Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇടത് നേതാവ് മേധാ പട്കറെ വഴി തടഞ്ഞ് ഗ്രാമീണര്‍; ഗ്രാമത്തിലേക്ക് കടക്കാനാകാതെ മടങ്ങി മേധാ; വീഡിയോ

ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാമിനെതിരായ പ്രക്ഷോഭം ഉള്‍പ്പെടെയുള്ള സമരങ്ങളിലെ നായികയായി ഇടത് സാമൂഹ്യപ്രവര്‍ത്തകയ്‌ക്ക് പക്ഷെ ഒഡിഷയിലെ ധിന്‍കിയ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിയ്‌ക്കേണ്ടി വന്നു. ഒഡിഷയിലെ ജഗത്സിംഗ്പൂര്‍ ജില്ലയിലെ ധിന്‍കിയ ഗ്രാമത്തിലെ ജനങ്ങള്‍ ഗ്രാമത്തിലേക് വരികയായിരുന്ന മേധാ പട്കറെ വഴിതടയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 11:48 pm IST
inIndia

ഭുവനേശ്വര്‍: ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാമിനെതിരായ പ്രക്ഷോഭം ഉള്‍പ്പെടെയുള്ള സമരങ്ങളിലെ നായികയായി ഇടത് സാമൂഹ്യപ്രവര്‍ത്തകയ്‌ക്ക് പക്ഷെ ഒഡിഷയിലെ ധിന്‍കിയ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിയ്‌ക്കേണ്ടി വന്നു. ഒഡിഷയിലെ ജഗത്സിംഗ്പൂര്‍ ജില്ലയിലെ ധിന്‍കിയ ഗ്രാമത്തിലെ ജനങ്ങള്‍ ഗ്രാമത്തിലേക് വരികയായിരുന്ന മേധാ പട്കറെ വഴിതടയുകയായിരുന്നു.  

കനക് ന്യൂസ് പുറത്തുവിട്ട ഇതിന്റെ വീഡിയോ കാണാം:

അല്‍പനേരം കാത്ത് നിന്നെങ്കിലും ഗ്രാമീണരുടെ എതിര്‍പ്പ് കുറയുന്നില്ലെന്ന് കണ്ട് മേധാ ഗ്രാമത്തിലേക്ക് പ്രവേശിക്കാനാവാതെ മടങ്ങി. കനക് ന്യൂസ് ഇതിന്റെ വീഡിയോ പുറത്തുവിട്ടു. തങ്ങളുടെ ഗ്രാമത്തിനുള്ളില്‍ വിള്ളലുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഗ്രാമീണരുടെ മേധയ്‌ക്കെതിരായ സമരം.  

ഈ ഗ്രാമത്തിലെ ദേബേന്ദ്ര സ്വെയിന്‍ എന്ന വ്യക്തി ജെഎസ് ഡബ്യും ധിന്‍കിയ ഗ്രാമത്തില്‍ സ്ഥാപിക്കുന്ന ഉരുക്ക് പ്ലാന്‍റിനെതിരെ സമരം ചെയ്തിരുന്നു. ഇയാളിപ്പോള്‍ കുലാങ് ജയിലിലാണ്. ദേബേന്ദ്ര സ്വെയിനിനെ ജയിലില്‍ പോയി കണ്ട ശേഷം മേധാ പട്കര്‍ ദേബേന്ദ്ര സ്വെയിന്റെ വീട്ടുകാരെ കാണാന്‍ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് ഗ്രാമീണര്‍ മേധയെ ഗ്രാമത്തിലേക്ക് കടക്കാന്‍ അനുവദിക്കാതെ തടഞ്ഞ ശേഷം മടക്കി അയച്ചത്. 

Tags: കുലാങ് ജയില്‍കനക് ന്യൂസ്villageLeft Leaderഇടതുപക്ഷക്കാര്‍ഒഡീഷമേധാ പട്കര്‍ധിന്‍കിയജെഎസ് ഡബ്യുദേബേന്ദ്ര സ്വെയിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

Hollywood

ഗ്രാമത്തിന്റെ തെരുവുവിളക്കിൽ നിന്ന് വെഗാസ് ലൈറ്റുകളിലേക്ക്; ‘മോസ്റ്റ് മാജിക്കൽ ടെക്കി & ഫിലിംമേക്കർ’ മെർലിൻ അവാർഡ് അരവിന്ദ് വി.കെയ്‌ക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.