Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാസഞ്ചർ, മെമു ട്രെയിനുകൾ വീണ്ടും ഓടിത്തുടങ്ങുന്നു, കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപ, സീസൺ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല

ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കോച്ച്‌ റിസര്‍വേഷന്‍ പൂര്‍ണമായും പിന്‍വലിക്കും. ഈ ട്രെയിനുകളിലെ ഡീ റിസര്‍വ്ഡ് കോച്ചുകളും ജനറല്‍ ടിക്കറ്റ് യാത്രക്കാര്‍ക്കായി നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 02:54 pm IST
in Kerala

തിരുവനന്തപുരം: കോവിഡ് കാലത്ത് നിർത്തിവച്ചിരുന്ന എല്ലാ പാസഞ്ചര്‍, മെമു സര്‍വീസുകളും അടുത്തമാസത്തോടെ അണ്‍റിസര്‍വ്ഡ് എക്സ്‌പ്രസ്, അല്ലെങ്കില്‍ പാസഞ്ചര്‍ എക്സ്‌പ്രസ് എന്ന പുതിയ പേരില്‍ പുനഃരാരംഭിക്കും. എക്സ്‌പ്രസ് നിരക്കായതിനാല്‍ കുറഞ്ഞ ടിക്കറ്റ് വില 30 രൂപയായിരിക്കും. സീസണ്‍ ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. കൗണ്ടറുകളില്‍ നിന്ന് തത്സമയം ടിക്കറ്റ് ലഭിക്കും.  

ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കോച്ച്‌ റിസര്‍വേഷന്‍ പൂര്‍ണമായും പിന്‍വലിക്കും. ഈ ട്രെയിനുകളിലെ ഡീ റിസര്‍വ്ഡ് കോച്ചുകളും ജനറല്‍ ടിക്കറ്റ് യാത്രക്കാര്‍ക്കായി നല്‍കും. ഷൊര്‍ണൂരില്‍ നിന്ന് രാത്രി 10.10നുള്ള തൃശ്ശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂരില്‍ നിന്ന് രാത്രി 9നുള്ള നിലമ്പൂര്‍ പാസഞ്ചര്‍ എന്നിവ ജൂലായ് 3നും തൃശൂരില്‍ നിന്ന് രാവിലെ 6.35നുള്ള കണ്ണൂര്‍ പാസഞ്ചര്‍, കണ്ണൂരില്‍ നിന്ന് ഉച്ചയ്‌ക്ക് 3.10നുള്ള ഷൊര്‍ണൂര്‍ പാസഞ്ചര്‍ എന്നിവ ജൂലായ് നാലു മുതലും തുടങ്ങും.

കൊച്ചുവേളി ഭാവ്നഗര്‍ എക്സ്‌പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ മംഗള, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി, കൊച്ചുവേളി-ലോകമാന്യതിലക് ബൈവീക്കിലി എന്നിവ ജൂണ്‍ 30 മുതലും എറണാകുളം-ഓഖ, കൊച്ചുവേളി-ഋഷികേശ് എന്നിവ ജൂലായ് ഒന്നുമുതലും എറണാകുളം-പൂനെ, തിരുവനന്തപുരം-വെരാവല്‍ എക്സ്‌പ്രസ് എന്നിവ ജൂലായ് നാലു മുതലും നാഗര്‍കോവില്‍-ഗാന്ധിധാം എക്സ്‌പ്രസ് ജൂലായ് അഞ്ച് മുതലും കൊച്ചുവേളി-അമൃത്സര്‍ എക്സ്‌പ്രസ് ജൂലായ് ആറു മുതലും ഡീ റിസര്‍വ്ഡ് കോച്ചുകള്‍ തുടങ്ങും.

