Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സ്‌കൂള്‍ തുറക്കാന്‍ ഒരുദിവസം മാത്രം ബാക്കി; പാഠപുസ്തക വിതരണം ഇനിയും പൂര്‍ത്തിയായില്ല, കന്നഡ പാഠപുസ്തകങ്ങൾ എത്താത്തത് വിദ്യാര്‍ഥികളെ വലയ്‌ക്കുന്നു

ഭാഷാപുസ്തകങ്ങളാണ് വരാനുള്ളത്. കന്നഡ പാഠപുസ്തകങ്ങളാണ് ഇതിലേറെയും. സ്‌കൂള്‍ അധികൃതര്‍ കൃത്യമായ കണക്ക് സൊസൈറ്റിക്കു നല്‍കാത്തത് ആവശ്യത്തിനു സ്‌റ്റോക്കെത്തിക്കുന്നതിനെ ബാധിക്കുന്നുണ്ടെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 11:49 am IST
inKasargod

ഉദുമ: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ പാഠപുസ്തകവിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല.ഏപ്രില്‍ രണ്ടാം വാരം മുതല്‍ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങിയിരുന്നെങ്കിലും സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം കാസർകോട് ജില്ലയില്‍ 74 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്.  

ഒന്നാം ഘട്ടത്തില 14,26,532 പുസ്തകങ്ങളാണ് ജില്ലയ്‌ക്ക് വേണ്ടത്. 13,49,155 എണ്ണമാണ് എത്തിയത്.  പത്തരലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ജില്ലയിലെ വിദ്യാര്‍ഥികളുടെ കണക്കനുസരിച്ച് ഇനി കിട്ടാനുള്ളത് 77,377 പാഠപുസ്തകങ്ങള്‍. അതും അധികം വൈകാതെ കിട്ടുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി.പുഷ്പ പറഞ്ഞു. ഭാഷാപുസ്തകങ്ങളാണ് വരാനുള്ളത്. കന്നഡ പാഠപുസ്തകങ്ങളാണ് ഇതിലേറെയും. സ്‌കൂള്‍ അധികൃതര്‍ കൃത്യമായ കണക്ക് സൊസൈറ്റിക്കു നല്‍കാത്തത് ആവശ്യത്തിനു സ്‌റ്റോക്കെത്തിക്കുന്നതിനെ ബാധിക്കുന്നുണ്ടെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പറയുന്നു.  

വെള്ളിക്കോത്ത് ഗവ.സ്‌കൂള്‍ കെട്ടിടത്തിലാണ് ജില്ലാതല പാഠപുസ്തക വിതരണകേന്ദ്രം. പുസ്തകങ്ങള്‍ വേര്‍തിരിക്കുന്നതും അതതു ഇടങ്ങളില്‍ എത്തിക്കുന്നതും കുടുംബശ്രീ പ്രവര്‍ത്തകരാണ്. ഒന്നിലേറെ സ്‌കൂളുകള്‍ ചേര്‍ന്നുള്ള സൊസൈറ്റിക്കാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുക. ജില്ലയില്‍ 137 സൊസൈറ്റികളാണുള്ളത്. ഇവിടെ നിന്ന് സ്‌കൂള്‍ അധികൃതര്‍ അവര്‍ക്കു വേണ്ട പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ പാഠപുസ്തകം സൗജന്യമാണ്. 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പണം നല്‍കണം. ഈ രണ്ടു ക്ലാസുകളിലെ പുസ്തകവിതരണം സ്‌കൂളുകളില്‍ തുടങ്ങി. മറ്റു ക്ലാസുകളിലേത് സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഒന്നും രണ്ടും ക്ലാസുകളില്‍ മൂന്നു വോളിയങ്ങളിലായാണ് പാഠപുസ്തകം അച്ചടിക്കുന്നത്. രണ്ടാം ഘട്ട വിതരണം ഓണക്കാലത്ത് നടക്കും. പല സ്‌കൂളുകാരും സൊസൈറ്റിയിലെത്തി പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയിട്ടില്ല.

Tags: kasargodschoolsTextbook
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.