Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഫ്രിക്കന്‍ ബോക്‌സിങ് താരം സിമിസോ ബത്തെലേസി അന്തരിച്ചു.മരണം തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന്.

എതിരാളി മ്തുങ്‌വയെ ഇടിച്ചിട്ട ശേഷം റഫറി മറ്റൊരു വശത്തേക്ക് മാറ്റിനിര്‍ത്തിയ ബത്തെലേസി എതിരാളി എന്ന് കരുതി വായുവില്‍ ഇടിക്കുകയും, ബെത്തലേസിക്ക് സ്ഥലകാലഭൃമം ബാധിച്ചതായി മനസിലായ റഫറി മത്സരം അവസാനിപ്പിക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 01:00 pm IST
in Sports

ജോഹാനാസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കന്‍ ബോക്‌സര്‍ സിമിസോ ബത്തെലേസി തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് അന്തരിച്ചു.മത്സരത്തിനിടെ ഇടിയെറ്റ് തലച്ചോറ് തകര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. 24 വയസ്സായിരുന്നു.എതിരാളി മ്തുങ്‌വയെ ഇടിച്ചിട്ട ശേഷം റഫറി മറ്റൊരു വശത്തേക്ക് മാറ്റിനിര്‍ത്തിയ ബത്തെലേസി എതിരാളി എന്ന് കരുതി വായുവില്‍ ഇടിക്കുകയും, ബെത്തലേസിക്ക് സ്ഥലകാലഭൃമം ബാധിച്ചതായി മനസിലായ റഫറി മത്സരം അവസാനിപ്പിക്കുകയുമായിരുന്നു.

ഇതിന്റെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.മത്സരം നിര്‍ത്തിയതിന് ശേഷം ബത്തെലേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടു.തലച്ചോറിനേറ്റ ക്ഷതം മൂലം ആന്തരിക രക്തസ്രാവം ഉണ്ടായിനാലാണ് പെട്ടെന്നുളള മരണം സംഭവിച്ചത്.മത്സരത്തില്‍ ബത്തെലേസി ആയിരുന്നു മുന്നിട്ട് നിന്നിരുന്നത്.  

ഡബ്ല്യുബിഎഫില്‍ ആഫ്രിക്കന്‍ ലൈറ്റ് വെയറ്റ് വിഭാഗത്തില്‍ നാല് തവണ അദ്ദേഹം കിരീടം നേടിട്ടുണ്ട്.ഇത്തവണയും പ്രതീക്ഷിച്ചിരുന്നു.പരിശീലന സമയത്തോ, മത്സരത്തിനിടയിലോ അദ്ദേഹത്തിന് പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് കോച്ച് ഭേകിമ്‌ങോസുലു പറഞ്ഞു.മറ്റ് കായികയിനങ്ങളെ അപേക്ഷിച്ച് പരിക്ക് പറ്റാന്‍ സാധ്യത കൂടുതലായതിനാല്‍ ബോക്‌സിങ് നിരോധിക്കണമെന്ന് 2020ല്‍ വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍ അവശ്യപ്പെട്ടിരുന്നു.ബോക്‌സിങ് മത്സരങ്ങള്‍ക്കിടയില്‍ തലച്ചോറിന് സ്ഥിരമായി പരിക്ക് പറ്റാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

Tags: ബോക്സിംഗ്സിമിസോ ബത്തെലേസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ സ്വകാര്യ സൈനിക കമ്പനി വാഗ്‌നര്‍ റിക്രൂട്ട്മന്റ് തുടരുന്നു; റിക്രൂട്ട്മന്റ് ആയോധനകലകേന്ദ്രങ്ങളും ബോക്‌സിംഗ് ക്ലബ്ബുകളും കേന്ദ്രീകരിച്ച്

Sports

എലോര്‍ഡ കപ്പ്; ഇന്ത്യന്‍ ബോക്സര്‍ സുമിത് സെമിഫൈനലില്‍

Sports

ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന നേട്ടം: മൂന്നു മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

Sports

ബോക്സിംഗ് ലോക ചാമ്പ്യന്‍ഷിപ്പ്; നിശാന്ത് ദേവും ദീപക് ഭോറിയയും ക്വാട്ടറില്‍

Sports

ഐബിഎ പുരുഷ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് : സച്ചിന്‍ സിവാച്ച് പ്രീ ക്വാര്‍ട്ടറില്‍, കസാക്കിസ്ഥാന്റെ മഖ്മൂദ് സാബിര്‍ഖാനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.