Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലത്ത് ഹൈവേ വികസനം; ആശ്വാസ ധനം കിട്ടാതെ തൊഴിലും വ്യാപാരവും നഷ്ടപ്പെട്ടവര്‍

കാവനാട് എത്തി ബൈപാസ് വഴി നാലുവരിപ്പാത കടന്നുപോകുന്നതിനാല്‍ കൊല്ലം നഗരത്തെ ഹൈവേ വികസനം ബാധിക്കില്ല. ഹൈവേ വികസനത്തിന് വലിയ നഷ്ടം സഹിച്ച ജില്ലയിലെ വലിയ നഗരങ്ങളില്‍ മുന്‍പന്തിയില്‍ കരുനാഗപ്പള്ളി മാത്രമാണ്. പൊളിച്ച സ്ഥാപനങ്ങള്‍ക്ക് പകരമായി പുതിയ വ്യാപണ്ടാരവാണിജ്യ സ്ഥാപനങ്ങള്‍ ഉയരാന്‍ കാലമെടുക്കും. ചില വ്യാപാര സ്ഥാപനങ്ങള്‍ ഇടറോഡുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു. പലരും തെരുവാധാരമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 12:38 pm IST
in Kerala

കൊല്ലം: ദേശീയപാത വികസനം കരുനാഗപ്പള്ളിയുടെ പ്രതാപം വിസ്മൃതിയിലാക്കി. ദേശീയ പാതയുടെ വികസനത്തിനായി വ്യാപാരവാണിജ്യ ഇതരസ്ഥാപനങ്ങള്‍ പൊളിച്ചു തുടങ്ങി. അറിവിന്റെ അക്ഷയഖനി തുറന്നിട്ട ലാലാജി ഗ്രന്ഥശാലയും പുള്ളിമാന്‍ ലൈബ്രറിയും ഇനി ഓര്‍മകളില്‍. ഓച്ചിറയില്‍ തുടങ്ങി ജില്ലയുടെ തെക്കേയറ്റത്ത് വരെ സ്ഥിതിചെയ്യുന്ന നഗരങ്ങളില്‍ ത്വരിത വികസനം നടന്ന നഗരമാണ് കരുനാഗപ്പള്ളി.

കാവനാട് എത്തി ബൈപാസ് വഴി നാലുവരിപ്പാത കടന്നുപോകുന്നതിനാല്‍ കൊല്ലം നഗരത്തെ ഹൈവേ വികസനം ബാധിക്കില്ല. ഹൈവേ വികസനത്തിന് വലിയ നഷ്ടം സഹിച്ച ജില്ലയിലെ വലിയ നഗരങ്ങളില്‍ മുന്‍പന്തിയില്‍ കരുനാഗപ്പള്ളി മാത്രമാണ്. പൊളിച്ച സ്ഥാപനങ്ങള്‍ക്ക് പകരമായി പുതിയ വ്യാപണ്ടാരവാണിജ്യ സ്ഥാപനങ്ങള്‍ ഉയരാന്‍ കാലമെടുക്കും. ചില വ്യാപാര സ്ഥാപനങ്ങള്‍ ഇടറോഡുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു. പലരും തെരുവാധാരമായി.

വ്യാപാരികള്‍ക്കും അവരെ ആശ്രയിച്ചു കഴിഞ്ഞ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയ ആശ്വാസധനം ജലരേഖയായി. തൊഴിലാളികള്‍ തൊഴില്‍ രഹിതരായി. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട വ്യാപാരികളെയും തൊഴിലാളികളെയും തൊഴിലാളിവര്‍ഗ സര്‍ക്കാര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.

കുടിയിറക്കപ്പെട്ടവരുടെയും തൊഴില്‍ നഷ്ടപ്പെട്ടവരുടെ രോദനം ഭരണാധികാരികള്‍ കേള്‍ക്കണമെന്നാണ് ആവശ്യം ശക്തമായിട്ടുണ്ട്. കുടുംബവും കുട്ടികളുമുണ്ട്. ബാങ്ക് ബാധ്യതകളുണ്ട്. അനുഭാവപൂര്‍ണമായ സമീപനം ഭരണാധികാരികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പറയുന്നു.

Tags: National Highwayപണംdevelopmentkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

Kerala

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

പുതിയ വാര്‍ത്തകള്‍

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.