Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശസ്ത്രക്രിയയില്‍ ഉഴപ്പി ഡോക്ടര്‍മാര്‍; കുരുന്ന് വേദനകൊണ്ട് പിടഞ്ഞത് മണിക്കൂറുകളോളം; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ

ഒഡീഷാ സ്വദേശികളും കരമനതളിയല്‍ സത്യന്‍ നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന മഹേന്ദ്രന്‍ ദീപ്തി ദമ്പതികളുടെ മകള്‍ സംഗീതയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവഗണനയ്‌ക്ക് വിധേയയായത്. കതകിനിടയില്‍ വിരലുകള്‍ കുടുങ്ങി മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് സംഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2022, 06:42 pm IST
inKerala

തിരുവനന്തപുരം:  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികിത്സയ്‌ക്കെത്തിയ രണ്ടര വയസ്സുകാരി ശസ്ത്രക്രിയക്കായി അവഗണന നേരിട്ടത് മണിക്കൂറുകളോളം. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായിരുന്നിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഓര്‍ത്തോ വിഭാഗം സര്‍ജ്ജന്‍ ശസ്ത്രക്രിയ വൈകിപ്പിക്കുകയായിരിരുന്നുവെന്നാണ് പരാതി.

ഒഡീഷാ സ്വദേശികളും കരമനതളിയല്‍ സത്യന്‍ നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന മഹേന്ദ്രന്‍ ദീപ്തി ദമ്പതികളുടെ മകള്‍ സംഗീതയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവഗണനയ്‌ക്ക് വിധേയയായത്. കതകിനിടയില്‍ വിരലുകള്‍ കുടുങ്ങി മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് സംഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ വേണമെന്നായിരുന്നു അത്യാഹിത വിഭാഗത്തില്‍ നിന്നും സംഗീതയുടെ രക്ഷിതാക്കള്‍ക്ക് ലഭിച്ച അറിയിപ്പ്.  

ഇതനുസരിച്ച്  ഓര്‍ത്തോ വിഭാഗം ഡ്യൂട്ടി സര്‍ജ്ജന് മറ്റ് ഡോക്ടേഴ്‌സ് വിവരം കൈമാറിയെങ്കിലും ശസ്ത്രക്രിയ നടത്താന്‍ സര്‍ജ്ജന്‍ തയ്യാറായില്ല. തിരക്ക് പറഞ്ഞ് മുപ്പത്തിരണ്ട് മണിക്കൂര്‍ ഡ്യൂട്ടി സര്‍ജ്ജന്‍ ശസ്ത്രക്രിയ വൈകിപ്പിക്കുകയാണുണ്ടായതെന്ന് സംഗീതയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ്ട് സംഭവം.കുട്ടികളുമായി കളിക്കുന്നതിനിടയിലാണ് സംഗീതയുടെ വിരലുകള്‍ കതകിനിടയില്‍ കുടുങ്ങിയത്. ഇടതു കയ്യിലെ മൂന്ന് വിരലുകളാണ് മുറിഞ്ഞ് തൂങ്ങിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അടിയന്തിര ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് സംഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുന്നത്.

തുടര്‍ന്ന് ശസ്ത്രക്രിയ നടത്തേണ്ടതുള്ളതുകൊണ്ട് രോഗിക്ക് ഭക്ഷണമൊന്നും നല്‍കരുതെന്നായിരുന്നു അത്യാഹിത വിഭാഗം ഡോക്ടേഴ്‌സ് നല്‍കിയ വിവരം. ഇതനുസ്സരിച്ച് കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നല്‍കാതെ രക്ഷിതാക്കള്‍ കാത്തിരുന്നിട്ടും സര്‍ജ്ജന്‍ ഡോക്ടര്‍ വന്നില്ല. രണ്ടരയ്‌ക്ക് വീണ്ടും ഡോക്ടറുമായി ബന്ധപ്പെട്ടപ്പെട്ടപ്പോള്‍ വൈകിട്ട് അഞ്ച് മണിക്ക് എത്തുമെന്നായിരുന്നു വിവരം. വൈകിട്ടായപ്പോള്‍ രാത്രിയില്‍ ശസ്ത്രക്രിയ നടത്തില്ലായെന്ന് പറഞ്ഞ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് സംഗീതയുടെ ശസ്ത്രക്രിയ നടന്നത് ശനിയാഴ്ച രാത്രി പത്തരയോടെയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.  

ശസ്ത്രക്രിയക്കായി സംഗീതയെ ഓപ്പണ്‍ തീയറ്ററിലേക്ക് കൊണ്ടു പോകുന്നതുവരെ വിശന്ന് വലഞ്ഞ് കുട്ടി ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന കാഴ്ചയാണുണ്ടായിരുന്നത്. മകളുടെ ഭക്ഷണത്തിന് വേണ്ടിയുള്ള നിലവിളിക്ക് മുന്നില്‍ നിര്‍ണ്ണിമേഷരായി നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ കുട്ടിക്ക് ഈ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു. ശസ്ത്രക്രിയ നടത്തുന്നതില്‍ ഡോക്ടറുടെ നിലപാട് മനസ്സാക്ഷിക്ക് നിരക്കാത്തതാണ്.  അപകടത്തില്‍പ്പെട്ട് ചികിത്സയ്‌ക്കായി എത്തിയത് കൊച്ചു കുട്ടിയാണെന്ന ബോധം പോലും സര്‍ജ്ജന്‍ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നില്ലായെന്നതാണ് വസ്തുത. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്ക് ധ്രുതഗതിയിലുള്ള വിദഗ്ധ ചികിത്സയും സൂഷ്മതയോടെയുള്ള പരിചരണവുമാണെന്ന് വകുപ്പ് മന്ത്രി കൊട്ടിഘോഷിക്കുമ്പോള്‍ ഇത്തരത്തില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം ധ്രുതഗതിയിലുള്ള ചികിത്സ ലഭിക്കാതെയാകുന്നത് ആരോഗ്യരംഗം.

Tags: കോളേജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

Kerala

വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി പെരുമാറിയത് വേദനിപ്പിച്ചെന്ന് അപമാനിക്കെപ്പെട്ട അധ്യാപകന്‍ ; സംഭവം എറണാകുളം മഹാരാജാസ് കോളേജില്‍

Kerala

കേരളത്തിലെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 102 പരിശോധനകള്‍ നടത്തി, 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.