Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ന് നിങ്ങള്‍ എന്റെ വീട് തകര്‍ത്തു; നാളെ നിങ്ങളുടെ അഭിമാനം തകരും: ഉദ്ധവ് താക്കറെയ്‌ക്കെതിരെ കങ്കണ റണാവത്ത് പറഞ്ഞ വാക്കുകള്‍ വൈറല്‍ (വീഡിയോ)

മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കരെ അധികാരം നഷ്ടപ്പെടുന്നതിന്റെ വക്കില്‍ നാണം കെട്ട് നില്‍ക്കുമ്പോള്‍ 2020ല്‍ നടി കങ്കണ അദ്ദേഹത്തെ വിമര്‍ശിക്കുന്ന ഒരു പഴയ വീഡിയോ ക്ലിപ്പ് വൈറലാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2022, 03:46 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കരെ അധികാരം നഷ്ടപ്പെടുന്നതിന്റെ വക്കില്‍ നാണം കെട്ട് നില്‍ക്കുമ്പോള്‍ 2020ല്‍ നടി കങ്കണ അദ്ദേഹത്തെ  വിമര്‍ശിക്കുന്ന ഒരു പഴയ വീഡിയോ ക്ലിപ്പ് വൈറലാവുന്നു.  

2020 സെപ്തംബറിലാണ് നടി കങ്കണ റണാവത്ത് ബാന്ദ്രയില്‍ പണിത വീടിന്റെ ഒരു ഭാഗം അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടി ശിവസേന ഭരിയ്‌ക്കുന്ന മുംബൈ കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ച് നീക്കിയത്. മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഈ പ്രതികാരനടപടിയോട് കങ്കണ രൂക്ഷമായാണ് അന്ന് പ്രതികരിച്ചത്. “എന്താണ് താങ്കള്‍ വിചാരിക്കുന്നത്, ഉദ്ധവ് താക്കറെ? സിനിമാ മാഫിയയുമായി ചേര്‍ന്ന് എന്റെ വീട് പൊളിച്ച് താങ്കള്‍ പ്രതികാരം ചെയ്തിരിക്കുന്നു. ഇന്ന് താങ്കള്‍ എന്റെ വീട് തകര്‍ത്തു, നാളെ താങ്കളുടെ അഭിമാനം തന്നെ തകരും. ഇത് കാലചക്രത്തിന്റെ തിരിച്ചിലാണ്. അത് ഒരിയ്‌ക്കലും സുസ്ഥിരമല്ല. ” – ഇതായിരുന്നു അന്ന് കങ്കണ പറഞ്ഞ വാക്കുകള്‍.  

വൈറലാകുന്ന കങ്കണ റണാവത്തിന്റെ ഉദ്ധവ് താക്കറെയ്‌ക്കെതിരായ വീഡിയോ:

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചൊഴിയുന്നതിന്റെ മുന്നോടിയായി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ വര്‍ഷയില്‍ നിന്നും സാധനങ്ങളുമായി ഇറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഈ സാഹചര്യവുമായി ബന്ധപ്പെട്ടാണ് കങ്കണയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറലാകൂുന്നത്.  

ഹിന്ദുത്വയ്‌ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന കങ്കണ റണാവത്തിനെതിരെ ഉദ്ധവ് താക്കറെ എടുത്ത പ്രതികാരനടപടികള്‍ ശിവസേന അധികാരത്തിലിരുന്നപ്പോള്‍ ഹിന്ദുത്വത്തെ കൈവിട്ട പല ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു. ശരത് പവാറിന്റെ എന്‍സിപിയ്‌ക്കും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനും വേണ്ടി ഹിന്ദുത്വയെ ബലികഴിച്ചതിന്റെ തിരിച്ചടിയാണ് ഉദ്ധവ് താക്കറെയ്‌ക്കും കൂട്ടര്‍ക്കും ശിവസേനയ്‌ക്കുള്ളില്‍ പിന്തുണ നഷ്ടപ്പെട്ടതിന്റെ പ്രധാന കാരണം.  

Tags: Hindutvaഏക്നാഥ് ഷിന്‍‍ഡെUddhav ThackerayShiv Senaമഹാവികാസ് അഘാധികങ്കണ റാവത്ത്എംവിഎ തകരുന്നുവര്‍ഷ ബംഗ്ലാവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.