Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരോമ മിഷന്‍ സുശക്തം; ആറായിരം ഹെക്ടറില്‍ കൃഷി; 12 ലക്ഷം തൊഴിലവസരങ്ങള്‍; ലാവന്‍ഡര്‍ വസന്തത്തില്‍ കശ്മീര്‍

ചോരയുടെ മണം കിനിഞ്ഞിരുന്ന കത്വ, ഉധംപൂര്‍, ദോഡ, റംബാന്‍, കിഷ്ത്വാര്‍, രജൗലി, ശ്രീനഗര്‍, പുല്‍വാമ, കുപ്‌വാര, ബന്ദിപോറ, ബുദ്ഗാം, ഗന്ദര്‍ബാല്‍, അനന്തനാഗ്, കുല്‍ഗാം, ബരാമുള്ള എന്നീ ജില്ലകളിലാണ് ലാവന്‍ഡര്‍ കൃഷി മികച്ച മുന്നേറ്റമുണ്ടാക്കിയത്. കര്‍ഷകര്‍ പര്‍പ്പിള്‍ വസന്തത്തിന്റെ ലഹരിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 11:19 am IST
inIndia
കശ്മീരിലെ ദോഡയില്‍ ലാവന്‍ഡര്‍ പാടത്തില്‍ നിന്ന്‌

കശ്മീരിലെ ദോഡയില്‍ ലാവന്‍ഡര്‍ പാടത്തില്‍ നിന്ന്‌

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സുഗന്ധപൂരിതമായ ലാവന്‍ഡര്‍ വിപ്ലവം. സ്വാശ്രയ സംരംഭ മുന്നേറ്റങ്ങളുടെ പദ്ധതിയില്‍ കൈകോര്‍ത്ത് ജമ്മു കശ്മീരിലെ ഇരുപതോളം ജില്ലകളിലാണ് പടിഞ്ഞാറന്‍ സുഗന്ധപുഷ്പത്തിന്റെ പൂക്കാലം വിരിഞ്ഞത്. ഭീകരാക്രമണങ്ങളുടെയും ഏറ്റുമുട്ടലിന്റെയും വാര്‍ത്തകളിലിടം പിടിച്ചിരുന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ ലാവന്‍ഡര്‍ സമൃദ്ധിയുടെ സുഗന്ധം പൊഴിക്കുന്നത്.

ചോരയുടെ മണം കിനിഞ്ഞിരുന്ന കത്വ, ഉധംപൂര്‍, ദോഡ, റംബാന്‍, കിഷ്ത്വാര്‍, രജൗലി, ശ്രീനഗര്‍, പുല്‍വാമ, കുപ്‌വാര, ബന്ദിപോറ, ബുദ്ഗാം, ഗന്ദര്‍ബാല്‍, അനന്തനാഗ്, കുല്‍ഗാം, ബരാമുള്ള എന്നീ ജില്ലകളിലാണ് ലാവന്‍ഡര്‍ കൃഷി മികച്ച മുന്നേറ്റമുണ്ടാക്കിയത്. കര്‍ഷകര്‍ പര്‍പ്പിള്‍ വസന്തത്തിന്റെ ലഹരിയിലാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് കശ്മീരില്‍ തരംഗമായ ‘പര്‍പ്പിള്‍ റെവല്യൂഷന്റെ’ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ പര്‍പ്പിള്‍ റെവല്യൂഷന്റെ ഗുണഭോക്താക്കളാണ്.

സുഗന്ധ സസ്യങ്ങളുടെ കൃഷി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലത്തിന് കീഴില്‍ കൗണ്‍സില്‍ ഓഫ് സയിന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിന്റെ(സിഎസ്‌ഐആര്‍) അരോമ മിഷന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളുടെ ഭാഗമാണ് അരോമ ദൗത്യവും. കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം നേടാനും ജീവിത സാഹചര്യം മെച്ചപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉയര്‍ന്ന മൂല്യമുള്ള ലാവന്‍ഡര്‍ തൈകള്‍ ജമ്മു കശ്മീരിലെ ലാബുകളില്‍ എത്തിച്ച്് പരിശോധന നടത്തിയതിന് ശേഷമാണ് കൃഷി ചെയ്യാനാരംഭിച്ചത്.

അരോമ മിഷന്റെ ഭാഗമായി ആദ്യമായി ലാവന്‍ഡര്‍ കൃഷിയിലേക്ക് ഇറങ്ങുന്നവര്‍ക്ക് സൗജന്യമായും തുടര്‍ന്ന് കൃഷിചെയ്യുന്നവര്‍ക്ക് ഒരു തൈക്ക് അഞ്ച് മുതല്‍ ആറ് രൂപ വരെ നിരക്കിലും തൈകള്‍ ലഭിക്കും. കൃഷിയില്‍ ലാഭം ഉണ്ടായതോടെ കൂടുതല്‍ കര്‍ഷകര്‍ പര്‍പ്പിള്‍ റെവല്യൂഷന്റെ ഭാഗമായി. ഏകദേശം 6000 ഹെക്ടറില്‍ ലാവന്‍ഡര്‍ കൃഷി നടക്കുന്നുണ്ട്. ഇതിലൂടെ രണ്ട് വര്‍ഷത്തിനിടയില്‍ 10 മുതല്‍ 12 ലക്ഷം വരെയുള്ള ഗ്രാമീണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക്കാനും 60 കോടി രൂപ വില വരുന്ന 500 ടണ്‍ ലാവന്‍ഡര്‍ എണ്ണ നിര്‍മിക്കാനും സാധിച്ചു.

ഒരു കിലോ ലാവന്‍ഡര്‍ പൂവിന് 10,000 രൂപയാണ് വിപണി വില. അരോമ മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വര്‍ധിപ്പിക്കാനും കൂടുതല്‍ കര്‍ഷകരെ ലാവന്‍ഡര്‍ കൃഷിയിലേക്ക് കൈപിടിച്ചുയര്‍ത്താനുമാണ് ശ്രമം. ഇപ്പോള്‍ 44,000 പേര്‍ ലാവന്‍ഡര്‍ കൃഷിയില്‍ പരിശീലനം നേടിക്കഴിഞ്ഞു.

Tags: ജമ്മു കശ്മീര്‍കശമീര്‍cultivation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

India

പഞ്ചാബിലെ കർഷകർക്കൊപ്പം മോദി സർക്കാർ ശക്തമായി നിലകൊള്ളുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

India

ചാണകം കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ ജനപ്രീതി നേടുന്നു ; പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾക്ക് ഇനി വിട

India

അത്യുല്‍പ്പാദനശേഷിയുള്ള 109 വിളകൾ , കാലാവസ്ഥയെ അതിജീവിക്കുന്നതിൽ ഇവ മുൻപന്തിയിൽ ; വിളകൾ പ്രധാനമന്ത്രി പുറത്തിറക്കും

Kerala

മടുത്തു ഇനി തുടരാനാകില്ല; നെല്‍ വയലുകള്‍ തരിശിടാന്‍ അനുവദിക്കണം, സംഭരിച്ച നെല്ലിന്റെ വില നൽകിയില്ല, കൃഷിമന്ത്രിക്ക് കത്തയച്ച് കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.