Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിശാഖപട്ടണത്ത് മാനം കാക്കുമോ

പോരാട്ടവീര്യത്തിന്റെ കുറവാണ് ഇന്ത്യന്‍ യുവനിരയുടെ കഴിഞ്ഞ തോല്‍വികളില്‍ നിഴലിച്ചത്. ആദ്യ കളിയില്‍ ഇരുനൂറിലേറെ റണ്‍സെടുത്ത് ബാറ്റിങ്‌നിര കരുത്തുകാട്ടിയപ്പോള്‍ പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. രണ്ടാമത്തേതില്‍ ബൗളര്‍മാര്‍ക്ക് ചെയ്യാവുന്നതിനപ്പുറമായിരുന്നു കാര്യങ്ങള്‍. മുപ്പത് റണ്‍സെങ്കിലും അധികമെടുക്കാനകുമായിരുന്നു ബാറ്റര്‍മാര്‍ക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 10:18 pm IST
in Cricket

വിശാഖപട്ടണം: തുടരെ പന്ത്രണ്ട് ജയങ്ങളുടെ പകിട്ടുമായാണ് ന്യൂദല്‍ഹിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിന് ഇന്ത്യയിറങ്ങിയത്. ദല്‍ഹിയും കട്ടക്കും കടന്ന് വിശാഖപട്ടണത്തെത്തുമ്പോള്‍ തുടരെ രണ്ട് തോല്‍വിയോടെ പരമ്പര നഷ്ടത്തിന്റെ വക്കിലാണ് ടീം. ഇന്ന് ജയിക്കാനായില്ലെങ്കില്‍ തോല്‍വിയുടെ ഹാട്രിക്കിനൊപ്പം പരമ്പര നഷ്ടത്തിന്റെ വേദനയും അണിയേണ്ടിവരും. വിശാഖപട്ടണത്ത് ഇന്ന് രാത്രി ഏഴിനാണ് മത്സരം.  

പോരാട്ടവീര്യത്തിന്റെ കുറവാണ് ഇന്ത്യന്‍ യുവനിരയുടെ കഴിഞ്ഞ തോല്‍വികളില്‍ നിഴലിച്ചത്. ആദ്യ കളിയില്‍ ഇരുനൂറിലേറെ റണ്‍സെടുത്ത് ബാറ്റിങ്‌നിര കരുത്തുകാട്ടിയപ്പോള്‍ പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. രണ്ടാമത്തേതില്‍ ബൗളര്‍മാര്‍ക്ക് ചെയ്യാവുന്നതിനപ്പുറമായിരുന്നു കാര്യങ്ങള്‍. മുപ്പത് റണ്‍സെങ്കിലും അധികമെടുക്കാനകുമായിരുന്നു ബാറ്റര്‍മാര്‍ക്ക്.  

ബാറ്റിങ്ങില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, നായകന്‍ ഋഷഭ് പന്ത്, ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് സ്ഥിരത പുലര്‍ത്താനാകുന്നില്ല. ഫിനിഷറായി ഉപയോഗപ്പെടുത്താന്‍ നിയോഗിച്ച ദിനേശ് കാര്‍ത്തിക്കിന് അവസരങ്ങളും ലഭിച്ചില്ല. കഴിഞ്ഞ കളിയില്‍ കാര്‍ത്തിക്കിന് മുന്‍പ് അക്‌സര്‍ പട്ടേലിനെ ഇറക്കിയ പന്തിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു. 21 പന്തില്‍ 31 റണ്‍സെടുത്ത് കാര്‍ത്തിക് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു.  

ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ കഴിഞ്ഞ കളിയില്‍ തിളങ്ങി. യുസ്‌വേന്ദ്ര ചഹല്‍ രണ്ട് കളിയിലും റണ്‍ വഴങ്ങി.

മറുവശത്ത് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ അവസരത്തിനൊത്തുയരുന്നു. ആദ്യ കളിയില്‍ വാന്‍ഡെര്‍ ഡ്യൂസനും ഡേവിഡ് മില്ലറും ബാറ്റ് കൊണ്ട് കരുത്തുകാട്ടിയപ്പോള്‍, രണ്ടാമത്തേതില്‍ ഹെന്റിച്ച് ക്ലാസന്റേതായിരുന്നു ഊഴം. കാഗിസൊ റബഡ, വെയ്ന്‍ പാര്‍നെല്‍, ആന്റിച്ച് നോര്‍ജെ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, ടബ്രെയ്‌സ് ഷംസി എന്നിവരടങ്ങിയ ബൗളിങ് വിഭാഗവും കരുത്തര്‍.

Tags: cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Cricket

പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനം: ഓസീസ് ടീമായി

Cricket

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

India

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.