ജൂലൈ 11 മുതൽ

ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് രാവിലെ 8.20നുള്ള കോട്ടയം വഴിയുള്ള എറണാകുളം മെമു

എറണാകുളത്തു നിന്ന് രാത്രി 8.10ന് ആലപ്പുഴ വഴിയുള്ള കൊല്ലം മെമു

ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് രാവിലെ 9.05നുളള ആലപ്പുഴ മെമു

ആലപ്പുഴയില്‍ നിന്ന് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 1.50നുള്ള കൊല്ലം മെമു  

നാഗര്‍കോവിലില്‍ നിന്ന് രാവിലെ 7.55നുള്ള കൊച്ചുവേളി പാസഞ്ചർ

കൊച്ചുവേളിയില്‍ നിന്ന് ഉച്ചയ്‌ക്ക് 1.40നുള്ള നാഗര്‍കോവില്‍ പാസഞ്ചർ

ജൂലൈ 12 മുതൽ

തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് രാവിലെ 8.20ന് കോട്ടയം വഴി എറണാകുളത്തേക്കുള്ള മെമു  

ജൂലൈ 25 മുതൽ

ഷൊര്‍ണ്ണൂരില്‍ നിന്ന് ഉച്ചയ്‌ക്ക് 12നുള്ള തൃശ്ശൂര്‍ പാസഞ്ചര്‍ എക്സ്‌പ്രസ്

തൃശ്ശൂരില്‍ നിന്ന് വൈകിട്ട് 5.35നുള്ള കോഴിക്കോട് പാസഞ്ചര്‍ എക്സ്‌പ്രസ്  

ജൂലൈ 26 മുതൽ

എറണാകുളത്തുനിന്ന് കോട്ടയം വഴി തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 12.45നുള്ള കൊല്ലം മെമു

കോഴിക്കോട് നിന്ന് രാവിലെ 7.30നുള്ള ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍

ഷൊര്‍ണ്ണൂരില്‍ നിന്ന് വൈകിട്ട് 5.45നുള്ള കോഴിക്കോട് പാസഞ്ചര്‍  

ജൂലൈ 27 മുതൽ

കൊല്ലത്തുനിന്ന് ആലപ്പുഴ വഴി ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി 9.15നുള്ള എറണാകുളം മെമു

കോഴിക്കോട്ടുനിന്ന് രാവിലെ 5.20നുള്ള ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍  

ജൂലൈ 28 മുതൽ

എറണാകുളത്തുനിന്ന് കോട്ടയം വഴി ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ആറിനുള്ള കൊല്ലം മെമു

കൊല്ലത്ത് നിന്ന് കോട്ടയം വഴി ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 11നുള്ള എറണാകുളം മെമു  

ജൂലൈ 31 മുതൽ

കൊല്ലത്തുനിന്ന് വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 11.35നുള്ള കന്യാകുമാരി മെമു

കന്യാകുമാരിയില്‍ നിന്ന് വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 4.05നുള്ള കൊല്ലം മെമു  

Tags: Train serviceമെമുPassenger Train
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് ഈ ട്രെയിനുകൾ റദ്ദാക്കും

Kerala

ആറ്റുകാല്‍ പൊങ്കാല; പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

World

പാക്കിസ്ഥാനിൽ ജാഫർ എക്സ്പ്രസിന് നേരെ ആക്രമണം; നിരവധി കോച്ചുകൾ പാളം തെറ്റി, നിരവധി പേർക്ക് പരിക്ക്, പിന്നിൽ ബലൂച് റിപ്പബ്ലിക് ഗാർഡ്

Kerala

വിഴിഞ്ഞത്തേക്ക് ട്രെയിന്‍ കൂകിപ്പായും; ഭൂഗര്‍ഭ റെയിലിന് അനുമതി

Kerala

സീസൺ ടിക്കറ്റുകാർക്ക് ആശ്വാസം; ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ, നടപ്പിലാവുന്നത് 14 ജോഡി ട്രെയിനുകളിൽ

പുതിയ വാര്‍ത്തകള്‍

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.