Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ മോദി കഴിയുന്നതെല്ലാം ചെയ്തു; 1984 സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് എന്ത് ചെയ്തു?”- അമിത് ഷാ

ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ മോദി മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്തെന്നും എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സിഖ് വിരുദ്ധകലാപം കോണ്‍ഗ്രസ് എന്ത് ചെയ്തെന്നും അമിത് ഷാ ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2022, 09:03 pm IST
inIndia

ന്യൂദല്‍ഹി: ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ മോദി മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്തെന്നും എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സിഖ് വിരുദ്ധകലാപം കോണ്‍ഗ്രസ് എന്ത് ചെയ്തെന്നും അമിത് ഷാ ചോദിച്ചു.  

ഗോധ്രകലാപത്തിന് ശേഷമുണ്ടായ 2002ലെ ഗുജറാത്ത് കലാപത്തില്‍ കേന്ദ്ര സേനയെ രംഗത്തിറക്കാന്‍ വരെ ഗുജാറാത്ത് സര്‍ക്കാര്‍ ഒരുക്കമായിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിഷ്പക്ഷമായും കാലതാമസം കൂടാതെയും നടപടിയെടുത്തുവെന്ന് മുന്‍ പഞ്ചാബ് ഡിജിപി ആയിരുന്ന കെ.പി.എസ്. ഗില്‍ കണ്ടെത്തിയിരുന്നു. – അമിത് ഷാ പറഞ്ഞു.  

എന്നാല്‍ 2002ലെ കലാപത്തെതുടര്‍ന്ന് ഇപ്പോഴും കോണ്‍ഗ്രസ് മോദിയെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. 1984ലെ സിഖ് വിരുദ്ധ കലാപം അമര്‍ച്ച ചെയ്യാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്താണ് ചെയ്തത്. – അമിത് ഷാ ചോദിച്ചു.  

1984ലെ സിഖ് വിരുദ്ധ കലാപം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തിരുന്നില്ല. പഞ്ചാബില്‍ പോലും നിരവധി സിഖുകാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആസ്ഥാനം ദല്‍ഹിയില്‍ ആണ്. എന്നിട്ടും ഇത്രയധികം സിഖുകാര്‍ ദല്‍ഹിയില്‍ കൊല്ലപ്പെട്ടിട്ടും ഒരു നടപടിയും കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തില്ല. ഈ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ ഒരൊറ്റ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐടി) പ്പോലും നിയോഗിച്ചില്ല. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. – ഷാ പറഞ്ഞു.  

ഗുജറാത്തിലെ കലാപം അടിച്ചമര്‍ത്താന്‍ അന്ന് മോദി ആവുന്നതെല്ലാം ചെയ്തിരുന്നു. ഞാന്‍ അന്നത്തെ സാഹചര്യം അടുത്ത് നിരീക്ഷിക്കുകയായിരുന്നു. ഒരു മുഖ്യമന്ത്രിയും ഈ സാഹചര്യത്തെ ഇതുപോലെ നിശ്ചയദാര്‍ഡ്യത്തോടെ കൈകാര്യം ചെയ്തിട്ടുണ്ടാവില്ല. ലാത്തിച്ചാര്‍ജ്ജ്, വെടിവെപ്പ് എല്ലാം കലാപം നിയന്ത്രിക്കാന്‍ നടന്നു. 900 പേരെങ്കിലും കൊല്ലപ്പെട്ടു. – ഷാ പറഞ്ഞു.  

പഞ്ചാബിലെ തീവ്രവാദം അടിച്ചമര്‍ത്തിയ കെ.പി.എസ്. ഗില്‍ അന്ന് ഗുജറാത്തില്‍ എത്തിയിരുന്നു. കലാപം പോലെ ഒരു സാഹചര്യം നിയന്ത്രണാധീനമാക്കാന്‍ സര്‍ക്കാരിന് സമയമെടുക്കുമെന്നാണ് കെ.പി.എസ്. ഗില്‍ അന്ന് പറഞ്ഞത്. ഞാന്‍ ഗില്ലുമായി ചേര്‍ന്ന് അന്ന് അത്താഴത്തിനുണ്ടായിരുന്നു. അദ്ദേഹം  മോദി ആവുന്നതെല്ലാം ചെയ്തു എന്നാണ് ഗില്‍ പറഞ്ഞത്. ഗില്ലിനെതിരെപ്പോലും അന്ന് ചിലര്‍ ആരോപണം ഉയര്‍ത്തിയിരുന്നു. – അമിത് ,ഷാ പറഞ്ഞു  

Tags: ഗോധ്ര കൂട്ടക്കൊലസിഖ് വിരുദ്ധ കലാപം1984 സിഖ് വിരുദ്ധ കലാപംപ്രധാനമന്ത്രി മോദികെ.പി.എസ്. ഗില്‍violenceഅമിത് ഷാനരേന്ദ്രമോദിriotസോണി് ഗാന്ധിമോഡിഗുജറാത്ത് കലാപം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.