Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്രണ്ട്‌സ് ജനസേവാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം സര്‍ക്കാര്‍; സ്വകാര്യ സംരംഭമായ അക്ഷയ കേന്ദ്രങ്ങളെ സഹായിക്കാനെന്ന് ആരോപണം

2000ല്‍ തുടക്കമിട്ട ജനസേവാ കേന്ദ്രങ്ങള്‍ വളരെ പെട്ടെന്ന് ജനപ്രിയമായി മാറി. സര്‍വീസ് ചാര്‍ജ് ഈടാക്കാതെ ബില്‍ തുകകളും ഫീസുകളും അടയ്‌ക്കാവുന്ന ആധുനിക നിലവാരത്തിലുള്ള ഓഫീസുകളാണ് ഫ്രണ്ട്‌സ് ജനസേവാ കേന്ദ്രം. കേരള ഐടി മിഷന്റെ കീഴിലാണ് ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
May 31, 2022, 11:37 am IST
inKerala

കോട്ടയം: ജില്ലാ കേന്ദ്രങ്ങളിലെ ഫ്രണ്ട്‌സ് ജനസേവാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം. വിവര സാങ്കേതിക വിദ്യയുടെ വരവോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേയും ബിഎസ്എന്‍എല്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെയും എല്ലാ ബില്‍ തുകകളും ഫീസുകളും അതാത് ഓഫീസില്‍ പോയി ക്യൂ നില്‍ക്കാതെ ഒറ്റ ഓഫീസില്‍ ഒരു കൗണ്ടറില്‍ അടയ്‌ക്കാനാണ് ഫ്രണ്ട്‌സ് ജനസേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

2000ല്‍ തുടക്കമിട്ട ജനസേവാ കേന്ദ്രങ്ങള്‍ വളരെ പെട്ടെന്ന് ജനപ്രിയമായി മാറി. സര്‍വീസ് ചാര്‍ജ് ഈടാക്കാതെ ബില്‍ തുകകളും ഫീസുകളും അടയ്‌ക്കാവുന്ന ആധുനിക നിലവാരത്തിലുള്ള ഓഫീസുകളാണ് ഫ്രണ്ട്‌സ് ജനസേവാ കേന്ദ്രം. കേരള ഐടി മിഷന്റെ കീഴിലാണ് ഈ ഓഫീസ്  പ്രവര്‍ത്തിക്കുന്നത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വര്‍ക്കിങ് അറേഞ്ച്‌മെന്റിന്റെ ഭാഗമായാണ് ഇവിടെ ജീവനക്കാരെ നിയമിക്കുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മികവു കൊണ്ട് പല പ്രാവശ്യം കേന്ദ്ര, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അതിവേഗം സേവനങ്ങള്‍ ലഭ്യമാകുന്നത് കൊണ്ട് ഈ  ഓഫീസുകളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി.

ഐടി മിഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭമായ അക്ഷയ കേന്ദ്രങ്ങളെ സഹായിക്കാനാണ് ഫ്രണ്ട്‌സ് ജനസേവാ കേന്ദ്രങ്ങള്‍ നിര്‍ത്തുന്നതെന്നാണ് ആരോപണം. ഓണ്‍ലൈനില്‍ പണം അടയ്‌ക്കുന്നതിന്റെ പേരില്‍  ഫ്രണ്ട്‌സ് ജനസേവാ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുമ്പോള്‍ വിവരസാങ്കേതിക വിദ്യയില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്ത വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക.

Tags: കേരള സര്‍ക്കാര്‍ഐടി മിഷന്‍Friends
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

Kerala

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ബി.ബി.എ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

Kerala

അയര്‍ക്കുന്നത്ത് യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കഞ്ചാവുമായി കസ്റ്റഡിയില്‍

India

കൊല്‍ക്കത്തയില്‍ ജന്‍മദിനാഘോഷത്തിനായി കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കള്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

Kerala

കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.