Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വവര്‍ഗാനുരാഗികള്‍ക്ക് ഒന്നിച്ച് താമസിക്കാം; ആദില നസ്രിനൊപ്പം ഫാത്തിമ നൂറിന് ജീവിക്കാം; പെണ്‍കുട്ടിയെ വിട്ടു നല്‍കാന്‍ രക്ഷിതാക്കളോട് ഹൈക്കോടതി

രക്ഷിതാക്കള്‍ തടസം നില്‍ക്കുകയാണെന്നും ഒന്നിച്ച് താമസിക്കാന്‍ അനുമതി വേണമെന്നും അഭ്യര്‍ഥിച്ച് ആദില നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജീവിത പങ്കാളിയായ ഫാത്തിമയെ രക്ഷിതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഇന്നു രാവിലെയാണ് ആദില ഹര്‍ജി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 10:25 pm IST
in Kerala

കൊച്ചി: സ്വവര്‍ഗാനുരാഗികളായ ആലുവ സ്വദേശിനി ആദില നസ്രിനും കോഴിക്കോട് താമരശേരി സ്വദേശി ഫാത്തിമ നൂറിനും ഒന്നിച്ച് താമസിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. രക്ഷിതാക്കള്‍ തടസം നില്‍ക്കുകയാണെന്നും ഒന്നിച്ച് താമസിക്കാന്‍ അനുമതി വേണമെന്നും അഭ്യര്‍ഥിച്ച് ആദില  നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജീവിത പങ്കാളിയായ ഫാത്തിമയെ രക്ഷിതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഇന്നു രാവിലെയാണ് ആദില ഹര്‍ജി നല്‍കിയത്.

ബിരുദം കഴിഞ്ഞ തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും ഹര്‍ജിയില്‍ പറയുന്നു. പങ്കാളിയായ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാട്ടി  ആദില പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്നാം കഌസ് മുതല്‍ 12ാം കഌസുവരെ ഇരുവരും സൗദിയിലാണ് പഠിച്ചത്. ഈ സമയത്താണ് സ്വവര്‍ഗാനുരാഗികള്‍ ആണെന്ന് ബന്ധുക്കള്‍ അറിഞ്ഞതും തങ്ങളെ  അകറ്റാന്‍ ശ്രമം തുടങ്ങിയതെന്നും ആദില പറഞ്ഞു. ആദിലയുടെ കഌസ് മേറ്റാണ് ഫാത്തിമ.  

പിന്നീട് നാട്ടില്‍ വന്ന് ബിരുദമെടുത്തു. ഇപ്പോള്‍ ചെന്നൈയില്‍ ജോലിയായിട്ടുണ്ട്. ഒന്നിച്ചു താമസിക്കണമെന്നാണ് ആഗ്രഹം. പക്ഷെ വീട്ടുകാര്‍ എതിര്‍ക്കുകയാണ്. താന്‍ കോഴിക്കോട്ട് എത്തി വനിതകളുടെ ഒരു സംഘടനയില്‍ അഭയം തേടി. അതോടെ  വീട്ടുകാര്‍ വന്ന്  ഫാത്തിമയെ പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചു, പക്ഷെ നടന്നില്ല. തങ്ങള്‍ കൊച്ചിയില്‍  എത്തി.  പിന്നീട് ഞാന്‍ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ് ഫാത്തിമയുടെ അമ്മ പരാതി നല്‍കി. തുടര്‍ന്ന് വീട്ടില്‍ എത്തിയ ഫാത്തിമയുടെ ഉമ്മയും ബന്ധുക്കളും ഫാത്തിമയെ ബലമായി പിടിച്ചുകൊണ്ടുപോയി. ആദില പറയുന്നു.

Tags: keralaഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.