Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയയും മകനും അകത്താകുന്ന കേസ്: കോണ്‍ഗ്രസിന്റെ 90 കോടി ഉപയോഗിച്ച് 2000 കോടി സ്വന്തമാക്കി

കോണ്‍ഗ്രസിന്റെ 90 കോടി ഉപയോഗിച്ച് സോണിയയും രാഹുലും ചേര്‍ന്ന് 2000 കോടിയുടെ സ്വത്ത് കൈക്കലാക്കിയതിന്റെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 08:39 am IST
in India

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചതോടെ വെപ്രാളത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പതിവു രീതിയില്‍ രാഷ്‌ട്രീയ വേട്ടയാടല്‍ എന്നു പറയുന്നുണ്ടെങ്കിലും കാര്യം നിസ്സാരമല്ലന്ന്  തലയക്ക് വെളിവുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു തുടങ്ങി. അവഗണിക്കാനാവാത്ത കണക്കുകള്‍ നിരത്തിയാണ് സുബ്രഹ്മണ്യന്‍ സ്വാമി 2013 ല്‍ പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സാല്‍  തുടങ്ങി പലരേയും ചോദ്യം ചെയ്ത ശേഷം കൃത്യമായ തെളുവുകളുടെ അടിസ്ഥാനത്തിലാണ രാഹുലിനേയും അമ്മയേയും ചൊദ്യം ചെയ്യാന്‍ പോകുന്നത്. ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കളെ ഇരുമ്പഴിക്കുള്ളിലാക്കിയ മുന്‍ നടപടികളാണ്  ഇരുവരേയും ഭയപ്പെടുത്തുന്നത്.

പത്രത്തിന്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ ബാദ്ധ്യതകളും ഓഹരികളും യങ് ഇന്ത്യന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. സോണിയയും രാഹുലും യങ് ഇന്ത്യ കമ്പനി ഡയറക്ടര്‍മാരാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇരുവരുടെയും മൊഴിയെടുക്കാനാണ് നോട്ടീസ് അയച്ചത്.

ഇക്വിറ്റി ഇടപാടില്‍ 2,000 കോടിയിലധികം രൂപയുടെ സ്വത്ത് ദുരുപയോഗം ചെയ്‌തെന്നാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ചേര്‍ന്ന് സ്ഥാപിച്ച പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. ഇത് യഥാര്‍ത്ഥത്തില്‍ പ്രസിദ്ധീകരിച്ചത് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) ആണ്.

പത്രം പുനരുജ്ജീവിപ്പിക്കാന്‍ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സിന് (എ.ജെ.എല്‍) കോണ്‍ഗ്രസ് 90 കോടി രൂപ പലിശരഹിത വായ്‌പയായി നല്‍കി. പുനരുജ്ജീവിപ്പിക്കാന്‍ കഴിയാതെ വന്നതോടെ പത്രം അടച്ചുപൂട്ടി. കാണ്‍ഗ്രസിന്റെ കടം വീട്ടാനും കഴിഞ്ഞില്ല. 2010ല്‍ സോണിയയ്‌ക്കും രാഹുലിനും 76 ശതമാനം ഓഹരിയുമായി യംഗ് ഇന്ത്യന്‍ കമ്പനി സ്ഥാപിച്ചു.കോണ്‍ഗ്രസ് നല്‍കിയ 90 കോടി വായ്‌പ യംഗ് ഇന്ത്യന്റെ പേരിലാക്കി. അപ്പോള്‍ അസോസിയേറ്റഡ് ജേര്‍ണല്‍  പണം യംഗ് ഇന്ത്യന് നല്‍കണമെന്ന് വന്നു. പണം നല്‍കാനില്ലാത്ത അസോസിയേറ്റഡ് ജേര്‍ണല്‍ അതിന്റെ ഓഹരികള്‍ 50 ലക്ഷം രൂപയ്‌ക്ക് യംഗ് ഇന്ത്യന് കൈമാറി. അതോടെ കമ്പനിയുടെ 2000 കോടി മൂല്യമുള്ള ആസ്തികള്‍ യംഗ് ഇന്ത്യന് സ്വന്തമായി.

ഇങ്ങനെ  ഏറ്റെടുത്തതില്‍ കള്ളപ്പണം വെളുപ്പിക്കലും ചതിയും ഗൂഢാലോചനയും വിശ്വാസവഞ്ചനയും നടന്നു എന്നാണ് സുബ്രഹ്മണ്യംസ്വാമിയുടെ പരാതി. കോണ്‍ഗ്രസിന്റെ 90 കോടി ഉപയോഗിച്ച് സോണിയയും രാഹുലും ചേര്‍ന്ന് 2000 കോടിയുടെ സ്വത്ത് കൈക്കലാക്കിയതിന്റെ  കഥ കണക്കുകള്‍ വിളിച്ചു പറയുമ്പോള്‍ ഉരുവരും അഴിയെണ്ണുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം

Tags: കേസ്National Herald
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടക സർക്കാർ പരസ്യങ്ങളുടെ മുക്കാൽ പങ്കും കോൺഗ്രസിന്റെ ‘നാഷണൽ ഹെറാൾഡി’ന് നൽകി സിദ്ദരാമയ്യ, പത്രത്തിന് ലഭിച്ചത് കോടികൾ

India

നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട്: വിധി 29ന്

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.