലെ ഇന്ത്യന്‍ എംബസിയെയും പോലീസിനെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.പിന്നീട് രക്ഷപെട്ട് വരുകയായിരുന്നു എന്ന് അന്‍ഷുല്‍ പറയുന്നു.അന്‍ഷുലിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

Tags: എറണാകുളംJob Fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയൂർവേദ ആശുപത്രിയിലേക്ക് പോയി കാണാതായ വീട്ടമ്മ വിദേശ ജോലി തട്ടിപ്പ് പ്രതിക്കൊപ്പം ഹൈദരാബാദിൽ സുഖജീവിതം! ഒടുവിൽ അറസ്റ്റ്

താര സുരാൻ
Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമം; ഇരയായ യുവതിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി

Kerala

ഇല്ലാത്ത ജോലി ഒഴിവിലേക്ക് റാങ്ക് ലിസ്റ്റ്; ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് എന്‍എച്ച്എം, അപേക്ഷ നൽകിയത് ഇരുന്നൂറിലേറെപ്പേർ

Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ തട്ടിയെടുത്തു, 23 പരാതികൾ, മലപ്പുറം സ്വദേശിക്കായി തിരച്ചില്‍

India

കമ്പോഡിയയിലെ ഓണ്‍ലൈന്‍ വെട്ടിപ്പുകാര്‍ക്കിടയില്‍ പെട്ടുപോയത് 300 ലേറെ ഇന്ത്യക്കാര്‍, നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.