Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഠത്തിലെ അന്യായങ്ങള്‍ ചൂണ്ടിക്കാണിച്ച മലയാളിയായ കന്യാസ്ത്രിയ്‌ക്ക് പീഡനം.മഠത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല

മെയ് 31ന് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഇവരെ കുറച്ച് പേര്‍ ചേര്‍ന്ന് വലിച്ചിഴച്ച് പുറത്തേക്കുകൊണ്ടുപോയി.കാലിന് അടിച്ച് വീഴ്‌ത്തി കൈയ്യും,കാലും കെട്ടി മയക്കുമരുന്ന് കുത്തിവെച്ച് വാഹനത്തില്‍ അടുത്തുളള മാനസികാരോഗാശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് സിസ്റ്റര്‍ എല്‍സിന നല്‍കിയ പരാതിയില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 04:54 pm IST
inIndia

ബെംഗളൂരു:മൈസൂരുവില്‍ മഠത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച മലയാളി കന്യാസ്ത്രീയെ മാനസികരോഗആശുപത്രിയിലാക്കി.പോലീസും ബന്ധുക്കളും ഇടപെട്ട് ഇവരെ പുറത്തിറക്കി എന്നാല്‍ പിന്നീടിവര്‍ക്ക് മഠത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. അതിനാല്‍ ഇവര്‍ ഇപ്പോള്‍ മൈസൂരുവിലെ ബന്ധുവീട്ടില്‍ കഴിയുകയാണ്.’ ഡേ്ാ്‌ടേഴ്‌സ് ഓഫ് അവര്‍ ലേഡി ഓഫ് മേഴ്‌സി ‘ സഭയുടെ മൈസൂരു ശ്രീരാംപുരയിലുളള മഠത്തിലെ സിസ്റ്റര്‍ എല്‍സിനയ്‌ക്കാണ് പീഡനം നേരിടേണ്ടിവന്നത്.

മഠത്തില്‍ നടക്കുന്ന അന്യായങ്ങളെക്കുറിച്ച് എല്‍സിന കര്‍ണ്ണാടക വനിത ശിശുക്ഷേമ വകുപ്പിന് കത്തെഴുതിയിരുന്നു.ഈ കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഠത്തില്‍ നിന്ന് പീഡനമുണ്ടായി.മുതിര്‍ന്ന കന്യാസ്ത്രീകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്.ഇതേത്തുടര്‍ന്ന് ഭയന്നു പോയ കന്യാസ്ത്രീ ജീവനില്‍ പേടിയുണ്ടെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ച് സഹോദരങ്ങള്‍ക്ക് അയച്ചുകൊടുത്തിരുന്നു.ഇതോടെ കന്യാസ്ത്രീയോടുളള പ്രതികാരമനോഭവമെന്ന് നിലയ്‌ക്ക്, മെയ് 31ന് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഇവരെ കുറച്ച് പേര്‍ ചേര്‍ന്ന് വലിച്ചിഴച്ച് പുറത്തേക്കുകൊണ്ടുപോയി.കാലിന് അടിച്ച് വീഴ്‌ത്തി കൈയ്യും,കാലും കെട്ടി മയക്കുമരുന്ന് കുത്തിവെച്ച് വാഹനത്തില്‍ അടുത്തുളള മാനസികരോഗാശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് സിസ്റ്റര്‍ എല്‍സിന നല്‍കിയ പരാതിയില്‍ പറയുന്നത്.

കന്യാസ്ത്രീകള്‍ തന്നെ നടത്തുന്ന ആശുപത്രിയാണിത്.മൊബൈലും, സഭാവസ്ത്രവും മഠാധികൃതര്‍ വാങ്ങിവെച്ചു.പിന്നീട് അച്ഛനും ബന്ധുക്കളുമെത്തിയാണ് പോലീസ് സഹായത്തോടെ ആശുപത്രിയില്‍ നിന്ന് രക്ഷപെടുത്തി മറ്റൊരു ആശുപത്രിയില്‍ എത്തിച്ചത്.തിങ്കളാഴ്ചയാണ് ഇവര്‍ ബന്ധുവിന്റെ വീട്ടില്‍ എത്തിയത്.പോലീസിനൊപ്പം മഠത്തില്‍ എത്തി വസ്ത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല.അശോകപുരം പോലീസാണ് കേസ് എടുത്തിരിക്കുന്നത്.മംഗളൂരുവിനടുത്ത് കാര്‍ക്കളയിലാണ് കന്യാസ്ത്രീയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.

Tags: NunMysuru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Kerala

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

India

മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 ഹൃദ്രോഗികൾ മരിച്ചു: ആശുപത്രിയിൽ സംഘർഷം, അന്വേഷണത്തിന് ആരോഗ്യവകുപ്പ്

India

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.