Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നിപഥ് പദ്ധതി യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാനുളള അവസരമാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍

സ്വിറ്റ്‌സര്‍ലന്റ്, സിംഗപ്പൂര്‍ പോലുളള രാജ്യങ്ങളെ അ്‌പേക്ഷിച്ച് ഇന്ത്യയുടെ പദ്ധതി വളരെ മികച്ചതാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2022, 02:20 pm IST
inIndia

പ്രതിരോധ സേവനങ്ങളിലേക്കുളള റിക്രൂട്ട്‌മെന്റ് അഗ്നിപഥിനെ പിന്‍തുണച്ച് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് പദ്ധതി വളരെ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.സ്വിറ്റ്‌സര്‍ലന്റ്, സിംഗപ്പൂര്‍ പോലുളള രാജ്യങ്ങളെ അ്‌പേക്ഷിച്ച് ഇന്ത്യയുടെ പദ്ധതി വളരെ മികച്ചതാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

‘ ലോകമെമ്പാടും, സ്വിറ്റര്‍സര്‍ലാന്റ്, സിംഗപൂര്‍ പോലുളള ചെറിയ രാജ്യങ്ങള്‍ പോലും, ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ സൈനിക സേവനം നിര്‍ബന്ധമാണ്.ഇത് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ പുതിയ സൈനികസേവന പദ്ധതിയാണ് ഏറ്റവും മികച്ചത്’ അദ്ദേഹം പറഞ്ഞു.രാജ്യത്തെ പ്രതിജ്ഞാബന്ധരായ യുവാക്കള്‍ക്കുളള അവസരമാണ് അഗ്നിപഥെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.’ ത്യാഗമനോഭാവത്തോടെ പുറത്ത് വന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ അര്‍പ്പണബോധമുളള  യുവാക്കള്‍ക്ക് ഇതൊരവസരമാണ്, വഞ്ചിതരാവരുത്, ശരിയായി ചിന്തിക്കുക,ലഭ്യമായ സൗകര്യങ്ങളും, പരിശീലനവും ഉപയോഗിച്ച് സ്വന്തമായും, രാജ്യത്തിനും പ്രയോജനം ചെയ്യുക അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Tags: Sri Sri Ravi Shankarഅഗ്നിപഥ് പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനൊപ്പം
India

ലക്ഷ്യം വ്യക്തമെങ്കില്‍, പരിശ്രമങ്ങളെല്ലാം ഫലം നല്‍കും: പ്രധാനമന്ത്രി

India

ശ്രീശ്രീ രവിശങ്കറിന് എതിരായ കേസ് ഹൈക്കോടതി തടഞ്ഞു

India

ബാക്ടീരിയകൾ വളരാൻ അനുവദിക്കാത്ത, സ്വയം ശുദ്ധീകരിക്കുന്ന ജലമാണ് ഗംഗയിലേത് : ശാസ്ത്രജ്ഞർ തന്നെ ഇത് തെളിയിച്ചിട്ടുണ്ട് ; ശ്രീ ശ്രീ രവിശങ്കർ

India

തീവ്ര മതഘടകങ്ങളെ നിയന്ത്രിക്കണം : സന്യാസിമാരെ അറസ്റ്റ് ചെയ്യുന്നത് ബംഗ്ലാദേശ് സർക്കാരിന് നല്ലതല്ല ; ശ്രീ ശ്രീ രവിശങ്കർ

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.