Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരാഴ്ചനീണ്ടുനില്‍ക്കുന്ന ആഘാഷങ്ങള്‍ക്ക് തുടക്കം; ഇന്ന് പ്രൊഫസര്‍ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനം; സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആചരിച്ച് കേന്ദ്രം

ഗവണ്‍മെന്റിന്റെ സംരംഭമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 2022 ജൂണ്‍ 27 മുതല്‍ 2022 ജൂലൈ മൂന്നുവരെ മന്ത്രാലയത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘാഷങ്ങളാണ് സ്റ്റാറ്റിസ്റ്റിക്‌സ് ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുള്ളത് 2022 ജൂണ്‍ 29ന് ന്യൂദല്‍ഹിയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹൈബ്രിഡ് മോഡിലുള്ള (ഫിസിക്കല്‍കംവെര്‍ച്വല്‍) ചടങ്ങായിട്ടാണ് പരിപാടി നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 04:00 pm IST
in India

ന്യൂദല്‍ഹി: അന്തരിച്ച പ്രൊഫസര്‍ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനം പ്രമാണിച്ച് 2007 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 29ന് കേന്ദ്രസര്‍ക്കാര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആഘോഷിച്ചു വരുന്നു. 2022 ലെ സ്റ്റാറ്റിസ്റ്റിക്‌സ് ദിനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം ‘ഡാറ്റ ,സുസ്ഥിര വികസനത്തിനായി’ എന്നതാണ്,

ഗവണ്‍മെന്റിന്റെ സംരംഭമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 2022 ജൂണ്‍ 27 മുതല്‍ 2022 ജൂലൈ മൂന്നുവരെ മന്ത്രാലയത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘാഷങ്ങളാണ് സ്റ്റാറ്റിസ്റ്റിക്‌സ് ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുള്ളത് 2022 ജൂണ്‍ 29ന് ന്യൂദല്‍ഹിയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹൈബ്രിഡ് മോഡിലുള്ള (ഫിസിക്കല്‍കംവെര്‍ച്വല്‍) ചടങ്ങായിട്ടാണ് പരിപാടി  നടക്കുന്നത്.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ സഹ മന്ത്രിറാവു ഇന്ദര്‍ജിത് സിംഗ്, ആസൂത്രണ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സഹമന്ത്രി എന്നിവര്‍ പരിപാടിയുടെ മുഖ്യാതിഥികളായി  ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അന്താരാഷ്‌ട്ര രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പരിപാടിയുടെ വെബ്കാസ്റ്റ്/ലൈവ് സ്ട്രീം നടത്താനും  ഉദ്ദേശിക്കുന്നുണ്ട് .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.