Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവ് താക്കറെയും ശിവസേനയെയും വിഴുങ്ങി ഏക്നാഥ് ഷിന്‍ഡെ; ഇപ്പോള്‍ 46 ശിവസേന എംഎല്‍എമാര്‍ കൂടെ; ഹിന്ദുത്വത്തെ കൈവിട്ട ഉദ്ധവ് കുടുംബവാഴ്ച വീഴും

ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്കെതിരെ ചൊവ്വാഴ്ച പടയൊരുക്കം തുടങ്ങി 26 എംഎല്‍എമാരുമായി ഗുജറാത്തിലെ സൂറത്തിലേക്ക് തിരിക്കുമ്പോള്‍ ആര്‍ക്കും അത്ര ഉറപ്പില്ലായിരുന്നു. കാരണം എതിരാളികള്‍ എന്‍സിപിയുടെ തന്ത്രജ്ഞന്‍ ശരത് പവാര്‍ നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാദിയാണ്. പക്ഷെ മണിക്കൂറുകള്‍ താണ്ടി ബുധനാഴ്ചയിലേക്ക് പ്രതിസന്ധി നീളുമ്പോഴേക്കും ഏക്നാഥ് ഷിന്‍ഡേയ്‌ക്കുള്ള ശിവസേന എംഎല്‍എമാരുടെ പിന്തുണ 46 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2022, 04:43 pm IST
in India

മുംബൈ: ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്കെതിരെ ചൊവ്വാഴ്ച പടയൊരുക്കം തുടങ്ങി 26 എംഎല്‍എമാരുമായി ഗുജറാത്തിലെ സൂറത്തിലേക്ക് തിരിക്കുമ്പോള്‍ ആര്‍ക്കും അത്ര ഉറപ്പില്ലായിരുന്നു. കാരണം എതിരാളികള്‍ എന്‍സിപിയുടെ തന്ത്രജ്ഞന്‍ ശരത് പവാര്‍ നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാദിയാണ്. പക്ഷെ മണിക്കൂറുകള്‍ താണ്ടി ബുധനാഴ്ചയിലേക്ക് പ്രതിസന്ധി നീളുമ്പോഴേക്കും ഏക്നാഥ് ഷിന്‍ഡേയ്‌ക്കുള്ള ശിവസേന എംഎല്‍എമാരുടെ പിന്തുണ 46 ആയി.  

ആകെ 55 എംഎല്‍എമാരുള്ള ശിവസേനയില്‍ 46പേരും ഏക്നാഥ് ഷിന്‍ഡെയെ പിന്തുണയ്‌ക്കുമ്പോള്‍ ഉദ്ധവ് താക്കറെയുടെ കൂടെയുള്ളത് അച്ഛനും മകനും മറ്റ് മന്ത്രിമാരായ ഒമ്പത് എംഎല്‍എമാരും. ഇതോടെ ഭരണം വീഴുമെന്ന് ഉറപ്പായി. കാരണം എന്‍സിപിയെയും കോണ്‍ഗ്രസിനെയും തള്ളി ബിജെപിയുമായി സഖ്യമുണ്ടാക്കി മഹാരാഷ്‌ട്ര ഭരിയ്‌ക്കണമെന്നാണ് ഏക്നാഥ് ഷിന്‍ഡെ മുന്നോട്ട് വെയ്‌ക്കുന്ന പരിഹാരം. അതെന്തായാലും ഉദ്ധവ് താക്കറെയ്‌ക്ക് സ്വീകാര്യമല്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ് ശിവസേനയില്‍ നടന്നത് കുടുംബവാഴ്ചയാണ്. അച്ഛനും മകനും അമ്മയും അവരുടെ വേണ്ടപ്പെട്ടവരും നടത്തിയ കുടുംബവാഴ്ച. പാര്‍ട്ടിയിലും സര്‍ക്കാരിലും തീരുമാനമെടുക്കുന്നതില്‍ യുവാക്കളായ ആദിത്യ താക്കറെയ്‌ക്കും അനില്‍ പരബിനും ഉള്ള അധികാരം പോലും രണ്ടാം സ്ഥാനക്കരനായ ഏക് നാഥ് ഷിന്‍‍ഡെയ്‌ക്കുണ്ടായില്ല. സഞ്ജയ റാവുത്ത് എന്ന വായാടിയായ ആള്‍ ശിവസേനയില്‍ ഷിന്‍ഡെയേക്കാള്‍ കൂടുതല്‍ അധികാരം കൈയാളി. ബാല്‍താക്കറെയോടും അദ്ദേഹത്തിന്റെ പ്രഥമശിഷ്യനോടും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച ഏക്നാഥ് ഷിന്‍ഡേയ്‌ക്ക് അത് തീരാവേദനയായി.  അധികാരത്തിന് വേണ്ടി ശിവസേനയുടേതായ എല്ലാം അവര്‍ ബലികഴിച്ചു. ഹിന്ദുത്വ ഉള്‍പ്പെടെ. അത് മഹാരാഷ്‌ട്രക്കാരേക്കാള്‍ ആദ്യം മനസ്സിലാക്കിയത് ശിവസേനയുടെ നിയമസഭാ സാമാജികര്‍ തന്നെ.  

നീറിപ്പുകഞ്ഞ് നിന്ന ഈ അതൃപ്തി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പിന്നീട് ഉപരിസഭയിലേക്കുള്ള എംഎല്‍സി തെരഞ്ഞെടുപ്പിലും നിഴലിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ക്രോസ് വോട്ട് ചെയ്തത് ശിവസേനയിലെ എംഎല്‍എമാര്‍ തന്നെ.  

ഇപ്പോള്‍ 46 പേര്‍ കൂടെയുണ്ടെന്നും ഇനിയും കാത്തിരുന്നാല്‍ കൂടുതല്‍ പേര്‍ വരുമെന്നും ഏക്നാഥ് ഷിന്‍ഡെ വെല്ലുവിളിക്കുന്നു. അഞ്ച് മണിക്കുള്ളില്‍ എല്ലാ എംഎല്‍എമാരോടും യോഗത്തിനെത്തണമെന്നും അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നുമാണ് ഉദ്ധവ് താക്കറെ മുഴക്കിയ ഭീഷണി.  

എന്തായാലും ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ തന്റെ ഫേസ്ബുക്ക് പേജിലെ സ്റ്റാറ്റസില്‍ നിന്നും വിനോദസഞ്ചാര മന്ത്രി എന്ന വിശേഷണം നീക്കിക്കഴിഞ്ഞു. ഇത് വരാനിരിക്കുന്ന സൂചനയാണ്. ഉദ്ധവ് താക്കറെയുടെ ഭരണം അവസാനിക്കുമെന്നതിന്റെ സൂചന.  

Tags: Uddhav ThackerayShiv Senaമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിbjpമഹാവികാസ് അഘാധിcongressസഞ്ജയ് റാവത്ത്മഹാരാഷ്ട്രആദിത്യ താക്കറേദേവേന്ദ്ര ഫഡ്‌നാവിസ്എംവിഎ സര്‍ക്കാര്‍Hindutvaഎംവിഎ തകരുന്നുഏക്നാഥ് ഷിന്‍‍ഡെശരദ് പവാര്‍Ncp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.