Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് ഫലം ഭാവികേരളത്തിന്റെ രാഷ്‌ട്രീയ ദിശാസൂചികയാകും; ഭീകരവാദത്തിനെതിരായ പോരാട്ടം കേരളീയ സമൂഹം ഏറ്റെടുക്കുമെന്ന് പി.കെ. കൃഷ്ണദാസ്

ജനവിധി മതഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായിട്ടായിരിക്കും. ഭീഷണിയായിത്തീരുന്ന മതഭീകരവാദത്തെ അനുകൂലിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ഒരു ഭാഗത്തും മതഭീകരവാതത്തെ ചെറുക്കുന്ന എന്‍ഡിഎ ഒരു ഭാഗത്തുമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. യുഡിഎഫിനും എല്‍ഡിഎഫിനും നല്‍കുന്ന ഓരോ വോട്ടും അരിയും മലരും കുന്തിരിക്കവും വാങ്ങിക്കാതിരിക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കുള്ള വോട്ടായിമാറുമെന്ന തിരിച്ചറിവ് സമാധാന കാംക്ഷികള്‍ക്കുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 09:12 am IST
inKerala

കണ്ണൂര്‍: ഭീകരവാദത്തിനെതിരായ വെല്ലുവിളി കേരളീയ സമൂഹം ഏറ്റെടുക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ എന്‍ഡിഎയോടൊപ്പം അണിനിരക്കുന്ന പുതിയ രാഷ്‌ട്രീയമാണ് ഉണ്ടാകുന്നത്. തെരഞ്ഞെടുപ്പ് ഫലം ഭാവികേരളത്തിന്റെ രാഷ്‌ട്രീയ ദിശാസൂചികയായിരിക്കും.

ജനവിധി മതഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായിട്ടായിരിക്കും. ഭീഷണിയായിത്തീരുന്ന മതഭീകരവാദത്തെ അനുകൂലിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ഒരു ഭാഗത്തും മതഭീകരവാതത്തെ ചെറുക്കുന്ന എന്‍ഡിഎ ഒരു ഭാഗത്തുമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. യുഡിഎഫിനും എല്‍ഡിഎഫിനും നല്‍കുന്ന ഓരോ വോട്ടും അരിയും മലരും കുന്തിരിക്കവും വാങ്ങിക്കാതിരിക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കുള്ള വോട്ടായിമാറുമെന്ന തിരിച്ചറിവ് സമാധാന കാംക്ഷികള്‍ക്കുണ്ട്. പി.സി. ജോര്‍ജ് സംവദിച്ചത് ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തെയും അമര്‍ഷത്തെയുമാണ്. അതുകൊണ്ടാണ് തൃക്കാക്കരയിലെ ജനങ്ങള്‍ പി.സി. ജോര്‍ജിനെ കേള്‍ക്കാനെത്തിയത്.

അരാഷ്‌ട്രീയവും അശ്ലീലവും വര്‍ഗീയതയുമാണ് ഇടതു വലതു മുന്നണികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. പി. സി. ജോര്‍ജിന്റെ അറസ്റ്റ് മുസ്ലീം വോട്ട് തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇത് മുസ്ലീം സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഗുരുവായൂരപ്പനെയും യേശുവിനെയും അപമാനിച്ച പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പിണറായി തയ്യാറായില്ല. വര്‍ഗീയത ഇളക്കിവിടാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫും വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫും ശ്രമിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ മതഭീകരവാദികള്‍ക്ക് പ്രേരണയായത് മുഖ്യമന്ത്രിയൂടെയും വി.ഡി. സതീശന്റെയും നിലപാടുകൊണ്ടാണ്.

ഇപ്പോള്‍ ഇവിടെ വളര്‍ന്ന് വരുന്നത് യാസിന്‍ മാലിക്കുമാരും അജ്മല്‍ കസബുമാരാണ്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ മോദിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും പ്രസംഗിച്ചത് ഭരണഘടനാ ലംഘനമാണ്. സമ്മേളനത്തെ കേന്ദ്രവിരുദ്ധ പ്രചാരണത്തിന്റെ വേദിയാക്കി മാറ്റിയത് ശരിയല്ല, അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: terrorismഇസ്ലാമിക തീവ്രവാദംpk krishnadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.