Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് ധരിച്ച് കോളെജില്‍ പഠിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും അഞ്ച് വിദ്യാര്‍ത്ഥിനികള്‍;കോളെജ് അധികൃതര്‍ എതിര്‍ത്തപ്പോള്‍ ടിസി വാങ്ങാന്‍ നീക്കം

ഹിജാബ് ധരിച്ച് പഠിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും ആവശ്യമുന്നയിച്ച് അഞ്ച് വിദ്യാര്‍ത്ഥിനികള്‍. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അതിന് അനുവദിക്കാന്‍ കഴിയില്ലെന്ന് മംഗളൂരുവിലെ കോളെജ് അധികൃതര്‍. ഇതോടെ ടിസിയ്‌ക്കായി അപേക്ഷ നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 08:13 pm IST
in India

ബെംഗളൂരു: ഹിജാബ് ധരിച്ച് പഠിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും ആവശ്യമുന്നയിച്ച് അഞ്ച് വിദ്യാര്‍ത്ഥിനികള്‍. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അതിന് അനുവദിക്കാന്‍ കഴിയില്ലെന്ന് മംഗളൂരുവിലെ കോളെജ് അധികൃതര്‍. ഇതോടെ ടിസിയ്‌ക്കായി അപേക്ഷ നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍.  

മംഗളൂരു ഹമ്പകട്ട യൂണിവേഴ്‌സിറ്റി കോളേജിലെ അഞ്ച് വിദ്യാർത്ഥിനികള്‍ ഹിജാബ് ധരിയ്‌ക്കണമെന്ന നിലപാട് കടുപ്പിച്ചപ്പോള്‍ കഴിഞ്ഞ അധ്യയന വര്‍ഷം കോളെജ് സമരവേദിയായി മാറിയിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നില്‍ അണിനിരന്നതോടെ പൊലീസിന് ഇടപെടേണ്ടതായി വന്നു. ഒടുവില്‍ ഹൈക്കോടതിയില്‍ കേസ് വന്നതോടെയാണ് യൂണിഫോമിന് മുന്‍ഗണന നല്‍കണമെന്നും മതചിഹ്നങ്ങള്‍ ധരിയ്‌ക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വിധിച്ചത്.  

വിദ്യാർത്ഥിനികൾ ടിസിയ്‌ക്ക് അപേക്ഷിച്ച കാര്യം പ്രിൻസിപ്പൽ അനുസൂയ റായ് സ്ഥിരീകരിച്ചു.  എന്നാല്‍ ടിസിയ്‌ക്കുള്ള ഇവരുടെ അപേക്ഷ പൂര്‍ണ്ണമല്ലാത്തതിനാല്‍ മറ്റൊരു കത്ത് നല്‍കാന്‍ പ്രിന്‍സിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം വിദ്യാര്‍ത്ഥിനികള്‍ എത്തിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.  ഈ കത്ത് നല്‍കുന്ന മുറയ്‌ക്ക് വിദ്യാർത്ഥിനികൾക്ക് ടിസി നൽകുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.

ഹിജാബ് ധരിച്ച് പഠിക്കണമെന്ന് നിര്‍ബന്ധമുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് മറ്റ് കോളെജുകളില്‍ പ്രത്യേകം സൗകര്യമൊരുക്കുമെന്ന് മാംഗ്ലൂരു യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ യദപതിദായ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുസരിച്ച് ഈ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കരുതുന്നു.  

ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് വാശിപിടിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 44 മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ യൂണിഫോം ധരിച്ച് പഠിക്കാന്‍ വരുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇപ്പോള്‍ കോളെജില്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കുകയാണ്.  ഹിജാബ് ധരിക്കാൻ അനുവദിക്കാതെ ക്ലാസിലിരിക്കില്ലെന്ന  തീരുമാനമെടുത്ത വിദ്യാർത്ഥിനികള്‍ക്ക് എതിരെ നേരത്തെ കോളേജ് അധികൃതർ നടപടിയെടുത്തിരുന്നു.

Tags: ഹിജാബ് നിരോധനംമംഗളൂരു ഹമ്പകട്ട യൂണിവേഴ്‌സിറ്റി കോളേജിHijabഹിജാബ് തര്‍ക്കംകര്‍ണ്ണാടകകോളേജ്transferഹിജാബ് വിവാദംkarnataka highcourtമാംഗളൂരു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി: പാലക്കാട്ടെ 15 ജി എസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടല്‍

Kerala

സംസ്ഥാനത്തെ പൊലീസ് എസ്എച്ച്ഒമാര്‍ക്ക് സ്ഥലം മാറ്റം, സര്‍ക്കാര്‍ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

Kerala

എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റി,ദിലീപിനെ കുറ്റമുക്തനാക്കി വിധി പറഞ്ഞ ജഡ്ജി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.